Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ഇടത് വലത് മുന്നണികള്‍ പരാജയ ഭീതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2015, 10:52 pm IST
inKottayam

വൈക്കം: ജില്ലയിലെ ഏറ്റവും പിന്നോക്ക പഞ്ചായത്തായ തലയാഴത്ത് മത്സരിക്കുന്ന ഇടത്-വലത് മുന്നണി സ്ഥാനാര്‍ത്ഥികള്‍ പരാജയ ഭീതിയില്‍.

ജലാശയത്താല്‍ ചുറ്റിയ തലയാഴം പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ഇന്നും ശുദ്ധജലം കിട്ടാകനിയാണ്.കിലോമീറ്ററുകള്‍ താണ്ടി പണം നല്‍കി കുടിവെള്ളം വാങ്ങേണ്ട അവസ്ഥയാണ്.

വഴിവിളക്കുകള്‍ ഇല്ലാത്തതിനാല്‍ പ്രദേശം ഇരുട്ടിലാണ്.നിരവധി കുടുബങ്ങള്‍ക്കും ഇതുവരെ വൈദ്യൂതി കണക്ഷന്‍ കിട്ടിയിട്ടില്ല. പൊളിഞ്ഞറോഡുകള്‍ മാത്രമാണ്്്് തലയാഴം പഞ്ചായത്തിലെ 15 വാര്‍ഡുകളിലും. റോഡുകളില്‍ ചെളിനിറഞ്ഞ്്്്്്്് സഞ്ചാരയോഗ്യമല്ലാതായിതീര്‍ന്നിരിക്കുകയാണ്. ഇടതുപക്ഷത്തിന് എന്നും ഭരിക്കാന്‍ അവസരം നല്‍കിയിട്ടുള്ള ജനങ്ങള്‍ ഈ പിന്നോക്ക അവസ്ഥക്ക് കാരണക്കാരായവര്‍ക്കെതിരെ ശക്തമായ പ്രതിക്ഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. നെല്ല് ,കയര്‍,കക്കാ തുടങ്ങിയ പരമ്പരാകഗത വ്യവസായത്തെ ആശ്രയിച്ചു ജീവിച്ചിരു നാട്ടുകാര്‍ക്ക് ഇവയുടെ തകര്‍ച്ച ജീവിതത്തെ കൂടുതല്‍ ദൂരിതപൂര്‍ണ്ണമാക്കി.

കര്‍ഷിക മേഖലയോടുള്ള പഞ്ചായത്തിന്റെ അവഗണന പാടശേഖരങ്ങളെ തരിശുഭൂമികളാക്കി.കായല്‍തീരങ്ങള്‍ പോളനിറഞ്ഞ്് മത്സ്യബന്ധനം നടത്താന്‍ കഴിയാതായിട്ട് നാളുകള്‍ ഏറെയായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നാളിതുവരെ നടപടിയെടുത്തിട്ടില്ല.

തീരപ്രദേശങ്ങള്‍ റിസോര്‍ട്ട് മാഫിയയുടെ കൈപിടിയില്‍ ആയിക്കഴിഞ്ഞു.നാട്ടുകാരുടെ പ്രധാന ആശ്രയമായ വൈക്കം-വെച്ചൂര്‍ റോഡ് കുണ്ടും കുഴിയുമാണ്.പഞ്ചായത്ത് ഭരണ സമതി നടത്തിയ അഴിമതിയും പ്രതിപക്ഷത്തിന്റെ ഒത്താശയും നാട്ടില്‍ പാട്ടായത് ഇരുമുന്നണികള്‍ക്കും വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.

എസ്എന്‍ഡിപിക്ക് ശക്തമായ വേരോട്ടം ഉള്ള ഈ പ്രദേശത്ത് ബിജെപി-എസ്എന്‍ഡിപി സംഖ്യം ശക്തമായ മുേന്നറ്റമാണ് നടത്തുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി
Main Article

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

Article

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

Editorial

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.