Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകര്‍ പരിശോധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2015, 08:54 pm IST
inAlappuzha

ആലപ്പുഴ: തൈക്കാട്ടുശ്ശേരി, പട്ടണക്കാട്, കഞ്ഞിക്കുഴി ബ്ലോക്ക് എന്നിവിടങ്ങളില്‍പ്പെട്ട ത്രിതല പഞ്ചായത്തുകളിലും ചേര്‍ത്തല നഗരസഭയിലും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവുകള്‍ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ (ചെലവ് ) പരിശോധിക്കുന്നു. സ്ഥാനാര്‍ത്ഥികള്‍ അവരുടെ തെരഞ്ഞെടുപ്പ് ചെലവുകള്‍ സൂചിപ്പിക്കുന്ന റിട്ടേണിംഗ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ

കണക്കു പുസ്തകം താഴെകാണിച്ചിരിക്കുന്ന സമയക്രമം അനുസരിച്ച് സമര്‍പ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് സംബന്ധിച്ച ഒബ്‌സര്‍വര്‍ കെ.വേലപ്പന്‍ നായര്‍ അറിയിച്ചു. തീയതി /സമയം, പരിശോധനാ സ്ഥലം, ബ്രാക്കറ്റില്‍ പരിശോധിക്കുന്ന പ്രദേശങ്ങള്‍ എന്നിവ ചുവടെ.

29 ന് രാവിലെ 10 മണി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം (കഞ്ഞിക്കുഴി ,ചേര്‍ത്തല സൗത്ത്,മാരാരിക്കിളം നോര്‍ത്ത് ഗ്രാമപഞ്ചാത്തുകള്‍ ഉള്‍പ്പെട്ടപ്രദേശം), 29ന് ഉച്ചയ്‌ക്ക് രണ്ടുമണി കടക്കരപള്ളി ഗ്രാമപഞ്ചയത്ത് കാര്യാലയം (കടക്കരപള്ളി, തണ്ണീര്‍മുക്കം ഗ്രാമപഞ്ചാത്തുകള്‍ഉള്‍പ്പെട്ടപ്രദേശം), 30ന് രാവിലെ 10 മണി തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം (പാണാവള്ളി, അരൂക്കുറ്റി ഗ്രാമപഞ്ചാത്തുകള്‍ ഉള്‍പ്പെട്ടപ്രദേശം) , 30ന് ഉച്ചയ്‌ക്ക് രണ്ടുമണി ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തത്തു കാര്യാലയം (പള്ളിപ്പുറം തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചാത്തുകള്‍ ഉള്‍പ്പെട്ടപ്രദേശം), 31ന് രാവിലെ 10 മണി അരൂര്‍ ഗ്രാമപഞ്ചായത്ത്കാര്യാലയം(എഴുപുന്ന, അരൂര്‍ ഗ്രാമപഞ്ചാത്തുകള്‍ ഉള്‍പ്പെട്ടപ്രദേശം), 31ന് ഉച്ചയ്‌ക്ക് രണ്ടുമണി കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് കാര്യാലയം (കുത്തിയതോട് , കോടംതുരുത്ത്ഗ്രാമപഞ്ചാത്തുകള്‍ ഉള്‍പ്പെട്ടപ്രദേശം), നവംബര്‍ ഒന്നിന് രാവിലെ 10 മണി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം(തുറവൂര്‍ , പട്ടണക്കാട് ,വയലാര്‍ ഗ്രാമപഞ്ചാത്തുകള്‍ ഉള്‍പ്പെട്ടപ്രദേശം), നവംബര്‍ ഒന്നിന് ഉച്ചയ്‌ക്ക് രണ്ടുമണി പെരുമ്പളം ഗ്രാമപഞ്ചായത്തുകാര്യാലയം (പെരുമ്പളംഗ്രാമപഞ്ചാത്ത് ഉള്‍പ്പെട്ടപ്രദേശം), 2 ന് രാവിലെ 10 മണി ചേര്‍ത്തല പിഡബ്ല്യുഡി റസ്റ്റ് ഹൗസ് (ചേര്‍ത്തല മുന്‍സിപ്പാലിറ്റിയലെ 1 മുതല്‍ 18 വരെ വാര്‍ഡുകള്‍ ഉള്‍പ്പെട്ടപ്രദേശം), 2 ന് ഉച്ചയ്‌ക്ക് രണ്ടുമണിചേര്‍ത്തല പിഡബ്ല്യുഡിറസ്റ്റ് ഹൗസ് (ചേര്‍ത്തല മുന്‍സിപ്പാലിറ്റിയലെ 19 മുതല്‍ 35 വരെ വാര്‍ഡുകള്‍ ഉള്‍പ്പെട്ടപ്രദേശം).

ആലപ്പുഴ മുനിസിപ്പാലിറ്റിയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്ക് , ആകെ ചെലവാക്കാന്‍ ഉദ്ദേശിക്കുന്ന തുക എന്നിവയുടെ കണക്ക് നിരീക്ഷകന്‍ പരിശോധിക്കും. 30 ന് ഒന്നുമുതല്‍ 26 വരെയുള്ള വാര്‍ഡുകള്‍ രാവിലെ 11 മണിക്കും 27 മുതല്‍ 52 വരെയുള്ള വാര്‍ഡൂകള്‍ രാവിലെ 11.30നും പരിശോധിക്കും. സ്ഥാനാര്‍ഥികളോ അംഗീകൃത ഏജന്റുമാരോ ചെലവുകണക്കുമായി ആലപ്പുഴ മുനിസിപ്പല്‍ ഹാളില്‍ മുകളില്‍പ്പറഞ്ഞ സമയങ്ങളില്‍ ചെലവിന്റെ ഒരു കോപ്പി സഹിതം കൃത്യമായി പങ്കെടുക്കണമെന്ന് ചെലവ് സംബന്ധിച്ച ഒബ്‌സര്‍വര്‍ വി.വിജയകുമാര്‍ അറിയിച്ചു.

ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ആര്യാട് , മണ്ണഞ്ചേരി , മുഹമ്മ, മാരാരിക്കുളം സൗത്ത് എന്നീ ഗ്രാമപഞ്ചായത്തുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെയും ആര്യാട് ബ്ലോക്ക് പഞ്ചായത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെയും തെരഞ്ഞെടുപ്പ് ചെലവ് കണക്ക്, ചെലവാക്കാന്‍ ഉദ്ദേശിക്കുന്ന തുക എന്നിവയും നിരീക്ഷകന്‍ പരിശോധിക്കും. 29 ന് മുഹമ്മ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ രാവിലെ 11 മണിക്കും മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഉച്ചയ്‌ക്ക് 12 മണിക്കും ആര്യാട് ഗ്രാമപഞ്ചായത്തില്‍ ഉച്ചയ്‌ക്ക് ഒരുമണിക്കും മാരാരിക്കുളം ഗ്രാമപഞ്ചായത്തില്‍ വൈകുന്നേരം 3.30നും ആര്യാട് ബ്ലോക്ക് പഞ്ചായത്തില്‍ ഉച്ച കഴിഞ്ഞ് 2.30നും സ്ഥാനാര്‍ഥിയോ അവരുടെ അംഗീകൃത ഏജന്റോ നിര്‍ബന്ധമായും പങ്കെടുക്കണം.ചെലവ് കണക്കിന്റെ പകര്‍പ്പും കൊണ്ടുവരണമെന്ന് നിരീക്ഷകന്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

India

ഒരു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ ബഹുമാനം നേടുന്നില്ലെങ്കില്‍, അത് നല്ല സൂചനയല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന

Kerala

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക അധിക ചുമതലയേൽക്കും

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

Business

പഴയ ഒരു രൂപയുണ്ടോ കയ്യിൽ ? കൊടുത്താൽ ഒന്നര ലക്ഷം വരെ ; ചെയ്യേണ്ടത് ഇത്ര മാത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും(എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്‌സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെ.യും ധാരണാപത്രം കൈമാറുന്നു

പ്രതിരോധ-ദുരന്തനിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്‌സ് സഹകരിക്കും

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

ഹിന്ദുത്വഭീകരതയ്‌ക്കെതിരെ ആഞ്ഞടിക്കണ ശിവപ്രസാദിന് മുസ്ലീമെന്ന് മിണ്ടാന്‍ പേടി ; കയ്യും തലയും ഇല്ലാതെ നടന്നാല്‍ മോശമല്ലേ…. അതോണ്ടാവുമെന്ന് യുവരാജ്

ഐപിഎസ് ട്രെയിനിയെന്ന വ്യാജേന പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

മുഖ്യമന്ത്രി ദളിത്‌ ക്രൈസ്തവ സംവരണ പ്രസ്താവന പിൻവലിക്കണം : ബിജെപി പട്ടികജാതി മോർച്ച

ഇടുക്കിയുടെ ഹൃദയം പറിച്ചെടുക്കാന്‍ അനുവദിക്കില്ല: ജില്ല വിഭജന നീക്കത്തെ എതിര്‍ത്ത് മന്ത്രി മോന്‍സ് ജോസഫ്

മൊബൈൽ ഫോണുകളും, പെൻ ഡ്രൈവും , പണവും : ഭീകരൻ അഫ്താബ് അഹമ്മദ് അൻസാരിയുടെ സെല്ലിൽ വൻ സജ്ജീകരണങ്ങൾ , കണ്ടെത്തി അധികൃതർ 

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.