Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

അറിയിപ്പിലെ അവ്യക്തത: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം ബഹളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2015, 11:44 am IST
inKozhikode

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടി അലങ്കോലം. ഇന്നലെ ടൗണ്‍ഹാളില്‍ നടനന പരിശീലന പരിപാടിയാണ് അറിയിപ്പിലെ അവ്യക്തത മൂലം ബഹളമയമായത്. ഒന്ന് മുതല്‍ 25 വാര്‍ഡുകളിലെ 130 ബൂത്തുകളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് ടൗണ്‍ഹാളില്‍ ഇന്നലെ പരിശീലനം നല്‍കാന്‍ തീരുമാനിച്ചിരുന്നത്. ഒന്ന് മുതല്‍ 65 വരെ ബൂത്തുകളിലെ ഉദ്യോഗസ്ഥര്‍ രാവിലെ 10നും 66 മുതല്‍ 130 വരെയുള്ളവര്‍ക്ക് ഉച്ചക്ക് രണ്ടിനും എന്ന നിലയിലായിരുന്നു സമയ ക്രമീകരണം. ഇതനുസരിച്ചുള്ള സൗകര്യങ്ങള്‍ മാത്രമാണ് ഇവിടെ ഒരുക്കിയിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വിശ്വസിക്കാനുള്ള ഇ ഡ്രോപ്പ് സംവിധാനത്തിലൂടെ കോര്‍പ്പറേഷന് കീഴിലെ മുഴുവന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും ഇന്നലെ ടൗണ്‍ഹാളില്‍ എത്താന്‍ അറിയിപ്പ് നല്‍കിയതാണ് പ്രശ്‌നത്തിന് കാരണം. സോഫ്റ്റ്‌വെയറിലെ തകരാര്‍ കാരണമാണ് ഈ തെറ്റായ നിര്‍ദ്ദേശമുണ്ടായതെന്നാണ് അധികൃതരുടെ വിശദീകരണം.

രാവിലെ 10 മണിയോടെ എത്തിയ ഏതാണ്ട് 400 ലധികം ഉദ്യോഗസ്ഥര്‍ക്ക് ടൗണ്‍ഹാളില്‍ ഇരിക്കാന്‍ പോലും ഇടമില്ലായിരുന്നു. നേരത്തെ നിശ്ചയിച്ച പ്രകാരം ഒന്ന് മുതല്‍ 65 വരെ ബൂത്തുകളിലെ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് പരിശീലനം എന്ന് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചതോടെ ജീവനക്കാര്‍ ബഹളം വെച്ചു. ഏറെ നേരത്തെ തര്‍ക്കത്തിനു ശേഷം ബാക്കിയുള്ള ജീവനക്കാരോട് അടുത്ത ട്രെയിനിംഗ് സ്‌കൂളിലേക്ക് മാറിയിരിക്കാന്‍ നിര്‍ദ്ദേശമുണ്ടായി. ടൗണ്‍ഹാളില്‍ പരിശീലനം തുടങ്ങുകയും ചെയ്തു.

എന്നാല്‍ ട്രെയിനിംഗ് സ്‌കൂളിലേക്ക് മാറിയ ജീവനക്കാര്‍ അവിടെ യാതൊരു സൗകര്യവും ഏര്‍പ്പാട് ചെയ്തില്ലെന്ന പരാതിയുമായി ടൗണ്‍ഹാളില്‍ ബഹളം വെച്ചതോടെ പരിശീലന ക്ലാസ് നിര്‍ത്തിവെക്കേണ്ടി വന്നു. രാവിലെ വിളിച്ചന്വേഷിച്ചവരോടും പരിശീലനത്തിനെത്തണമെന്നും അല്ലെങ്കില്‍ നടപടിയുണ്ടാവുമെന്നും പറഞ്ഞ അധികൃതര്‍ പരിശീലന സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ വട്ടം കറക്കിയെന്ന് ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടു. ക്ലാസ് ഏറെ നേരം തടസ്സപ്പെട്ടു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരുടെയെല്ലാം ഹാജര്‍ രേഖപ്പെടുത്തുമെന്ന് പറഞ്ഞതോടെയാണ് ബഹളം ശാന്തമായത്.

ഓണ്‍ലൈന്‍ സന്ദേശം നല്‍കിയതിലെ പിശകാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ റീജ്യണല്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.എം. മറിയ ഹസീന പറഞ്ഞു. ഓരോ ബൂത്തില്‍ നിന്നും പ്രിസൈഡിംഗ് ഓഫീസറും ഫസ്റ്റ് പോളിംഗ് ഓഫീസറുമാണ് പരിശീലനത്തിന് എത്തേണ്ടിയിരുന്നത്. പരിശീലനത്തിനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് പ്രതിഫലം നല്‍കുന്നതും തര്‍ക്കങ്ങള്‍ക്കിടയാക്കി. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഉദ്യോഗസ്ഥര്‍ക്ക് ലഘുഭക്ഷണം നല്‍കാനുള്ള സംവിധാനം പോലും ഉണ്ടായിരുന്നില്ല. ഇനി 25,26 തിയ്യതികളിലായി പരിശീലനം തുടരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.