Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പുതിയ പാത്രത്തില്‍ പഴയ വീഞ്ഞുമായി ചിറക്കടവില്‍ എല്‍ഡിഎഫ് പ്രകടനപത്രിക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2015, 10:44 pm IST
inKottayam

പൊന്‍കുന്നം: പുതുമകളില്ലാതെ എല്‍ഡിഎഫ് പ്രകടന പത്രിക. പുതിയ പദ്ധതികള്‍ക്കൊന്നുമുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കാതെ പരമ്പരാഗതമായി പഞ്ചായത്തുകള്‍ നിര്‍ബന്ധമായും നടപ്പാക്കേണ്ട പദ്ധതികള്‍ പ്രകടനപത്രികയായി അവതരിപ്പിച്ച് വോട്ടര്‍മാരുടെ കണ്ണില്‍ പൊടിയിടുകയാണ് എല്‍ഡിഎഫ്. പ്രകടനപത്രികയില്‍ പറയുന്ന കാര്യങ്ങളൊന്നുംതന്നെ നടപ്പാക്കുമെന്ന് ഉറപ്പ് ഒരിടത്തും ഇല്ല.

20 വര്‍ഷം തുടര്‍ച്ചയായി ഭരണത്തില്‍ ഇരുന്നപ്പോള്‍ നടപ്പാക്കാമായിരുന്ന കാര്യങ്ങള്‍തന്നെയാണ് മുന്നണി ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. പല പദ്ധതികള്‍ക്കുവേണ്ടിയും ശ്രമിക്കും എന്ന അവകാശവാദം മാത്രമാണ് ഇപ്പോഴും നല്‍കുന്നത്. എന്നാല്‍ എന്തുകൊണ്ട് ഇവയൊന്നും ഇത്രയും കാലം അധികാരത്തില്‍ ഇരുന്നിട്ടും നടപ്പാക്കിയില്ലായെന്ന ജനങ്ങളുടെ ചോദ്യത്തിന് മുമ്പില്‍ മറുപടിയാവില്ല ഈ പ്രകടന പത്രിക.

ഭൂരിഭാഗം റോഡുകളും തകര്‍ന്ന് കിടക്കുമ്പോഴും ഇവയ്‌ക്കായി ഒന്നും ചെയ്യാത്തവര്‍ നവീകരണ വാഗ്ദാനം വീണ്ടും നല്‍കുന്നു. അര്‍ഹരായ പലര്‍ക്കും ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ വിമുഖത കാട്ടിയവര്‍ പുതിയ പ്രകടന പത്രികയില്‍ ക്ഷേമ പെന്‍ഷന്‍ അനുവദിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന പൊള്ളയായ വാഗ്ദാനമാണ് നല്‍കുന്നത്. ആധുനിക ശ്മശാനം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അഞ്ച് വര്‍ഷം ഇതിനായി ഒന്നും ചെയ്യാത്തവര്‍ വീണ്ടും പഴയ വാഗ്ദാനം ആവര്‍ത്തിക്കുകയാണ്. കുടുംബശ്രീയുടെ താലം പൊടിമില്‍ യൂണിറ്റ് സ്വകാര്യ വ്യക്തികള്‍ക്ക് മറിച്ച് വിറ്റവര്‍ കുടുംബശ്രീയുടെ വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്ന് വാഗ്ദാനം നല്‍കുന്നത് വിരോധാഭാസമാണ്.

ദേശീയപാതയിലെ പ്രധാന ബസ്സ്റ്റാന്റായ പൊന്‍കുന്നം ബസ് സ്റ്റാന്‍ഡ് തകര്‍ന്ന് കിടക്കുമ്പോഴും ഈ വിഷയം പ്രകടന പത്രികയില്‍ ഉള്‍ക്കൊള്ളിക്കാന്‍ പോലും ആര്‍ജ്ജവം കാട്ടിയിട്ടില്ല. കൃഷി, മൃഗസംരക്ഷണം, കുടിവെള്ള പദ്ധതികള്‍ വിദ്യാഭ്യാസം എന്നീ മേഖലകളില്‍ പുതിയ യാതൊരു പദ്ധതിയും പ്രകടനപത്രികയില്‍ ഇല്ല. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെ ഒന്നും പരാമര്‍ശിക്കാതെ നിരുത്തരവാദപരമായ പ്രകടന പത്രികയുമായി മുന്‍ ഭരണകര്‍ത്താക്കള്‍ ജനങ്ങളെ കബളിപ്പിക്കുയാണെന്ന ആരോപണം നിക്ഷ്പക്ഷരുടെ ഭാഗത്തുനിന്നുതന്നെ ഉയര്‍ന്നിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു
Kerala

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

India

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

Kerala

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

Kerala

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.