Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വിദ്വല്‍സദസിന്റെ സ്മരണയില്‍ രേവതി പട്ടത്താനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2015, 12:33 pm IST
in Kozhikode

കോഴിക്കോട്: ചരിത്രപ്രസിദ്ധമായ രേവതി പട്ടത്താനം ആഘോഷങ്ങള്‍ക്ക് അരങ്ങേറി. പട്ടത്താന സദസ്സ് നടക്കുന്ന വാതില്‍മാടത്തില്‍ വെച്ച് കൂടല്ലൂര്‍ നമ്പൂതിരിപ്പാട് നിശ്ചയിച്ച വേദപണ്ഡിതന് സാമൂതിരി രാജാവ് ആചാരപ്രകാരം പണക്കിഴി നല്‍കി ആദരിച്ചു. പട്ടത്താനചടങ്ങിന് ശേഷം തളിക്ഷേത്രത്തില്‍ നിന്നും തെളിയിച്ച ദീപനാളവും മഹാദേവ ഭഗവാന്റെ ചിത്രവുമായി തളി സാമൂതിരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഗുരുവായൂരപ്പന്‍ ഹാളില്‍ പ്രത്യേകം സജ്ജമാക്കിയ പട്ടത്താന ശാലയിലേക്ക് ഗജവീരന്റെ സാന്നിദ്ധ്യത്തില്‍ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പ്രവേശിച്ചതോടെയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കമായത്. ഡോ. വി ആര്‍ ഗൗരീശങ്കര്‍ ചടങ്ങിന്റെ ഉദ്ഘാ ടനം നിര്‍വഹിച്ചു. ആത്മീയ തയിലൂന്നിയതാണ് ഇന്ത്യന്‍ സംസ്‌കാരമെന്നും എന്നാല്‍ മറ്റ് രാജ്യങ്ങള്‍ പുറം മോടിക്ക് മാത്രമാണ് പ്രാധാ ന്യം നല്‍കുന്നതെന്നും അദ്ദേ ഹം അഭിപ്രായപ്പെട്ടു.

കോഴിക്കോട് സാമൂതിരി കെ സി ഉണ്ണി അനുജന്‍ രാജ അധ്യക്ഷനായിരുന്ന മനോരമ തമ്പുരാട്ടി പുരസ്‌കാരം സാമൂതിരി ഉണ്ണി അനുജന്‍ രാജ, കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.കെ ജി പൗലോസിന് സമ്മാനിച്ചു. കെ സി വിജയകുമാര്‍ രാജ അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് ‘യജുര്‍സംഹിത’, ‘വാക്യാര്‍ഥ സദസ്സ് വ്യാകരണം’ എന്ന വിഷയ ത്തില്‍ പ്രഭാഷണം തുടങ്ങിയവ അരങ്ങേറി. ‘സമകാലീന കവിത-ചില സങ്കടങ്ങള്‍’ എന്ന വിഷയത്തില്‍ പ്രൊഫ. കെ.പി ശങ്കരന്‍, ‘ഭഗവദ് ഗീത നിത്യ ജീവിതത്തില്‍’ എന്ന വിഷയ ത്തില്‍ എല്‍ ഗീരിഷ്‌കുമാര്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. കൃഷ്ണ ഗീതി പുരസ്‌കാരം കവി മേലൂര്‍ വാസുദേ വനും ക്ഷേത്ര കലയ്‌ക്കുള്ള പുരസ്‌കാരം കൃഷ്ണനാട്ടം ചുട്ടിവി ഭാഗം ആശാനായ കെ ചന്ദ്രശേഖരനും സാമൂതിരി രാജ സമ്മാനിച്ചു.തുലാം മാസത്തിലെ രേവതി നാള്‍ മുതല്‍ തിരുവാതിര വരെയാണ് രേവതി പട്ടത്താന ആഘോഷം സംഘടിപ്പിക്കുന്നത്.

ഇന്ന് മുതല്‍ മുതല്‍ നവംബര്‍ ഒന്ന് വരെ തളി ക്ഷേത്രത്തില്‍ ക്ഷേത്രം തന്ത്രിമാരായ ചേന്നാസ് ശങ്കരനാരായണന്‍ നമ്പൂതി രിപ്പാട്, പ്രൊഫ. ചേന്നാസ് കൃഷ്ണന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ കാര്‍മികത്വത്തില്‍ ഋഗ്വേദ ലക്ഷാര്‍ച്ചന നടക്കും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

Music

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

New Release

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

പുതിയ വാര്‍ത്തകള്‍

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.