Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

20000 വിദ്യാര്‍ത്ഥികള്‍ ഗുണഭോക്താക്കളായി; സ്വാശ്രയഭാരത് സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2015, 11:57 am IST
in Kozhikode

കോഴിക്കോട്: സ്വദേശിശാസ്ത്ര പ്രസ്ഥാനത്തിന്റെയും ദേശീയ സുഗന്ധ വിളഗവേഷണ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്വപ്‌ന നഗരിയില്‍ സംഘടിപ്പിച്ച സ്വാശ്രയ ഭാരത് 2015 എക്‌സ്‌പോ സമാപിച്ചു്.

20000 വിദ്യര്‍ത്ഥികള്‍ ഈ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ പ്രദര്‍ശനത്തിന്റെ ഗുണഭോക്താക്കളായി. വിദ്യാര്‍ത്ഥികളെ കൂടാതെ അദ്ധ്യാപകരും രക്ഷിതാക്കളും പ്രദര്‍ശനത്തില്‍ പങ്കെടുത്തു. ആയിരങ്ങളില്‍ ശാസ്ത്രാഭിമുഖ്യം വര്‍ധിപ്പിക്കുന്ന വ്യത്യസ്തപരിപാടികള്‍ ഉള്‍പ്പെടുത്തിയ വൈജ്ഞാനിക പ്രദര്‍ശനം എന്നനിലയിലാണ് സ്വാശ്രയ ഭാരത് ശ്രദ്ധേയമായത്. രാജ്യത്തെ സര്‍ക്കാര്‍- സര്‍ക്കാരിതര സ്ഥാപന്ങ്ങളിലെ 120 ഓളം പ്രമുഖ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരുന്നു പ്രദര്‍ശനം സംഘടിപ്പിച്ചത്.

ഡോ എ പി ജെ അബ്ദുല്‍ കലാമിനുള്ള സമര്‍പ്പണമായി നടന്ന പ്രദര്‍ശനം അക്ഷരാര്‍ത്ഥത്തില്‍ സ്വപ്‌നങ്ങള്‍ വിരിയേണ്ടതിന്‍െ സമഗ്രവും ശാസ്ത്രീയവും പദ്ധതികള്‍ രൂപപെടുത്തി.

ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം, വിദ്യാര്‍ത്ഥികളും ശാസ്ത്രജ്ഞരുമായുള്ള അഭിമുഖം, ശാസ്ത്രവും തൊഴിലും , പരിസ്ഥിതി സമ്മേളനം, ശാസ്ത്ര നാടകോത്സവം, ശാസ്ത്രാധ്യാപകരുടെ സംഗമം, ശാസ്ത്ര ഫിലിം ഫെസ്റ്റിവല്‍, പരമ്പര്യ സംഗമം, വിദ്യാര്‍ഥികളുടെ നുതന കണ്ടുപിടുത്തങ്ങളുടെ പ്രദര്‍ശനം ദേശീയവും പ്രാദേശികവുമായ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പ്രമുഖര്‍ പങ്കെടുത്ത സെമിനാര്‍ തുടങ്ങി നിരവധി പരിപാടികള്‍ സ്വാശ്രയ ഭാരത് എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിക്കപെട്ടു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ആയിരങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. പതിവു പരിപാടികളില്‍ നിന്നു വ്യത്യസ്തമായി ശാസ്ത്രാഭിമുഖ്യവും അവബോധവും വളര്‍ത്തുന്നതിനായുള്ള പ്രദര്‍ശനം കാഴ്‌ച്ചക്കാര്‍ക്ക് തികച്ചും വ്യത്യസ്തമായ ഒരനുഭവമായി

സുഗന്ധവിള ഗവേഷണ സ്ഥാപനത്തിന്റെ ഡയറക്ടറും സ്വാശ്രയഭാരതിന്റെ ഓര്‍ഗനൈസിങ്ങ് കമ്മിറ്റി ചെയര്‍മാനുമായ ഡോ എം ആനന്ദരാജ് സമാപന ചടങ്ങില്‍ ആധ്യക്ഷത വഹിച്ചു.

സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെ എസ് സി എസ് ടി ഇ എക്‌സിക്യൂട്ടീവ് വൈസ്പ്രസിഡന്റുമായ ഡോ സുരേഷ് ദാസ മുഖ്യാഥിതി ആയിരുന്നു. എന്‍ എ ഐ ഇ എല്‍ ടി പ്രസിഡണ്ട് ഡോ എം പിള്ള, എന്‍ ഐ ടി ഡീന്‍ പ്രൊഫ. എ അബ്രഹാം ടി മാത്യൂ, സ്വാശ്രയ ഭാരത് ജന.കണ്‍വീനര്‍ ഡോ ബി ശശികുമാര്‍, വിജ്ഞാന്‍ ഭാരതി സെക്രട്ടറി വിവേകാനന്ദ പൈ, സ്വാശ്രയ ഭാരതിന്റെ സെക്രട്ടറി ജനറല്‍ ഡോ ജയപ്രകാശ് തുടങ്ങിയവര്‍ സമാപനചടങ്ങില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

Kerala

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം
Kerala

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

Kerala

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം
Malappuram

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

പുതിയ വാര്‍ത്തകള്‍

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിക്കും സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മും ജിഹാദികളും

വൈറല്‍ താരത്തിന്റെ നിയമവിരുദ്ധ വിവാഹം; എം.വി. ഗോവിന്ദനടക്കം 6 പേര്‍ക്കെതിരെ പോക്‌സോ കോടതിയില്‍ ഹര്‍ജി, തിങ്കളാഴ്ച പരിഗണിക്കും

ശിശുക്ഷേമ സമിതിയില്‍ ഗുരുതര വീഴ്ച; അമ്മത്തൊട്ടിലില്‍ എത്തിയ നവജാതശിശുവിനെ ജീവനക്കാര്‍ കണ്ടത് ആറ് മണിക്കൂറിന് ശേഷം

കെടിയുവിലെ അയോഗ്യനായ പരീക്ഷാ കണ്‍ട്രോളര്‍ക്ക് സംരക്ഷണമൊരുക്കി മന്ത്രി

ആഗമാനന്ദസ്വാമിയുടെ ദൃഷ്ടിയില്‍ ശ്രീശങ്കരന്‍

അന്താരാഷ്‌ട്ര ആര്‍ട്ടിസ്റ്റിക്ക് റോളര്‍ സ്‌കേറ്റിങ്: മിഥുന് സ്വര്‍ണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.