Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തിരുമണി വെങ്കിടപുരം ഇക്കുറി ആര്‍ക്കൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2015, 10:24 pm IST
in Kottayam

എ.എച്ച്. സനീഷ്

വൈക്കം: താലൂക്കില്‍ ആദ്യമായി താമരവിരിഞ്ഞ ടി.വി പുരം പഞ്ചായത്തില്‍ ഇക്കുറി ബിജെപി, എസ്എന്‍ഡിപി സംഖ്യത്തിന് വന്‍ മുേറ്റഉണ്ടാകും. എസ്എന്‍ഡിപിക്ക് ശക്കമായ സ്വധീന മേഖലയായ ഈപ്രദേശത്ത്് കരുത്തറ്റ പ്രചരണ പ്രവര്‍ത്തനമാണ് നടത്തുത്. നിലവില്‍ വിജയിച്ച 2 വാര്‍ഡില്‍ സ്ഥാനാര്‍ത്ഥി ഗീതാ ജോഷി തന്നെയാണ് ബിജെപി സ്ഥാനാര്‍ത്ഥി. തിരുമണിവെങ്കിടപുരം എന്ന ടി.വി പുരം വേമ്പനാട് കായലിനാലും, കരിയാറിന്റെ കൈവഴികളാലും ചുറ്റപ്പെട്ട പ്രദേശമാണ്. കക്കവാരല്‍ തൊഴിലാളികളും, മത്സ്യതൊഴിലാളികളും,കയര്‍ തൊഴിലാളികളും ഉള്‍പെടെയുള്ള പരമ്പരാഗത തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലം. 1950 നവംബര്‍ 8 നാണ് പഞ്ചായത്ത് നിലവില്‍ വന്നത്. ഈ പഞ്ചായത്ത് എറ്റവും കൂടുതല്‍ കാലം ഭരിച്ചത് ഇടതു പക്ഷമാണ്. വികസനമില്ലായ്‌മയും, കുടിവെള്ളക്ഷാമവും, യാത്രാക്ലേശവുമാണ് പഞ്ചായത്ത് നേരിടു പ്രധാനവെല്ലുവിളി. പഞ്ചായത്തിലെ 19 കോളനികള്‍ക്ക് വേണ്ട അടിസ്ഥാനസൗകര്യം ഒരുക്കുവാന്‍ ഇതുവരെ കഴിഞ്ഞില്ല. പൊതുശ്മശാന നിര്‍മ്മാണം എങ്ങും എത്തിയില്ല. പഞ്ചായത്തിലെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യുവാന്‍ കഴിഞ്ഞിട്ടില്ല. ഭവനനിര്‍മ്മാണ പദ്ധതി പ്രകാരം നൂറില്‍ താഴെ കുടുംബങ്ങള്‍ക്ക് മാത്രമാണ് ആനുകൂല്യം വിതരണം ചെയ്യുവാന്‍ കഴിഞ്ഞത്. കോട്ടച്ചിറ ഭാഗത്തെ വള്ളം കുളം നിര്‍മ്മിക്കുതിനുള്ള നടപടികള്‍ സ്വീകരിച്ചില്ല. എല്ലായിടത്തും കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ കഴിഞ്ഞില്ല. അഗതി ആശ്രയപദ്ധതി അട്ടിമറിച്ചു.

പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുവന്‍ കഴിഞ്ഞില്ല. ഇപ്പോഴും പല സ്ഥലങ്ങളിലും കുടിവെള്ളം കിട്ടാകനിയാണ്. പഞ്ചായത്തിലെ വികസന പദ്ധതികള്‍ കാര്യക്ഷമമല്ല. ഗ്രാമീണ റോഡുകള്‍ പലതും തകര്‍ന്ന് കിടക്കുകയാണ്. മഴക്കാലത്ത് റോഡുകളില്‍ കാല്‍നടയാത്രപോലും അസാധ്യമാണ്. വികസനമില്ലായ്‌ക്ക് പരിഹാരം കാണുവാന്‍ ബ്ന്ധപ്പെട്ടവര്‍ ശ്രമിക്കുന്നില്ല. പല സ്ഥലങ്ങളിലും യാത്രാക്ലേശം രൂക്ഷമാണ്. മത്സ്യതൊഴിലാളികളെയും, പരമ്പരാഗത കര്‍ഷക തൊഴിലാളികളെയും സംരക്ഷിക്കുതിനുള്ള നടപടികള്‍ കാര്യക്ഷമമല്ല. പരമ്പരാഗത തൊഴില്‍ മേഖലയായ കക്ക, കയര്‍ തൊഴിലാളികളും അശാസ്ത്രീയമായി തൊഴിലെടുക്കുതിനാലാണ് ഈ മേഖലയില്‍ ക്യാന്‍സര്‍ വ്യാപകമാകാന്‍ കാരണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. ഇതിന് പരിഹാരം കാണാന്‍ ഒരു ശ്രമവും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ക്ഷേത്രത്തിനു സമീപം സെമിത്തേരി പണിയുതുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി നടത്തിയ പ്രതിക്ഷേധ സമരങ്ങളെ മൃഗീയമായി നേരിട്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ കൂടി എസ്എന്‍ഡിപി ഈ അവസരം ഉപയോഗിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

India

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

India

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.
Kerala

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

വിവാഹം കഴിക്കാനായി ഇസ്ലാമായി ; പണമെത്തയിൽ കിടന്നുറങ്ങാനാണ് മോഹമെന്ന് രാഖി സാവന്ത് , 10 ഭര്‍ത്താക്കന്മാരെ മാറ്റിയാലും ദാരിദ്ര്യത്തിലേക്ക് ഇനിയില്ല

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

ഓപ്പറേഷൻ തൂഫാൻ: 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ

2006-ല്‍ ഹൈക്കോടതിയ്‌ക്കും സുപ്രീംകോടതിയ്‌ക്കും ‘അള്ളാഹു’ നാമത്തിലുള്ള സത്യപ്രതിജ്ഞ ശരി; ഹിന്ദുദൈവങ്ങളുടെ പേരിലായാല്‍ അത് തെറ്റോ?

ഐബി തലവനായി മഹേഷ് ദീക്ഷിത്; 370 മരവിപ്പിക്കൽകാലത്തെ കശ്മീർ ചുമതലക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.