Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വാഗ്ദാനങ്ങള്‍ കടലാസിലൊതുങ്ങി; പുറക്കാട്ട് ഇടതുപക്ഷം വിയര്‍ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2015, 09:08 pm IST
inAlappuzha

അമ്പലപ്പുഴ: വാഗ്ദാനങ്ങള്‍ കടലാസിലൊതുങ്ങി. പുറക്കാട് പഞ്ചായത്തില്‍ ഇടതുഭരണത്തിന് അന്ത്യം കുറിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒട്ടേറെ വാഗ്ദാനങ്ങള്‍ നല്കി അധികാരത്തിലേറിയവര്‍ വാഗ്ദാനങ്ങള്‍ കടലാസിലൊതുക്കുകയായിരുന്നു. ഇക്കാരണത്താല്‍ തന്നെ ഈ തെരഞ്ഞെടുപ്പ്ഇടതുഭരണത്തിന് അന്ത്യമാകുമെന്ന് വോട്ടര്‍മാര്‍തന്നെ പറയുന്നു.

18 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ സിപിഎം,സിപിഐ കക്ഷികള്‍ ഒന്‍പതും ഒരു സ്വതന്ത്രയും അടക്കം പത്തുപേരുടെ പിന്തുണയുമാണ് അഞ്ചുവര്‍ഷം ഭരണം നടത്തിയത്. അമ്പലപ്പുഴ നിയോജമണ്ഡലത്തില്‍ തന്നെ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാവുന്ന പദ്ധതികളാണ് ഇടതുഭരണം അട്ടിമറിച്ചത്.

ഭരിക്കുംമുമ്പ് നടത്തിയ കൈമാറ്റ ഉടമ്പടിയും ഇടതുഭരണത്തിന് തിരിച്ചടിയായി. മൂന്നുവര്‍ഷം സിപിഎമ്മും രണ്ടു വര്‍ഷം സിപിഐയും എന്ന ഉടമ്പടിയിലാണ് അഞ്ചുവര്‍ഷം ഭരണം നടത്തിയത്. തങ്ങള്‍ അധികാരത്തില്‍ കയറിയാല്‍ തോട്ടപ്പള്ളി പ്രദേശം വിനോദസഞ്ചാരകേന്ദ്രമാക്കി ഉയര്‍ത്തുമെന്നതായിരുന്നു സിപിഎമ്മിന്റെ വാഗ്ദാനം. വര്‍ഷങ്ങളായി ഉപേക്ഷിക്കപ്പെട്ടുകിടക്കുന്ന സമൃതിവന പദ്ധതി നടപ്പാക്കുമെന്നും സിപിഐയും വാഗ്ദാനം നല്‍കി. ഇതോടൊപ്പം കടല്‍ക്ഷോഭമേഖലയില്‍ പുലിമുട്ടു മുതല്‍, പുതിയ കടല്‍ഭിത്തിവരെയും സിപിഎം വാഗ്ദാനം നല്‍കിയിരുന്നു.

എന്നാല്‍ അധികാരമേറ്റ് അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞില്ല. പകരം തോട്ടപ്പള്ളി കടല്‍ത്തീരം റിസോട്ട് മാഫിയയ്‌ക്ക് മറിച്ചു കൊടുക്കാന്‍ നടത്തിയ ശ്രമം നാട്ടുകാര്‍ തടയുകയും ചെയ്തിരുന്നു.

കടല്‍ഭിത്തി വാഗ്ദാനം കാറ്റില്‍ പറത്തിയതോടെ കടല്‍ക്ഷോഭത്തില്‍ വീടു നഷ്ടപ്പെട്ട നൂറുകണക്കിനു കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിലും വാടക വീടുകളിലും കഴിയുന്നത്. ഇത്തരത്തിലുള്ള വാഗ്ദാന ലംഘനങ്ങള്‍ ഇടതുഭരണത്തിന്റെ അന്ത്യമായി പരിണമിക്കും. ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത ബിജെപി നടത്തിയ സമരങ്ങളാണ് ഇടതുമുന്നണിക്ക് തിരിച്ചടിയാകുക.

നിലവില്‍ 18 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ സിപിഎം 7, സിപിഐ 2, സ്വതന്ത്ര 2, സിപിഎം വിമത 1, കോണ്‍ഗ്രസ് 5, ബിജെപി 1 എന്നതാണ് കക്ഷിനില. ഈ തെരഞ്ഞെടുപ്പില്‍ ഇടതു സ്വാധീനമുള്ള പത്തോളം വാര്‍ഡുകളിലാണ് ബിജെപി ശക്തമായ സാന്നിദ്ധ്യം അറിയിച്ചിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

India

ഒരു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ ബഹുമാനം നേടുന്നില്ലെങ്കില്‍, അത് നല്ല സൂചനയല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന

Kerala

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക അധിക ചുമതലയേൽക്കും

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

Business

പഴയ ഒരു രൂപയുണ്ടോ കയ്യിൽ ? കൊടുത്താൽ ഒന്നര ലക്ഷം വരെ ; ചെയ്യേണ്ടത് ഇത്ര മാത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും(എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്‌സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെ.യും ധാരണാപത്രം കൈമാറുന്നു

പ്രതിരോധ-ദുരന്തനിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്‌സ് സഹകരിക്കും

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

ഹിന്ദുത്വഭീകരതയ്‌ക്കെതിരെ ആഞ്ഞടിക്കണ ശിവപ്രസാദിന് മുസ്ലീമെന്ന് മിണ്ടാന്‍ പേടി ; കയ്യും തലയും ഇല്ലാതെ നടന്നാല്‍ മോശമല്ലേ…. അതോണ്ടാവുമെന്ന് യുവരാജ്

ഐപിഎസ് ട്രെയിനിയെന്ന വ്യാജേന പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

മുഖ്യമന്ത്രി ദളിത്‌ ക്രൈസ്തവ സംവരണ പ്രസ്താവന പിൻവലിക്കണം : ബിജെപി പട്ടികജാതി മോർച്ച

ഇടുക്കിയുടെ ഹൃദയം പറിച്ചെടുക്കാന്‍ അനുവദിക്കില്ല: ജില്ല വിഭജന നീക്കത്തെ എതിര്‍ത്ത് മന്ത്രി മോന്‍സ് ജോസഫ്

മൊബൈൽ ഫോണുകളും, പെൻ ഡ്രൈവും , പണവും : ഭീകരൻ അഫ്താബ് അഹമ്മദ് അൻസാരിയുടെ സെല്ലിൽ വൻ സജ്ജീകരണങ്ങൾ , കണ്ടെത്തി അധികൃതർ 

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.