Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഇടത്-വലത് കക്ഷികളെ എതിര്‍ത്ത് കൊമ്മഞ്ചേരി നിവാസികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2015, 09:09 pm IST
inWayanad

ബത്തേരി : വര്‍ഷങ്ങളായി വാഗ്ദാനം ചെയ്ത പുനരധിവാസ പദ്ധതി നടപ്പാക്കാതെ പറ്റിക്കുന്ന ഇടത്-വലത് മുന്നണികളെ തദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എതിര്‍ക്കുമെന്ന് കൊമ്മഞ്ചേരി കോളനി നിവാസികള്‍.

ആധുനിക സിവില്‍ സമൂഹത്തിന് ലഭ്യമായ പൗരാവാകാശവും ഗവണ്‍ മെന്റ് ക്ഷേമപദ്ധതികളുമെല്ലാം വനവാസികളെ സംബന്ധിച്ച് ജലരേഖയാണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്ന വനവാസിഗ്രാമമാണ് കുറിച്ച്യാട് വന്യജീവി സങ്കേതത്തിലെ കൊമ്മഞ്ചേരി കാട്ടുനായ്‌ക്ക കോളനി.

കൊടുംവനത്തിനുളളിലെ ഈ താമസകേന്ദ്രത്തില്‍നിന്നും ഇവരെ അടിയന്തിരമായി മാറ്റി താമസിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഗവണ്‍മെന്റിന് നിര്‍ ദ്ദേശം നല്‍കിയിട്ട് രണ്ട്‌വര്‍ഷത്തിലേറെയായി. ഇതൊന്നും പരിഗണിക്കാന്‍ സമയമില്ലാത്ത ഭരണ-പ്രതിപക്ഷ മുന്നണിക്കാരും കോളനിയിലെ വോട്ടര്‍മാരെ തേടി ഇവിടെ എത്തുന്നുണ്ട്. നാലു സ്ത്രീകളടക്കം ഒമ്പത് വോട്ടര്‍മാരാണ് ഇവിടെയുളളത്. അധികാരത്തിലെത്തിയാല്‍ ഇവരെ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി താമസിപ്പിക്കുമെന്ന ഉറപ്പുനല്‍കി പോയവരെആരേയും പിന്നീട് കാണാന്‍ പോലും കിട്ടാറില്ലെന്ന് വനമുത്തശ്ശി കരിമ്പി ആവലാതിപ്പെടുന്നു.

പ്രദേശത്തെ ചില മനുഷ്യസ്‌നേഹികളുടെ ഇടപെടലിനെ തുടര്‍ന്ന് 2012 ല്‍ ആണ് സംസ്ഥാന മനുഷ്യാവകാശകമ്മീഷനംഗം ഗംഗാധരന്‍ കൊമ്മഞ്ചേരിയിലെത്തിയത്. ബത്തേരി നഗരസഭയിലെ ഒന്നാം ഡിവിഷന്‍ ചെതലയത്ത് തെരഞ്ഞെടുപ്പ് അങ്കം മുറുകുമ്പോള്‍ പലചേകവന്‍മാരും ഈ വനവാസികളുടെ പൗരാവകശത്തിനായി ഇനിയുമെത്തുമെന്നും എന്നാലിക്കുറി മുന്നണികളെ ഒഴിവാക്കി ഭാരതീയ ജനതാര്‍ട്ടി സ്ഥാനാര്‍ത്ഥി പടിപ്പുര നാരായണന്റെ വിജയത്തിനായി സഹകരിക്കുമെന്നും ഇവര്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ

Career

വേഗം അപേക്ഷിക്കൂ.. അവസാന തീയതി ആഗസ്റ്റ് 16; ഐഎസ്ആര്‍ഒയില്‍ വിവിധ തസ്തികകളില്‍ 242 ഒഴിവുകള്‍

India

ഝാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം: 600 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഇന്‍ഡി സര്‍ക്കാര്‍

World

അഫ്ഗാനിസ്ഥാനില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ക്ക് വിലക്ക്; താലിബാന്‍ നടപടി കനത്ത തിരിച്ചടിയാകും: യുനെസ്‌കോ

Kerala

റീചാര്‍ജ്ജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണേ… കുറഞ്ഞ ഡാറ്റ പ്ലാനുകളിൽ ചിലത് നിർത്തലാക്കി എയർടെൽ

പുതിയ വാര്‍ത്തകള്‍

ആലുവയില്‍ ഒ.ജി. തങ്കപ്പന്‍ അനുസ്മരണ സമ്മേളനം മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു

ഒ.ജി. തങ്കപ്പന്റേത് ആദര്‍ശ വ്യക്തിത്വം: ജോര്‍ജ് കുര്യന്‍

രാമസ്പര്‍ശം 28: രാവണന്റെ വീഴ്ച

രാമായണ അറിവുകള്‍ 27: വൈദേഹിയായ വേദവതി

മലപ്പുറം സ്‌ഫോടകവസ്തു ശേഖരം; പ്രതികള്‍ക്ക് ഉന്നത രാഷ്‌ട്രീയ ബന്ധമെന്ന് സൂചന

വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവ്! നിയമനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു പ്രമേയം പാസ്സാക്കി

ലോക്‌സഭ പാസാക്കിയ ഖനനനിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍; ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമം

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനാകാത്തത് എന്തുകൊണ്ട്: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ഗാന്ധിജിയുടെ യോഗത്തില്‍ പ്രാര്‍ത്ഥന ചൊല്ലിയ പങ്കജാക്ഷിയമ്മ അന്തരിച്ചു

ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.