Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കുറിച്ചിയുടെ കൂറ് നേടാന്‍ രാധാമണിയുടെ പടയോട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2015, 10:09 pm IST
inKottayam

കോട്ടയം: കുറിച്ചിയുടെ കൂറ് നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാധാമണി രമേഷിന്റെ പടയോട്ടം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജില്ലാ പഞ്ചായത്ത് ഡിവിഷനായ ഇവിടെ ബിജെപിക്കായി പടനയിക്കുന്ന രാധാമണി ഉറപ്പിച്ചുപറയുന്നു കുറിച്ചിയുടെ കൂറ് തനിക്കൊപ്പമായിരിക്കുമെന്ന്. മുഖ്യമന്ത്രിയുടെ ഡിവിഷനായിട്ടുപോലും റോഡുകളുടെ ശോച്യാവസ്ഥയും കുടിവെള്ള പ്രശ്‌നവും പരിഹരിക്കുന്നതിന് ഒരു നടപടിയുമില്ലെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു. ജീവല്‍ പ്രശ്‌നങ്ങളോട് പുറം തിരിഞ്ഞ് നില്‍ക്കുന്ന മുന്നണികള്‍ക്ക് ഇനി വോട്ടില്ലെന്നാണ് അവര്‍ പറയുന്നത്. ഇവിടേക്കാണ് മാറ്റത്തിന്റെ സന്ദേശവുമായി രാധാമണിയുടെ കടന്നുവരവ്. പനച്ചിക്കാട് പഞ്ചായത്തിലെ സിഡിഎസ് അംഗവും എഡിഎസ് ചെയര്‍പേഴ്‌സണുമായ രാധാമണി മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നാട്ടകം, പനച്ചിക്കാട് മേഖലാ കോ-ഓര്‍ഡിനേറ്റര്‍ കൂടിയാണ്. ട്യൂഷന്‍ ടീച്ചര്‍ എന്ന നിലയില്‍ ധാരാളം ശിഷ്യ സമ്പത്തുമുണ്ട് ബിജെപി സ്ഥാനാര്‍ത്ഥിക്ക്. പൊതുപ്രവര്‍ത്തനരംഗത്ത് രാധാമണിക്കുള്ള സ്വീകാര്യത ബിജെപി പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കിടയിലും വലിയ അവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. എസ്എന്‍ഡിപി യോഗം നേതൃത്വം നല്‍കുന്ന സമത്വ മുന്നണിയുടെ ശക്തമായ പിന്തുണയും രാധാമണിയുടെ വിജയമുറപ്പിക്കാന്‍ പോന്നതാണ്. കുറിച്ചി പഞ്ചായത്തില്‍ സിപിഎമ്മിലെ ആഭ്യന്തര കലഹവും ബിജെപിക്ക് ഗുണം ചെയ്യുമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കുറിച്ചി പഞ്ചായത്ത് പൂര്‍ണ്ണമായും , പനച്ചിക്കാട് പഞ്ചായത്തിലെ 19 വാര്‍ഡുകളും പുതുപ്പള്ളിയിലെ അങ്ങാടിവാര്‍ഡും ചേര്‍ന്നതാണ് ജില്ലാ പഞ്ചായത്തിലെ കുറിച്ചി ഡിവിഷന്‍. കുറിച്ചി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സുജാതാ സുശീലനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും കുറിച്ചി പഞ്ചായത്ത് മെമ്പറുമായ ഡോ.ശോഭ സലിമോനെയാണ് യുഡിഫ് രംഗത്തിറക്കിയിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി
Main Article

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

Article

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

Editorial

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.