Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നവീന ആശയങ്ങളുമായി സ്വാശ്രയ ഭാരത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2015, 10:34 am IST
in Kozhikode

കോഴിക്കോട്: രൂപകല്‍പ്പന ചെയ്യുന്ന ഉത്പന്നങ്ങളുടെ മാതൃകയുടെ അസ്സല്‍ രൂപം തന്നെ പ്രിന്റ് എടുക്കാവുന്ന 3ഡി പ്രിന്‍ര്‍. സ്വാശ്രയഭാരത് 2015ന്റെ ഭാഗമായി നടത്തിയ ഇന്‍വെന്റര്‍സ് മീറ്റിലാണ് കേള്‍വിക്കും കാഴ്‌ച്ചയ്‌ക്കും കൗതുകം നല്‍കുന്ന ആശയ മാതൃകകയുടെ പ്രദര്‍ശനം നടന്നത്. പുതിയ സാങ്കേതിക ആശയങ്ങളുടെ മത്സരത്തില്‍ 3ഡി പ്രിന്ററിന്റെ മാതൃക ഒന്നാം സ്ഥാനം നേടി. സാന്ദ്രത കൂടി ഡിസൈന്‍ ചെയ്യാന്‍ സാധിക്കുന്നു വെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.

പോളിലാക്റ്റികാസിഡ് എന്ന മെറ്റീരിയല്‍ പ്രിന്റിംങ് മെഷിനില്‍ ഒരു പ്രത്യേക രീതിയില്‍ ഉരുക്കി ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.

പത്ത് സെക്കന്റുകൊണ്ട് ഈ ദ്രാവകം ഉറയ്‌ക്കുന്നു. കോഴിക്കോട് എന്‍ഐടി കോളേജിലെ വിദ്യാര്‍ത്ഥികളായ ജോവിന്‍ സേവിയോ, സൗരഭ് മോഷന്‍ കെ.എസ്, നിഹാല്‍ അഭിഷേക് എന്നിവരാണ് ഇത്തരത്തിലൊരു കണ്ടുപിടുത്തത്തിനു പിന്നില്‍.

വണ്‍ കീ എന്ന സ്മാര്‍ട്ട് കീ സംവിധാനത്തെ അവതരിപ്പിച്ച കോഴിക്കോട് എന്‍ഐഇഎല്‍ടി വിദ്യാര്‍ത്ഥിയായ ലിന്റോ തോമസ് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി.

മറ്റൊരു ഊര്‍ജ സ്രോതസ്സിന്റെ സഹായമില്ലാതെ രണ്ട് യൂണിറ്റ് വൈദ്യുതി കൊണ്ട് 14 വോള്‍ട്ട് ഉത്പാദിപ്പിക്കുന്ന പള്‍സ് മോട്ടോര്‍ ഫ്രീ ജനറേറ്റര്‍. അമിത വേഗത നിയന്ത്രിക്കാന്‍ ഓവര്‍ സ്പീഡ് അലേര്‍ട്ട് മെഷിന്‍, ബസ്സുകളിലുണ്ടാകുന്ന അപകടങ്ങല്‍ കുറയ്‌ക്കാന്‍ സ്മാര്‍ട്ട് ഇന്‍ടല്‍ ബസ്.

ആളില്ലാ ലെവല്‍ ക്രോസ്സില്‍ ആളാകാന്‍ ഓട്ടോമാറ്റിക് ലെവല്‍ ക്രോസ്സ് തുടങ്ങി നവീനവും വ്യത്യസ്തവുമായ 24 ഓളം ആശയങ്ങളാണ് ഇന്‍വെന്റേര്‍സ് മീറ്റര്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്.

കോഴിക്കോടിന് അകത്തുനിന്നും പുറത്തുനിന്നുമായി 15 കോളേജുകള്‍ മത്സരത്തില്‍ പങ്കെടുത്തു.

സ്വദേശീ ശാസ്ത്രപ്രസ്ഥാനവും സുഗന്ധവിളഗവേഷണ കേന്ദ്രവും ചേര്‍ന്നു സംഘടിപ്പിക്കുന്ന സ്വാശ്രയഭാരത് എക്‌സ്‌പോയുടെ ഭാഗമായാണ് ഇന്‍വെന്റേര്‍സ് മീറ്റും സംരംഭകത്വ സെമിനാറും സംഘടിപ്പിച്ചത്. ഒക്‌ടോബര്‍ 15ന് ആരംഭിച്ച് പ്രദര്‍ശനം ഇന്ന് അവസാനിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആഗമാനന്ദസ്വാമിയുടെ ദൃഷ്ടിയില്‍ ശ്രീശങ്കരന്‍

Sports

അന്താരാഷ്‌ട്ര ആര്‍ട്ടിസ്റ്റിക്ക് റോളര്‍ സ്‌കേറ്റിങ്: മിഥുന് സ്വര്‍ണം

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍
Football

ഐഎസ്എല്‍: മലയാളി ഗോളുകളില്‍ ബ്ലാസ്‌റ്റേഴ്‌സ്

ഗോകുലം കേരള-ഡിഎച്ച്എഫ്‌സി പോരാട്ടത്തില്‍ നിന്ന്‌
Football

ഐഎഫ്എല്‍: ഗോകുലം കേരള വീണ്ടും തോറ്റു

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍); ആര്‍സിബിക്ക് ദല്‍ഹി ഷോക്ക്

പുതിയ വാര്‍ത്തകള്‍

വനിതാ ക്രിക്കറ്റ്: ഭാരതത്തിന് തോല്‍വിയോടെ തുടക്കം

ഇന്റര്‍ കിരീടത്തോടടുത്തു; കാഗ്ലിയാരിയെ തോല്‍പ്പിച്ചത് 3-0ന്

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.