Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പുളിങ്കുന്ന് വള്ളംകളി മുടങ്ങി; സംഘാടകരില്‍ ഭിന്നിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2015, 08:53 pm IST
inAlappuzha

കുട്ടനാട്: പുളിങ്കുന്ന് വള്ളംകളി മുടങ്ങി. സ്ഘാടകരിലും അഭിപ്രായ ഭിന്നത ശക്തം. ആദ്യം സെപ്തംബര്‍ 19ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വള്ളംകളി പിന്നീട് കഴിഞ്ഞ ഞായറാഴ്ച നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യം മത്‌സര വള്ളംകളി നടത്താന്‍ നിശ്ചയിച്ചിരുന്ന 19ന് അവസാനനിമിഷം ഒരു മാസം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനച്ചടങ്ങുകള്‍ നടത്തുകയായിരുന്നു.

പിന്നീട് ആഘോഷപരിപാടികളുടെ സമാപനവും, മല്‍സരവള്ളംകളിയും 25ന് നടക്കുമെന്ന് ഭാരവാഹികള്‍ പ്രഖായാപിച്ചെങ്കിലും അതും പ്രാവര്‍ത്തികമായില്ല. ആഘോഷപരിപാടിളുടെ ഭാഗമായി ഒക്ടോബര്‍ നാലിന് വഞ്ചിപ്പാട്ടുമല്‍സരവും 17ന് വാട്ടര്‍ പോളോ മല്‍സരവും നടത്തുവാന്‍ നിശ്ചയിച്ചിരുന്നു. ജലോല്‍സവത്തോടനുബന്ധിച്ച് 18ന് തകഴിയില്‍ നിന്നാരംഭിക്കുന്ന വിളംബരജാഥയും, മല്‍സരത്തലേന്ന് സാംസ്‌കാരിക ഘോഷയാത്രയും നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചിരുന്നു.

എന്നാല്‍ ഇതൊന്നും നടത്താനായില്ല. മത്‌സര വള്ളംകളിയില്‍ 12 വള്ളങ്ങള്‍ പങ്കെടുക്കുമെന്നാണറിയിച്ചിരുന്നത്. ഒന്നാം സ്ഥാനക്കാര്‍ക്ക് 50000 രൂപയും, രണ്ടും, മൂന്നും സ്ഥാനക്കാര്‍ക്ക് 25000, 15000, എന്നിങ്ങനെ കാഷ് അവാര്‍ഡുകളും നല്‍കുമെന്നാണറിയിച്ചിരുന്നിത്.

ഉദ്ഘാടനച്ചടങ്ങിനോടൊപ്പം മല്‍സരവള്ളം കളിയടക്കം മൂന്ന് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞവര്‍ഷത്തെ ഗ്രാന്റ് തുകയായ ഒരു ലക്ഷം രൂപയ്‌ക്ക് പുറമെ റേസ് കമ്മിറ്റി ഭാരവാഹികളുടെ കൈയ്യില്‍നിന്നും പണച്ചെലവുണ്ടായതായി പറയുന്നു. തനിക്ക് വള്ളംകളിയുമായി ബന്ധമില്ലെന്നും പേരിന് മാത്രം ചുമതല വഹിക്കുകയാണന്നുമാണ് റേസ് കമ്മിറ്റിയുടെ ഒരു പ്രധാന ചുമതലക്കാരന്‍ പറയുന്നത്.

ചില കോണ്‍ഗ്രസ് നേതാക്കള്‍ പണപ്പിരിവിനുള്ള വേദിയാക്കി വള്ളംകളിയെ അധ:പതിപ്പിച്ചതായി കോണ്‍ഗ്രസുകാര്‍ തന്നെ കുറ്റപ്പെടുത്തുന്നു. ഇതെത്തുടര്‍ന്ന സംഘാടക സമിതിയിലും കടുത്ത അഭിപ്രായ വ്യത്യാസമുള്ളതായി അറിയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

Kerala

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

Entertainment

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

Entertainment

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

India

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പുതിയ വാര്‍ത്തകള്‍

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.