Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലിയില്‍ വിമതന്മാരെ പുറത്താക്കാന്‍ നടപടി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2015, 10:47 pm IST
inKottayam

എരുമേലി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളുടെ പരാജയത്തിന് വഴിയൊരുക്കുന്ന ഇരുമുന്നണികളിലെയും വിമതന്മാരെ പുറത്താക്കാന്‍ നടപടികളാരംഭിച്ചു.

എരുമേലിയില്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്ന മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയാണ് മുന്നണികളിലെ വിവിധ വിഷയങ്ങളുടെ പേരില്‍ വിമതന്മാര്‍ രംഗത്തെത്തിയിരിക്കുന്നത്. യുഡിഎഫിലെ കോണ്‍ഗ്രസില്‍ അര്‍ഹതപ്പെട്ടയാള്‍ക്ക് സീറ്റ് നല്‍കാതിരിക്കല്‍, അവസാന നിമിഷം സീറ്റ് നിഷേധിക്കല്‍, ഗ്രൂപ്പുകള്‍ക്ക് വഴങ്ങി സീറ്റ് നല്‍കാതിരിക്കുക, ചില സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുകാരെ തന്നെ രംഗത്തിറക്കുക എന്നു തുടങ്ങി യുഡിഎഫിലെ തെരഞ്ഞെടുപ്പ് കലഹമാണ് പുറത്താക്കല്‍ എന്ന പതിവ് പരിപാടിക്ക് എരുമേലിയില്‍ കളമൊരുക്കുന്നത്. എന്നാല്‍ എത്രയായിട്ടും സീറ്റ് നല്‍കാന്‍ നേതാക്കള്‍ തയ്യാറാകാത്ത സാാഹചര്യത്തില്‍ രഹസ്യമായി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ പുറത്താക്കാനാണ് എല്‍ഡിഎഫിലെ സിപിഎമ്മും തയ്യാറെടുക്കുന്നത്. പഞ്ചായത്തിലെ വിവിധ മേഖലകളില്‍ ബിജെപിയടക്കമുള്ള സ്ഥാനാര്‍ത്ഥികകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന സിപിഎമ്മിന്റെ ആദ്യകാല സഖാക്കളടക്കം നിരവധി പേരെ പുറത്താക്കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്. 25 വര്‍ഷത്തിലധികമായി പാര്‍ട്ടിക്കൊപ്പം നിന്ന ചില സഖാക്കളെ അവസാന നിമിഷം ഒഴിവാാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് മിക്ക വാര്‍ഡുകളിലും വിമതസ്ഥാനാര്‍ത്ഥികള്‍ രംഗത്തുവരാന്‍ കാരണമായത്.

എന്നാല്‍ കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും ചിലരെ മാത്രം പുറത്താക്കി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള മുന്നണികളുടെ നീക്കം പലവാര്‍ഡുകളിലും ഔദ്യോഗിക സ്ഥാനാര്‍ത്ഥികളുടെ വന്‍പരാജയത്തിന് വഴിതെളിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇരുമുന്നണികളിലെയും വിമതന്മാര്‍ക്ക് പിന്നിലെ നേതാക്കന്മാരെ കണ്ടുപിടിക്കാനുള്ള അണിയറ നീക്കങ്ങളും പാര്‍ട്ടി ഉന്നതതല നേതാക്കള്‍ ഇടപെട്ട് നടത്തുകയാണെന്നും സൂചനകളുണ്ട്. ഏതായാലും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുമ്പ് തന്നെ മുന്നണികളിലെ പലരും പുറത്താകാനുള്ള സാധ്യത ഏറെയാണെന്നും നേതാക്കള്‍തന്നെ പറയുന്നു.

മുന്നണികളിലെ പല പ്രമുഖ സ്ഥാനാര്‍ത്ഥികളും പരാജയപ്പെടാനുള്ള സാധ്യതയാണെന്ന് മുന്നണി നേതാക്കളെ ആശങ്കയിലാക്കിയിരിക്കുന്നത്. വിമതന്മാരെ പുറത്താക്കുന്നതിനേക്കാള്‍ കലാപമാണ് സ്ഥാനാര്‍ത്ഥികളുടെ പരാജയം മുന്നണികളിലുണ്ടാക്കുകയെന്നും നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. എരുമേലി ഗ്രാമപഞ്ചായത്ത് ഭരണം പിടിക്കാന്‍ രംഗത്തുള്ള പല നേതാക്കളും മുന്നണികളിലെ മറ്റ് സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കുന്നതോടൊപ്പം നേതാക്കളഉം ജയിക്കാനുള്ള തീവ്രമായ പ്രചരണങ്ങളാണ് നടക്കുന്നതെന്ന് നാട്ടുകാരും പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

Kerala

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

India

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

Kerala

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

മുതിർന്ന ഉപദേശകരിൽ നിന്നും രക്ഷാധികാരികളിൽ നിന്നും നിർണ്ണായകമായ പിന്തുണ ലഭിക്കും: സമ്പൂർണ്ണ രാശിഫലം (21 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.