Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വാരപ്പെട്ടിയില്‍ പുതിയ ചരിത്രം രചിക്കാന്‍ പ്രിയസന്തോഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2015, 11:00 pm IST
inErnakulam

കോതമംഗലം: കന്നിയങ്കത്തില്‍ സിപിഎംന്റെ ഉരുക്ക് കോട്ട തകര്‍ത്ത് വാരപ്പെട്ടിയില്‍ 9-ാം വാര്‍ഡില്‍ നിന്ന് വന്‍ഭൂരിപക്ഷത്തോടെ വിജയിച്ച ബിജെപിയുടെ പ്രിയസന്തോഷ് രണ്ടാമൂഴം തേടി ജനവിധി തേടുന്നു. യുഡിഎഫിന് മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന കഴിഞ്ഞ ഭരണസമിതിയില്‍ പഞ്ചായത്തില്‍ നിന്നുള്ള വിഹിതം തന്റേതായ തനതുശൈലിയിലൂടെ കണക്ക് പറഞ്ഞ് വാങ്ങി വാര്‍ഡിന്റെ വികസനത്തിനായി ഉപയോഗിച്ചതിന്റെ ആത്മവിശ്വാസത്തില്‍ വാര്‍ഡ് ജനറലായിട്ടും രണ്ടാംമൂഴം ജനങ്ങളെ സമീപിക്കുകയാണ്.

അഞ്ച് വര്‍ഷംമുമ്പ് ബിജെപിക്ക് കേവലം 65അംഗങ്ങളാണ് വാര്‍ഡില്‍ ഉണ്ടായിരുന്നത്. കാലങ്ങളായി സിപിഎം സ്ഥാനാര്‍ത്ഥികളാണ് വാര്‍ഡില്‍ ജയിച്ചുപോന്നിട്ടുള്ളത്. വരുടെ ഭരണകാലത്ത് റോഡുകള്‍ എല്ലാം തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നിരവധി കാര്യങ്ങള്‍ വാര്‍ഡില്‍ ചെയ്യാന്‍ പ്രിയയ്‌ക്ക് സാധിച്ചു.

വാര്‍ഡിലെ ഏറെനാളത്തെ ജനങ്ങളുടെ സ്വപ്നമായിരുന്ന അംഗന്‍വാടിക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും 11ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ചതുള്‍പ്പെടെ ഏകദേശം ഒരുകോടിയോളം രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തി. കഴിഞ്ഞതവണ തെരഞ്ഞെടുപ്പ് സമയത്ത് പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന എല്ലാകാര്യങ്ങളും നടപ്പിലാക്കി. ഇപ്പോള്‍ വാര്‍ഡില്‍ പ്രിയ ജനങ്ങളുടെ പ്രിയങ്കരിയാണ്. ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഓരോദിവസവും സൂക്ഷമമായി വിലയിരുത്തി പോരായ്‌മകള്‍ പരിഹരിച്ചുകൊണ്ട് തുടക്കം മുതല്‍ ഒടുക്കംവരെ ഒരുപറ്റം യുവാക്കളും അവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി വാര്‍ഡിലെ ചില മുതിര്‍വ്യക്തികളും ബിജെപി നിയോജകമണ്ഡലം കമ്മറ്റിയില്‍ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ അവസാനഘട്ടം വരെ പ്രിയയുടെ വിജയം ഉറപ്പ് എന്ന ട്രെന്റ് നിലനിര്‍ത്തിയുള്ള പ്രവര്‍ത്തനശൈലിമൂലമാണ് കഴിഞ്ഞതവണ ശൂന്യതയില്‍നിന്ന് അത്ഭുതം സൃഷ്ടിച്ചചരിത്രവിജയം നേടാനായത്. അന്ന് വാര്‍ഡിലെ പലര്‍ക്കും അപരിചിതയായിരുന്ന പ്രിയ ഇന്ന് എല്ലാവര്‍ക്കും സുപരിചിതയാണെന്ന് മാത്രമല്ല, തങ്ങളുടെ ഏതാവശ്യത്തിനും പ്രിയകൂടെയുണ്ടെന്ന അനുഭവം ഇക്കുറിയും ജനങ്ങളെ മറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കില്ലെന്ന് വാര്‍ഡിലെ ഏതൊരാള്‍ക്കും ഉറപ്പാണ്. ഒന്നാംഘട്ട പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ ഇത്തവണ പ്രിയ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടുകൂടി വിജയിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

കഴിഞ്ഞതവണ 9-ാം വാര്‍ഡില്‍ പ്രിയ ചെയ്ത വികസനപ്രവര്‍ത്തനങ്ങള്‍ തൊട്ടടുത്ത വാര്‍ഡുകളായ 7,8വാര്‍ഡുകളേയും സ്വാധീനിച്ചിട്ടുണ്ടെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഈ രണ്ട് വാര്‍ഡുകളിലും ബിജെപി വിജയം ഉറപ്പിച്ച് പ്രവര്‍ത്തനവുമായി മുന്നോട്ട്‌പോവുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

India

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

Kerala

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

Kerala

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.