Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പരാജയഭീതി: സിപിഎം പ്രാദേശിക നേതാക്കള്‍ക്ക് സമനില തെറ്റുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2015, 10:07 am IST
in Kozhikode

പേരാമ്പ്ര: തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭീതിയില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിന് സമ നില തെറ്റുന്നു. നൊച്ചാട് ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡിലാണ് ഞൊടിയിടയില്‍ വികസനം നടത്തി വോട്ടര്‍മാരെ ദുഃസ്വാധീനിക്കുന്നതിനായുള്ള നീക്കം സിപിഎം നടത്തിയത്. ചാലിക്കര പുളിയോട്ട്മുക്ക് റോഡിലെ വെള്ളിലൊട്ട് ഭാഗത്ത് നിന്നും വെള്ളിയൂര്‍ എടവന റോഡിന്റെ ചില ഭാഗത്ത് ജെസിബി ഉപയോഗിച്ച് മണ്ണെടുക്കല്‍ നടത്തിയതാണ് വിവാദമായത്. ഈ റോഡിന്റെ അറ്റകുറ്റപ്പണിക്കായി ഗ്രാമപഞ്ചായത്ത് ഭരണ സമിതി നാമമാത്രമായ തുക വകകൊള്ളിച്ചിരുന്നു. നിര്‍മ്മാണ പ്രവൃത്തിക്കായി നാല് മാസങ്ങള്‍ക്ക് മുമ്പെ കരാര്‍ കൊടുത്തെന്നു പറയപ്പെടുന്നു. എന്നാല്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ കഴിഞ്ഞ ദിവസം ധൃതിപ്പെട്ട് ജെസിബി ഉപയോഗിച്ച് മണ്ണെടുക്കാന്‍ നീക്കം നടത്തിയതോടെയാണ് സിപിഎം അങ്കലാപ്പ് പുറത്തായത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി ഈ പ്രദേശത്തിന്റെ വികസനത്തിന് യാതൊന്നും ചെയ്യാത്തവര്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ വികസന വെപ്രാളം കാണിച്ചത് എന്തിനാണെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ചോദ്യത്തിന് ശരിയായ മറുപടി നല്‍കാന്‍ കഴിയാതെ പ്രാദേശിക സിപിഎം നേതൃത്വം ഉരുണ്ടുകളിക്കുകയാണ്. വികസനത്തിന്റെ പേരു പറഞ്ഞ് വോട്ടര്‍മാരെ പരിഹസിക്കുവാനുള്ള നീക്കത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ ടിപി രാമകൃഷ്ണന്റെ തട്ടകം കൂടിയാണ് പത്താം വാര്‍ഡ്. ഇവിടെ സ്വജനപക്ഷപാതത്തിന്റെ ഭാഗമായി യാതൊരുവിധ പ്രവര്‍ത്തന പാരമ്പര്യവുമില്ലാത്ത യുവതിയെ സ്ഥാനാര്‍ത്ഥിയാക്കിതാണ് പാര്‍ട്ടിയില്‍ പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്. പട്ടികജാതി സ്ത്രീ സംവരണം ചെയ്ത വാര്‍ഡുകൂടിയായ ഇവിടെ പാര്‍ട്ടിക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്ത ഇതേ വിഭാഗത്തില്‍പ്പെട്ടവരെ അവഗണിച്ചുകൊണ്ട് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തിയതിനാല്‍ സിപിഎം പരാജയ ഭീതിയിലായിരിക്കുകയാണ്. മാത്രമല്ല നൂറോളം വരുന്ന സിപിഎമ്മിന്റെ ഊര്‍ജസ്വലരായ പ്രവര്‍ത്തകര്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതും സിപിഎമ്മില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി സിപിഎമ്മിലെ ഒരു വിഭാഗം ക്ഷുഭിതരായതിനിടയിലാണ് പിടിച്ചു നില്‍ക്കാനുള്ള വെപ്രാളത്തില്‍ വികസനത്തിന്റെ പേരും പറഞ്ഞ് സഖാക്കള്‍ എരിപൊരികൊള്ളുന്നത്.

ഇതിനിടെ ജെസിബി ഉപയോഗിച്ച് നീക്കം ചെയ്ത മണ്ണ് മറ്റൊരു റോഡില്‍ കൂട്ടിയിട്ടതും പ്രശ്‌നമായിരിക്കുകയാണ്. ഇതുവഴി ഒട്ടേറെ കുടുംബങ്ങളുടെ വഴിയും തടസ്സപ്പെട്ടിരിക്കുകയാണ്. കനത്ത മഴയും പെയ്തതോ ടെ സ്ഥിതി കൂടുതല്‍ വഷളാകുകയും ചെയ്തു. വഴി തടസ്സപ്പെടുത്തിയ നടപടിക്കെതിരെ പ്രദേശത്തുകാര്‍ ഒപ്പിട്ട ഭീമ ഹര്‍ജി നൊച്ചാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍, വില്ലേജ് അധികൃതര്‍ ജില്ലാ കലക്ടര്‍, പേരാമ്പ്ര പോലീസ് അധികൃതര്‍ എന്നിവര്‍ക്ക് നല്‍കിയിരിക്കുകയാണ്. വികസനത്തിന്റെ മറവില്‍ വോട്ടര്‍മാരെ അവഹേളിച്ചതിലും വഴി തടസ്സപ്പെടുത്തിയതിലും ബിജെപി, കോണ്‍ഗ്രസ്, ജനതാദള്‍ (യു) തുടങ്ങിയ സംഘടനകള്‍ പ്രതിഷേധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

Music

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

New Release

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

പുതിയ വാര്‍ത്തകള്‍

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.