Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

സിപിഎം-ലീഗ് ബാന്ധവം മറനീക്കിപുറത്തേക്ക് : വി.മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2015, 09:04 pm IST
inWayanad
കേരളത്തില്‍ സിപിഎം-ലീഗ് ബാന്ധവം മറനീക്കിപുറത്തുവന്നുകൊണ്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്‍.  വയനാട്ടില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി സംഘടിപ്പിച്ച വിവിധ കുടുംബയോഗങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസും ലീഗും പരസ്പരം മത്സരിക്കുന്ന മലപ്പുറത്ത് ലീഗുകാര്‍ക്ക് സിപിഎം പിന്തുണ നല്‍കിവരുന്നു. ഇത്തരത്തിലുള്ള ബാന്ധവം കേരളത്തില്‍ എല്ലായിടത്തും ദൃശ്യമാണ്. സിപിഎം ലീഗുമായി സഖ്യമുണ്ടാക്കുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ കാണുന്നത്. ലീഗ് വര്‍ഗീയ കക്ഷിയല്ലെന്ന പിണറായിയുടെ പരാമര്‍ശം ഇതിന് തെളിവാണ്. പലയിടത്തും ഒളിഞ്ഞും തെളിഞ്ഞുമാണ് സഹകരണം. ലീഗിന് ശക്തിയുള്ള പഞ്ചായത്താണ് ആന്തൂര്‍.  എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പേ അവിടെ സിപിഎം ജയിച്ചത് ലീഗിന്റെ ഇടപെടല്‍ മൂലമാണ്. കേരളത്തില്‍ മാറിമാറി വന്ന എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ അഴിമതിയുടെ കാര്യത്തില്‍ ഒറ്റകെട്ടാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ അഴിമതി ആരോപിക്കുന്നവര്‍ ഭരണത്തിലെത്തുമ്പോള്‍ ഇതെല്ലാം പാടെ വിസ്മരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടത്തിയ സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടേത്. സിപിഎമ്മിന് പഞ്ചായത്ത്തല വിഷയങ്ങളോ, അഴിമതിയോ അല്ല ആയുധം. അവര്‍ക്ക് ബിജെപിയാണ് പ്രാധാന്യം. ബിജെപിയുടെ വളര്‍ച്ചയില്‍ വിളറി പൂണ്ട സിപിഎം കുത്സിത മാര്‍ഗ്ഗങ്ങളിലൂടെ ഒളിപ്രവര്‍ത്തനം നടത്തുകയാണ്. കേന്ദ്ര സര്‍ക്കാരിനെ ഏതുവിധേനയും താറടിക്കുകയാണ് അവരുടെ ലക്ഷ്യം. ദാദ്രി സംഭവം നടന്നത് ഉത്തര്‍പ്രദേശിലാണ്. കേരളാഹൗസില്‍ ഇംഗ്ലീഷ് മെനുവിന് നടുവില്‍ പ്രദര്‍ശിപ്പിച്ച മലയാള അക്ഷരം ഏതെന്ന് ചോദിച്ചപ്പോള്‍ അത് ബീഫെന്നായിരുന്നു അവരുടെ മറുപടി. അതിനെചൊല്ലിയുണ്ടായ പ്രശ്‌നങ്ങളിലാണ് പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇടപെട്ടത്. കേരളാ ഹൗസിലെ നീതിനിര്‍വഹണവും ഡല്‍ഹി പോലീസ് തന്നെയാണ് നടത്തേണ്ടത്. ദല്‍ഹിയില്‍ ഗോവധം നിരോധിച്ചിട്ടുണ്ട്. ഇവിടെ പശുഇറച്ചി വിതരണം ചെയ്താല്‍ നടപടിയെടുക്കാനുള്ള സ്വാതന്ത്ര്യം പോലീസിനുണ്ട്.
പൂതാടി ഗാന്ധി നഗറില്‍ നടന്ന പരിപാടിയില്‍ ബിജെപി പൂതാടി പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി.രാജീവ് അദ്ധ്യക്ഷത വഹിച്ചു.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.