Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

എല്‍ഡിഎഫ് – യുഡിഎഫ് മുന്നണികള്‍ അങ്കലാപ്പില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2015, 10:45 pm IST
inKottayam

ചങ്ങനാശേരി: നഗരസഭയിലും, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി പഞ്ചായത്തുകളില്‍ ബിജെപി സഖ്യം മുന്നേറുന്നു. നഗരസഭയിലെ കഴിഞ്ഞകാലങ്ങളില്‍ അരങ്ങേറിയ രാഷ്‌ട്രീയ നാടകങ്ങളും അഴിമതിയും വന്‍പ്രതിഷേധമാണ് ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയത്.

അഴിമതി വിമുക്തവും വികസനവും മുന്‍ നിര്‍ത്തിയുള്ള ഭരണമാണ് ബിജെപി വാഗ്ദാനം ചെയ്യുന്നത്. നഗരസഭയെ സംബന്ധിച്ച് കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഒരു പുതിയ പദ്ധതി പോലും മാറിമാറി വന്ന കൗണ്‍സിലിന് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഗതാഗതക്കുരുക്കില്‍ നട്ടംതിരിയുന്ന നഗരത്തിന് പുതിയ റോഡുകളോ, മറ്റുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാനോ കഴിഞ്ഞകാല ഭരണാധികാരികള്‍ക്ക് സാധിച്ചില്ലായെന്നത് വിഴ്ച തന്നെയാണ്. ഈ യാഥാര്‍ത്ഥ്യം ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇത് ബിജെപി സഖ്യകക്ഷികള്‍ക്ക് അനുകൂലമായ സാഹചര്യമാണ് നഗരസഭാ തെരഞ്ഞെടുപ്പില്‍ സൃഷ്ടിച്ചിരിക്കുന്നത്. മാടപ്പള്ളി പഞ്ചായത്തില്‍ ബിജെപി പ്രസിഡന്റ് പി.മുരളീധരന്റെ നേതൃത്വത്തില്‍ ശക്തമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം ശോഭാ സുരേന്ദ്രന്‍, കോട്ടയം ജില്ലാ െൈവെസ് പ്രസിഡന്റ് രാജന്‍, പി.സുരേന്ദ്രനാഥ് എന്നിവര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണ പരിപാടികളില്‍ പങ്കെടുത്തിരുന്നു. പഞ്ചായത്തിന്റെ ഭരണം പിടിച്ചെടുക്കുവാനുള്ള തയ്യാറെടുപ്പിലാണ് പ്രവര്‍ത്തകര്‍.

ബിജെപി സഖ്യം ഇത്തവണ പഞ്ചായത്ത് ഭരിക്കും എന്ന ആത്മവിശ്വാസത്തോടെ കണ്‍വീനര്‍ രാജശേഖരപ്പണിക്കരുടെ നേതൃത്വത്തില്‍ ഭാരവാഹികളും പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളും ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. കഴിഞ്ഞ കാലങ്ങളില്‍ 4 മെമ്പര്‍മാര്‍ ബിജെപിക്ക് പഞ്ചായത്തില്‍ വിജയിച്ചിരുന്നു.

പായിപ്പാട് പഞ്ചായത്തില്‍ ബിജെപി നിര്‍ണ്ണായക ശക്തിയായി മാറുന്ന കാഴ്ചയാണ് കാണുന്നത്.

വോട്ടര്‍മാരുടെ ഇടയില്‍ ഒരുമാറ്റം വേണമെന്നുള്ളത് അവരുടെ ഇടയിലൂടെ സ്ഥാനാര്‍ത്ഥികള്‍ കടന്നുപോകുമ്പോള്‍ പ്രകടമാകുന്നുണ്ട്. പഞ്ചായത്തില്‍ 5-ാം വാര്‍ഡില്‍ മത്സരിക്കുന്ന ഷൈലമ്മ രാജപ്പന്‍ നാലാംതവണയാണ് ജനപ്രതിനിധിയായി മത്സരിക്കുന്നത്. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍.ടി.ഷാജിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനമാണ് നടന്നുവരുന്നത്.

തൃക്കൊടിത്താനം പഞ്ചായത്തില്‍ ബിജെപി സഖ്യംഇടതുവലതു മുന്നണികള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടുള്ള പോരാട്ടം ആണ് കാഴ്ച വയ്‌ക്കുന്നത്.

ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനു ശേഷം പ്രവര്‍ത്തകര്‍ ഓരോ വീടും കയറിയിറങ്ങി വോട്ടുകള്‍ ഉറപ്പിക്കുന്നു. ഇപ്രാവശ്യം തൃക്കൊടിത്താനം പഞ്ചായത്തില്‍ ബിജെപി സഖ്യം അദ്ഭുതം കാഴ്ചവയ്‌ക്കത്തക്ക പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുന്നു.

വാഴപ്പള്ളി ഗ്രാമപഞ്ചായത്തില്‍ ബിജെപി എസ്എന്‍ഡിപി സഖ്യം സ്ഥാനാര്‍ത്ഥികള്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്.

ബിജെപി സഖ്യത്തിന് വിജയം നേടിയെടുക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ബിജു മങ്ങാട്ടുമഠത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഭാരവാഹികളും സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും നടത്തുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി
Main Article

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

Article

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

Editorial

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.