Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

പനച്ചിക്കാട്ടെ സരസ്വതീസാന്നിധ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2015, 07:56 pm IST
inTravel

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ ഈ ക്ഷേത്രത്തെക്കുറിച്ച് സവിസ്തരമായ പ്രതിപാദനം കാണുന്നുണ്ട്. ആയിരത്തിലേറെ വര്‍ഷത്തെ ചരിത്രപാരമ്പര്യമുള്ള ക്ഷേത്രത്തിന് കിഴുപ്പുറം, കരുനാട്, കൈമുക്ക് എന്നീ മൂന്ന് ബ്രാഹ്മണഭവനങ്ങളാണ് ഊരാണ്മക്കാരായിട്ടുള്ളത്. ഇതില്‍ കൊല്ലവര്‍ഷം 6-ാം ശതാബ്ദത്തില്‍ കിഴുപ്പുറത്തില്ലത്തെ വന്ദ്യവയോധികനായ ഗൃഹനാഥന്‍ പുരുഷസന്താനമുണ്ടാകാത്തതില്‍ വിഷാദിച്ച് മോക്ഷപ്രാപ്തിക്കായി ഗംഗാസ്‌നാനത്തിന് പുറപ്പെട്ടു.

യാത്രാമദ്ധ്യേ മൂകാംബിയില്‍ എത്തിയ അദ്ദേഹം ദൃഢഭക്തിയോടെ ദേവിയെ ഭജിച്ച് ഏതാനും ദിവസങ്ങള്‍ അവിടെ കഴിഞ്ഞു. ഒരു ദിവസം സ്വപ്‌നദര്‍ശനത്തില്‍ ദേവി പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തോട് ”നാളെത്തന്നെ സ്വദേശത്തേക്ക് മടങ്ങുവാനും, കരുനാട്ടില്ലത്ത് ഇപ്പോള്‍ ഗര്‍ഭിണിയായിട്ടുള്ള അന്തര്‍ജനം പ്രസവിച്ച് രണ്ട് ഉണ്ണികള്‍ ഉണ്ടാകുമെന്നും അതിലൊരുണ്ണിയെ ദത്തെടുത്ത് അങ്ങയുടെ ഔരസപുത്രനായി വളര്‍ത്തുവാനും അരുളിച്ചെയ്തു.” അപ്രകാരം നമ്പൂതിരി പിറ്റേദിവസം രാവിലെ കുളിച്ച് ദേവിയെ വന്ദിച്ചിട്ട് സ്വദേശത്തേക്ക് മടങ്ങി.

മടങ്ങിയെത്തിയ കിഴുപ്പുറത്തു നമ്പൂതിരിയുടെ വാക്കുകള്‍ കേട്ട് ഏറെ സന്തോഷിച്ച കരുനാട്ട് നമ്പൂതിരി രണ്ടുണ്ണികള്‍ ഉണ്ടാകുന്നപക്ഷം അതിലൊരുണ്ണിയെ കൊടുക്കാമെന്ന് സമ്മതിച്ചു. അനന്തരം സന്തോഷവാനായ കിഴുപ്പുറത്തു നമ്പൂതിരി കുളിക്കുവാനായി പണ്ടേതന്നെയുള്ള വിഷ്ണുക്ഷേത്രത്തിന്റെ തെക്കുവശത്ത്, കിഴക്കോട്ടു മാറിയുള്ള കുളത്തിലെത്തുകയും തന്റെ കൈവശമുണ്ടായിരുന്ന ഓലക്കുട കുളത്തിന്റെ പടിഞ്ഞാറേ കരയില്‍ വച്ചിട്ട് കുളിക്കുകയും ചെയ്തു. കുളികഴിഞ്ഞ് കുടയെടുക്കുവാന്‍ നോക്കിയപ്പോള്‍ കുട ഇളകാതെ കാണപ്പെട്ടു. അപ്പോള്‍ ഒരു ദിവ്യ പുരുഷന്‍ അവിടെവന്ന് അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു.

”മൂകാംബികാദേവി ഈ കുടയില്‍ കുടികൊണ്ടിരിക്കുകയാണ്. അതിനാല്‍ ദേവിയെ ഈ കുടയില്‍നിന്നും തൊട്ടടുത്തുള്ള കാട്ടില്‍ കിടക്കുന്ന ശിലാവിഗ്രഹത്തിലാവാഹിച്ച് കുടിയിരുത്തണം. എന്നാല്‍ ആ വിഗ്രഹം പണ്ട് ഈ വനത്തില്‍ തപസ്സനുഷ്ഠിച്ച ദിവ്യന്മാര്‍ വച്ച് പൂജിച്ചിരുന്നതാകയാല്‍ ആ ബിംബത്തില്‍ പൂജ കഴിക്കുവാന്‍ തക്കവണ്ണം തപഃശക്തിയുള്ളവര്‍ ഇപ്പോള്‍ ഇല്ലാത്തതിനാല്‍ ആ ബിംബത്തിന് നേരെ പടിഞ്ഞാറോട്ട് അഭിമുഖമായി ഒരു പ്രതിബിംബം കൂടി സ്ഥാപിച്ച് പൂജാനിവേദ്യാദികള്‍ ചെയ്ത് മൂലബിംബത്തില്‍ വന്ദിക്കണം.” ഈ മൂലബിംബത്തിന് കാവലായി നില്‍ക്കുന്ന യക്ഷിയെ പ്രീതിപ്പെടുത്താതെ ബിബം എടുക്കുവാനാകില്ലെന്നും അതിലേയ്‌ക്കായി കുറച്ചു തരിപ്പൊടി (വറപ്പൊടി) യും ശര്‍ക്കരയും കരിക്കുംകൂടി കൊണ്ടുപോയി നിവേദിക്കാനും നിര്‍ദ്ദേശിച്ച് ആ ദിവ്യന്‍ മറയുകയും ചെയ്തു.

ഈ ദിവ്യവചസ്സുകളുടെ സാക്ഷാത്കാരമായിട്ടാണ് പനച്ചിക്കാട് സരസ്വതീസാന്നിദ്ധ്യം ഉണ്ടായിട്ടുള്ളതും ക്ഷേത്രാചാരവിധിക്രമങ്ങള്‍ ആരംഭിച്ചതും എന്നാണ് ഐതിഹ്യത്തിലും ക്ഷേത്രപ്പഴമയിലും നിന്ന് മനസ്സിലാകുന്നത്.

ഇന്നും ഊരാണ്മക്കാരുടെ ഉടമസ്ഥതയിലുള്ള ഈ ക്ഷേത്രത്തില്‍ പരമ്പരാഗതങ്ങളായ അനുഷ്ഠാനക്രമങ്ങള്‍ ലോപം കൂടാതെ അതേപടി തുടര്‍ന്ന് പോരുന്നു.

തുടരും

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

Kerala

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

പുതിയ വാര്‍ത്തകള്‍

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.