Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മട്ടന്നൂരില്‍ അഞ്ച് പഞ്ചായത്തുകളില്‍ മുഴുവന്‍ വാര്‍ഡുകളിലും ബിജെപി മത്സരരംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2015, 08:44 pm IST
in Kannur

മട്ടന്നൂര്‍ : മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നടക്കുന്ന 8 പഞ്ചായത്തുകളില്‍ അഞ്ച് പഞ്ചായത്തുകളിലും മുഴുവന്‍ വാര്‍ഡുകളിലും ബിജെപി മത്സരരംഗത്ത്. ആകെയുള്ള 8 പഞ്ചായത്തുകളിലായി 123 വാര്‍ഡുകളില്‍ 117 വാര്‍ഡുകളിലാണ് ബിജെപി മത്സരിക്കുന്നത്. ചിറ്റാരിപ്പറമ്പ്, കോളയാട്, മാലൂര്‍, തില്ലങ്കേരി, കീഴല്ലൂര്‍ എന്നീ പഞ്ചായത്തുകളിലാണ് മുഴുവന്‍ വാര്‍ഡുകളിലും ബിജെപി മത്സരരംഗത്തുള്ളത്.

മാങ്ങാട്ടിടം പഞ്ചായത്തില്‍ 19ല്‍ 18 ഇടങ്ങളിലും കൂടാളിയില്‍ 18ല്‍ 16ലും, പടിയൂരില്‍ 15ല്‍ 12ലും ബിജെപി മത്സരരംഗത്തുണ്ട്. പടിയൂരില്‍ വാര്‍ഡ് 1 ടി.പി.ശ്രീജ, 2 എ.രാജഗോപാലന്‍, 3 എ.മണി, 4.വി.കെ.ഗോപാലന്‍, 5 പ്രസാദ് മണിയാലില്‍, 6 കെ.പി.പ്രഭാകരന്‍, 11 എ.വി.വേണുഗോപാല്‍, 12 എം.കെ.നളിനി, 13 കെ.സവിത, 14 പി.എന്‍.മഹേഷ്, 15 സി.പി.പ്രസന്നകുമാരി എന്നിവരും കൂടാളിയില്‍ വാര്‍ഡ് 1. സി.നാരായണന്‍, 2 ഒ.എം.സന്ധ്യ, 3 കെ. കുഞ്ഞിക്കണ്ണന്‍, 5 പി.കെ.ബാബു, 7 സി.സി.മിനി, 8 ഡി.ബീന, 9 പി.വി.ദേവദാസ്, 10 സി.കെ.സഹദേവന്‍, 11 പി.വി.രാജന്‍. 12 രജുല, 13 എ.സി.തങ്കമണി, 14 ടി.സന്തോഷ്, 15 പി.രാജീവന്‍, 16 ഷൈമ ചെമ്പന്‍, 17 കെ.എം.ഉഷ, 18 എം.കെ.ശ്രീജിത്ത് എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍

കീഴല്ലൂര്‍ പഞ്ചായത്തില്‍ വാര്‍ഡ് 1 കെ.സുശീല, 2 കെ.വി.സഹജ, 3 കെ.വി.രാഗേഷ്, 4 എ.അമൃത, 5 ആര്‍.കെ.ജനാര്‍ദ്ദനന്‍, 6 പി.വി.രവീന്ദ്രനാഥ്, 7 എം.കെ.പ്രജില, 8 സി.മുരളീധരന്‍, 9 പി.ഗിരിജ, 10.പി.കെ.ചന്ദ്രന്‍, 11 എന്‍.ഉഷ, 12 എന്‍.ശ്രീനിവാസന്‍, 13 എം.സി.ഗംഗാധരന്‍, 14 സി.പ്രേമവല്ലി എന്നിവരും മാങ്ങാട്ടിടം പഞ്ചായത്തില്‍ വാര്‍ഡ് 1 കെ.കുമാരന്‍, 2 കെ.ഷിനോജ്, 3 പ്രജില വിപിന്‍, 4 വി.സരിത, 5 ഷീന പ്രഭാകരന്‍, 6 മിന്നി സന്തോഷ്, 7 ആര്‍.കെ.ജിഷാദ്, 8 ശ്രീശ്യാം, 9 അരുന്ധതി, 10 ആര്‍.കെ.ജയേഷ്, 12 ഗ്രീഷ്മ, 13 എ.കെ.സുമതി, 14 കെ.പി.ശോഭ, 15 കെ.വി.സജിന, 16 സി.ധനേഷ്, 17 കെ.പ്രമോദ്, 18 കെ.കെ.നിവേദിത, 19 ടി.ബാലകൃഷ്ണന്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്.

ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് വാര്‍ഡ് 1 സുരേഷ് ബാബു, 2 മഞ്ജു വിനീഷ്, 3 വേണുഗോപാല്‍, 4 വി.മോഹനന്‍, 5, എ.കെ.വിനീഷ്, 6 ഡെയ്‌സി ഗംഗാധരന്‍, 7 രതീഷ് പുതുശ്ശേരി, 8, സി.സന്ധ്യ, 9 എന്‍.പുരുഷു, 10 പുഷ്പവല്ലി, 11 എ.ജാനു 12 വി.നളിനി, 13 ഐശ്വര്യ, 14 യു.തങ്കം, 15 കെ.വി.വിജേഷ്, കോളയാട് പഞ്ചായത്തില്‍ വാര്‍ഡ് 1 യു.ഇന്ദിര, 2 പി.പി.ചന്ദ്രന്‍, 3, വി.രേഖ, 4 പി.സോജ, 5. സി.എന്‍. ശ്രീജേഷ്, 6. പി.ഷാജി, 7 ഒ.പത്മിനി, 8 മിനി, 9 സുനില്‍കുമാര്‍, 10 എന്‍.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, 11 വി.പ്രദീപന്‍, 12 സ്മിത, 13, വി.ജയന്തി, 14 ഐ.വിപിന്‍ദാസ് എന്നിവരും മത്സരിക്കും

മാലൂര്‍ പഞ്ചായത്തില്‍ 1 കെ.വിജിന, 2 കെ.മോഹിത, 3 ലീലാമണി, 4 എം.മോഹനന്‍, 5 അനിത കുട്ടന്‍, 6 കെ.കെ.സന്തോഷ്‌കുമാര്‍, 7 ബീന പവിത്രന്‍, 8 എം.പ്രസീത, 9 കെ.ബിഗേഷ്, 10 പി.ധനേഷ്, 11 റീന ഹരീന്ദ്രന്‍, 12 ടി.എസ്.വിശ്വനാഥന്‍, 13 എന്‍.ജി.നിഖില്‍, 14, രവീന്ദ്രന്‍ മുരിക്കില്‍, 15 എന്‍.ടി.രോഹിണി എന്നിവരും തില്ലങ്കേരി പഞ്ചായത്തില്‍ വാര്‍ഡ് 1 കെ.ഗ്രീഷ്മ, 2 കെ.സാവിത്രി, 3 എ.കെ.ശങ്കരന്‍, 4 പി.വിജേഷ്, 5 വി.റീന, 6 കെ.കെ.വിജിന, 7 പി.പങ്കജാക്ഷന്‍, 8.വി.സി.മനോഹരന്‍, 9 വി.പവിത്രന്‍ 10 സനില ദേവദാസ്, 11 സുജിത കുറ്റിക്കണ്ടി, 12 പി.കെ.കനകമണി, 13 കെ.അശോകന്‍ എന്നിരും മത്സരരംഗത്തുണ്ട്.

ഇതുകൂടാതെ, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പടിയൂര്‍ ഡിവിഷനില്‍ കെ.കെ.സുമതന്‍, ഇരിക്കൂറില്‍ കെ.വി.സുനില്‍കുമാര്‍ എന്നിവരും ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിലെ പട്ടാനൂരില്‍ പി.കരുണാകരന്‍, എടയന്നൂരില്‍ എന്‍.പി.ശ്രീജ, കൂടാളിയില്‍ ജെസ്സി ഗണേശന്‍, കീഴല്ലൂര്‍ പി.കെ.രാജന്‍ തില്ലങ്കേരിയില്‍ എം.ദേവദാസ്, ആലയാട് സി.ജാനകി എന്നിവരും കൂത്തുപറമ്പ് ബ്ലോക്കിലെ ചിറ്റാരിപ്പറമ്പ് ഡിവിഷനില്‍ ഐശ്വര്യ ഷാജി, വട്ടിപ്പ്രം പ്രജില വിപിന്‍, കണ്ടംകുന്ന് അരുന്ധതി, മാങ്ങാട്ടിടം കൈപ്രത്ത് കുമാരന്‍ എന്നിവരും പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ആലച്ചേരി സി.കുഞ്ഞിക്കണ്ണന്‍, കോളയാട് ഒ.പത്മിനി, മാലൂര്‍ കെ.പി.രാജേഷ്, കാഞ്ഞിലേരി രമിത രമേശ് എന്നിവരും ജനവിധി തേടുന്നുണ്ട്.

ഇതില്‍ ഏകദേശം ഇരുപതോളം ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ ബിജെപി വിജയപ്രതീക്ഷയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

Kerala

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

Kerala

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

Kerala

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

Kerala

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

പുതിയ വാര്‍ത്തകള്‍

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.