Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

നൂറ്കണക്കിന് കുരുന്നുകള്‍ വിവിധ ക്ഷേത്രങ്ങളിലെത്തി ആദ്യാക്ഷരം കുറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2015, 08:21 pm IST
in Wayanad
കല്‍പ്പറ്റ : ജില്ലയിലെ ക്ഷേ ത്രങ്ങളില്‍ നവരാത്രി മഹോത്സവം വിപുലമായി ആ ഘോഷിച്ചു. വിജയദശമിദിനത്തില്‍ നൂറ്കണക്കിന് കുരുന്നുകളാണ് വിവിധ ക്ഷേത്രങ്ങളിലെത്തി ആദ്യാക്ഷരം കുറിച്ചത്.
മാനന്തവാടി : വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം സമാപിച്ചു. മേല്‍ശാന്തി കുഞ്ഞിക്കല്ല് വരശ്ശാല ഇല്ലം ശ്രീജേഷ് നന്പൂതിരി കുരുന്നുകള്‍ക്ക് ആദ്യക്ഷരം പകര്‍ന്നു നല്‍കി. ഭക്തിഗാനസുധ, അന്നദാനം എന്നിവയുമുണ്ടായിരുന്നു. മാനന്തവാടി അമൃതാനന്ദമയി മഠത്തില്‍ മഠാധിപതി അക്ഷയാമൃത ചൈതന്യയും തോണിച്ചാല്‍ മലക്കാരി ശിവക്ഷേത്രത്തില്‍ എ.എന്‍. പരമേശ്വരനും കുട്ടികളെ എഴുത്തിനിരുത്തി. വാടേരി ശിവക്ഷേത്രത്തില്‍ വിജയദശമി ദിനത്തില്‍ വിദ്യാരംഭം നടത്തി. മേല്‍ശാന്തി പുറഞ്ചേരി ഇല്ലം പ്രകാശന് നമ്പൂതിരി വിദ്യാരംഭത്തിന് മുഖ്യകാര്‍മികത്വം വഹിച്ചു. തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ എ.സി. നാരായണന്‍ നമ്പൂതിരി കുട്ടികളെ എഴുത്തിനിരുത്തി.
മാനന്തവാടി : എരുമത്തെരുവ് കാഞ്ചികാമാക്ഷിയമ്മന്‍ മാരി അമ്മന്‍ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സാംസ്‌കാരിക സമ്മേളനം നടത്തി. മാനന്തവാടി ഡിവൈ.എസ്.പി എ.ആര്‍. പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. മത്സരവിജയികള്‍ക്ക് അദ്ദേഹം സമ്മാനങ്ങള്‍ നല്‍കി. ക്ഷേത്രസമുദായ കമ്മിറ്റി പ്രസിഡന്റ് എം.എസ്. മോഹനന്‍ അധ്യക്ഷത വഹിച്ചു. ബാലഗോകുലം മേഖലാ അധ്യക്ഷന്‍ വി.കെ. സന്തോഷ് മുഖ്യപ്രഭാഷണം നടത്തി.
ആതുരസേവന രംഗത്ത് അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ ഡോ. പി. നാരായണന്‍ നായരെ ആദരിച്ചു. എം. റജീഷ്, എം.കെ. മഹേഷ്, പി.വി. മഹേഷ്, ഫാ. ജെയ്‌സണ്‍ കളത്തിപറമ്പില്‍, മുഹമ്മദ് നിസാമി, അഡ്വ. ടി. മണി, എം.കെ. മഹേഷ്, വി.ആര്‍. ഷൈജു തുടങ്ങിയവര്‍ സംസാരിച്ചു.
മീനങ്ങാടി : കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ വയനാട് വേദവിചാരസഭയുടെ ആഭിമുഖ്യത്തില്‍ നവരാത്രിയോടനുബന്ധിച്ച് മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ അതിവിശേഷ വൈദികസരസ്വതീയജ്ഞം നടത്തി. നൂറ്കണക്കിന് ആളുകള്‍ പങ്കെടുത്ത യജ്ഞത്തിന് കോഴിക്കോട് കാശ്യപാശ്രമത്തിലെ വേദവിദ്യാര്‍ത്ഥികളായ മനോജ് ആര്യ, അബിന്‍ ആര്യ,അതുല്‍ ആര്യ,അരുണ്‍ രാജ് ആര്യ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കാശ്യപാശ്രമം മാതൃസമിതി ഉപാദ്ധ്യക്ഷ ഷിബികൃഷ്ണ പ്രഭാഷണം നടത്തി.
പൊങ്ങിണി ശ്രീ പരദേവതാ ഭദ്രകാളി പുള്ളിമാലമ്മ ക്ഷേത്രം, മാനന്തവാടി താഴെയങ്ങാടി ശ്രീഹനുമാന്‍ ക്ഷേത്രം, തോണിച്ചാല്‍ പൈങ്ങാട്ടിരി ശ്രീരാജരാജേശ്വരി ക്ഷേത്രം, പുത്തൂര്‍വയല്‍ ശ്രീഉമാമഹേശ്വരി ക്ഷേത്രം, പുല്‍പ്പളളി മുരിക്കന്‍മാര്‍ ദേവസ്വം, ബത്തേരി ശ്രീമഹാഗണപതി ക്ഷേത്രം, പുളിയാര്‍മല കരടിമണ്ണ് ഭദ്രകാളി ദുര്‍ഗ്ഗാദേവി ക്ഷേത്രം, അമ്പലവയല്‍ അയ്യപ്പക്ഷേത്രം, കല്‍പ്പറ്റ ശ്രീമാരിയമ്മന്‍ ദേവി ക്ഷേത്രം, പാല്‍വെളിച്ചം ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം, കല്‍പ്പറ്റ ഗ്രാമം ദേവീ ക്ഷേത്രം, മേപ്പാടി മാരിയമ്മന്‍ ക്ഷേത്രം, വൈത്തിരി മാരിയമ്മന്‍ ക്ഷേത്രം, മാനന്തവാടി താഴെഅങ്ങാടി മാരിയമ്മന്‍ ക്ഷേത്രം, പുല്‍പ്പള്ളി സീതാ ലവകുശക്ഷേത്രം, പോരൂര്‍ ശ്രീ ഉതിരമാരുതന്‍ ക്ഷേ ത്രം, ചൊവ്വയില്‍ ശ്രീ ഭഗവതി ക്ഷേത്രം, പള്ളിയറ ദേവീ ക്ഷേത്രം, ചുണ്ടക്കുന്ന് ഭഗവതി ക്ഷേത്രം, ആനേരി ശ്രീമഹാവിഷ്ണുക്ഷേത്രം തുടങ്ങി ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലും നവരാത്രി പൂജകള്‍, ഗ്രന്ഥപൂജ, ആയുധപൂജ, വാഹനപൂജ തുടങ്ങിയവ നടന്നു.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

India

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

India

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

Kerala

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

Entertainment

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

പുതിയ വാര്‍ത്തകള്‍

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി യു എ ഇ പ്രസിഡൻ്റ് : പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു

അപ്രഖ്യാപിത പവർക്കട്ട് പ്രഖ്യാപിത കട്ടാക്കുന്നു; പീക്ക് ലോഡ് മാനേജുമെൻ്റ് നടപ്പാക്കാൻ സർക്കാർ, നിയന്ത്രണം 15 മുതൽ 30 മിനിറ്റ് വരെ

ഏഴ് ആം ആദ്മി എംപിമാരെ ബിജെപിയിൽ ലയിപ്പിക്കാൻ അംഗീകാരം നൽകി രാജ്യസഭാ ചെയർമാൻ ; ബിജെപിയുടെ ശക്തി 113 ആയി

ആന്‍റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതിയും തള്ളി

വിജയം നേടുന്നതിന് പ്രശസ്തിക്കൊപ്പം വിനയവും കൃതജ്ഞതയും വേണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗോള അയ്യപ്പ സംഗമം: ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്: ആകെ നൽകിയത് 3.69 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.