Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കടുത്തുരുത്തിയുടെ കരുത്താകാന്‍ ലക്ഷ്മി ജയദേവന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2015, 10:08 pm IST
inKottayam

കോട്ടയം: ഐതീഹ്യപ്പെരുമ നിറഞ്ഞ പ്രദേശങ്ങള്‍ ഒന്നു ചേര്‍ന്നതാണ് കടുത്തുരുത്തി ജില്ലാപഞ്ചായത്ത് ഡിവിഷന്‍.ഭക്തനായ രാവണന്‍ ശിവലിംഗം കടിച്ചിരുത്തിയ സ്ഥലമാണെന്ന് വിശ്വസിക്കുന്ന കടുത്തുരുത്തിയും കുമാരനല്ലൂരില്‍ നിന്നും കുമാരവിഗ്രഹവുമായി ഉദയനാപുരത്തിന് പോകുമ്പോള്‍ മൂടല്‍മഞ്ഞ് വഴിതടഞ്ഞതുമായി ബന്ധപ്പെട്ട ഐതീഹ്യമുള്ള മാഞ്ഞൂരും, അജ്ഞാതവാസകാലത്ത് പാണ്ഡവര്‍ അധിവസിച്ചിരുന്നു എന്ന് വിശ്വസിക്കുന്ന പാണ്ഡവര്‍ കുളങ്ങര സ്ഥിതിചെയ്യുന്ന കല്ലറയും, ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന കാട്ടാമ്പാക്ക് ഉള്‍പ്പെടുന്ന ഞീഴൂര്‍ പഞ്ചായത്തും ചേര്‍ന്നതാണ് കടുത്തുരുത്തി ജില്ലാ പഞ്ചായത്ത് ഡിവിഷന്‍.

ഐതീഹ്യപ്പെരുമയില്‍ സമ്പന്നമായ ഇവിടെ ജനസമൂഹത്തിന്റെ ദൈനംദിന ജീവിതം ദുരിതപൂര്‍ണ്ണമാണെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ലക്ഷ്മീ ജയദേവന്‍ അഭിപ്രായപ്പെടുന്നു. കൃത്യവും വ്യക്തവുമായ രാഷ്‌ട്രീയ നിലപാടുകളുള്ളപ്പോഴും തെരഞ്ഞെടുപ്പ് രാഷ്‌ട്രീയ രംഗത്ത് ലക്ഷ്മിയുടെ രംഗപ്രവേശമിതാദ്യമാണ്. യോഗ പരിശീലകയും ചെറുകിട ബിസിനസുകാരിയുമായ സാധാരണജനങ്ങളുടെ ജീവിതപ്രശ്‌നങ്ങള്‍ താന്‍ മനസിലാക്കിയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയതെന്ന് ലക്ഷ്മി പറയുന്നു. കാര്‍ഷികമേഖലയായ ഇവിടെ റബ്ബര്‍ കര്‍ഷകര്‍ ഏറെ പ്രതിസന്ധിയിലാണ്. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികള്‍ തട്ടിപ്പാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പച്ചക്കറി ഉല്‍പ്പാദിപ്പിച്ചിരുന്ന പ്രദേശമാണ് മാഞ്ഞൂര്‍. ഈ പ്രദേശത്തെ കാര്‍ഷിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ ഭരണകൂടങ്ങള്‍ തികഞ്ഞ പരാജയമായിരുന്നുവെന്ന്് ഇവര്‍ വിലയിരുത്തുന്നു. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുതകുന്ന പദ്ധതികള്‍ മുന്നോട്ടുവച്ചാണ് താന്‍ മത്സരരംഗത്തിറങ്ങിയിരിക്കുന്നതെന്ന് ലക്ഷ്മി ജയദേവന്‍ ജന്മഭൂമിയോടു പറഞ്ഞു. ആദിത്യപുരം, മള്ളിയൂര്‍, പാണ്ഡവര്‍കുളങ്ങര തുടങ്ങിയ ക്ഷേത്രങ്ങളും ചരിത്രപ്രസിദ്ധമായ കടുത്തുരുത്തി വലിയപള്ളിയുമടങ്ങുന്ന തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ വലിയവികസനസാധ്യതകളാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ള മുദ്രാബാങ്ക് വഴിയുള്ള വായ്‌പാ സൗകര്യം പ്രയോജനപ്പെടുത്തി ചെറുകിട റബ്ബര്‍ അധിഷ്ഠിത വ്യവസായസംരംഭങ്ങള്‍ക്ക് യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ തൊഴിലില്ലായ്‌മ പരിഹരിക്കാന്‍ സാധിക്കുമെന്നും ലക്ഷ്മി വിശ്വസിക്കുന്നു. ഡിവിഷനിലെ സ്‌കൂളുകളിലെ കുട്ടികളുടെയും രക്ഷകര്‍ത്താക്കളുടെയും മാനസികസംഘര്‍ഷം ഒഴിവാക്കുന്നതിനും കരുത്തുറ്റ വിദ്യാര്‍ത്ഥി സമൂഹത്തെ സൃഷ്ടിക്കുവാന്‍ കഴിയുന്ന വിധത്തില്‍ യോഗ പരിശീലന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനുമെല്ലാം വിപുലമായ ആശയങ്ങള്‍ ലക്ഷ്മിയുടെ മനസിലുണ്ട്. ഇലക്ട്രോണിക് എന്‍ജിനീയറിംഗില്‍ ഡിപ്ലോമ ബിരുദധാരിയായ ലക്ഷ്മി ജയദേവനെ നേരിടാന്‍ യുഡിഎഫ് മേരി സെബാസ്റ്റ്യനെയും എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഗ്രേസിയേയുമാണ് രംഗത്തിറക്കിയിട്ടുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

Kerala

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

Kerala

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

Sports

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

പുതിയ വാര്‍ത്തകള്‍

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.