Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ഇരുമുന്നണികളെയും ഞെട്ടിച്ച് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2015, 09:29 pm IST
inWayanad

ബത്തേരി : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി പിടിക്കുന്ന വോട്ടിനെ ചൊല്ലി ഇരുമുന്നണികളും വേവലാതിയിലാണ്. ജില്ലയിലെ ഭൂരിഭാഗം വാര്‍ഡുകളിലും ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നത് ബിജെപി ആകും. പല പഞ്ചായത്ത് ഭരണവും ഭാരതീയ ജനതാപാര്‍ട്ടിയുടെ വാര്‍ഡംഗങ്ങളുടെ നിലപാടിനെ ആശ്രയിച്ചായിരിക്കും.

ജില്ലയില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ ബിജെപിക്കുവേണ്ടി ശക്തമായ പ്രചരണമാണ് നടത്തിവരുന്നത്. മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി രാഷ്‌ട്രീയമണ്ഡലത്തിലെ ശക്തമായ സാന്നിദ്ധ്യമായി ബിജെപി മാറിയതോടെ മൂന്നാം ബദലെന്ന സാധാരണക്കാരുടെ പ്രതീക്ഷ യാഥാര്‍ത്ഥ്യമാവുകയാണ്.

ബത്തേരി നിയോജകമണ്ഡലത്തിലെ ഏതാണ്ട് എല്ലാം ത്രിതല പഞ്ചായത്ത് മണ്ഡലങ്ങളിലും ബിജെപി പത്രിക നല്‍കിയതോടെ ദ്വിമുന്നണി രാഷ്‌ട്രീയം ഭയാശങ്കയിലാണ്. മിക്ക ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും രണ്ടാം സ്ഥാനത്ത് പ്രചാരണരംഗത്ത് ബിജെപി എത്തിയതോടെ ഇടത് ക്യാമ്പില്‍ നിസ്സംഗത വ്യാപകമാവുകയാണ്. താലൂക്കിലെ ചില ഗ്രാമപഞ്ചായത്തുകളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയിലേക്കെത്തുമോ എന്നും സന്ദേഹമുണ്ട്.

പ്രചാരണ പ്രവര്‍ത്തനങ്ങരംഗങ്ങളില്‍ മുന്നണിസ്ഥാനാര്‍ത്ഥികള്‍ക്ക് അണിനിരത്താന്‍ കഴിയാത്ത പ്രവര്‍ത്തക കൂട്ടായ്‌മയാണ് മൂന്നാം ബദലിന് നേതൃതം നല്‍കുന്ന ബിജെപിയോടൊപ്പമുള്ളത്. ജില്ലയിലെ പുല്‍പ്പള്ളിമേഖലയിലും തെരഞ്ഞെടുപ്പുരംഗത്ത് ബിജെപിയുടെ സാന്നിദ്ധ്യം ശ്രദ്ധേയമാവുകയാണ്. ക്രൈസ്തവ സമുദായംഗങ്ങള്‍ ബിജെപിയുടെ പ്രചാരണരംഗത്ത് സജീവസാന്നിദ്ധ്യമാവുന്നത് ഇടത്-വലത് മുന്നണികള്‍ ബിജെപിക്കെതിരെ നടത്തുന്ന കുപ്രചാരണങ്ങളുടെ മുനയൊടിയാനും കാരണമായിട്ടുണ്ട്. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ ബിജെപിയുടെ വളര്‍ച്ച ഇരുമുന്നണികളും അങ്കലാപ്പോടെയാണ് നോക്കികാണുന്നത്. ഇവിടെ രാഷ്‌ട്രീയമായി ഏറ്റവും അധികം വില നല്‍കേണ്ടിവരുന്നത് എല്‍ഡിഎഫിനായിരിക്കും.

നിരവധി സിപിഎം-ഇടത് പ്രവര്‍ത്തകര്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പരസ്യമായും പരോക്ഷമായും സഹായം നല്‍കുന്നുണ്ട്. ഇരുപതംഗ ഭരണസമിതിയില്‍ മെച്ചപ്പെട്ട നിലയില്‍ ബിജെപി സാന്നിദ്ധ്യം ഉണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണരംഗം നല്‍കുന്ന സൂചന.

ബത്തേരി നിയമസഭാ നിയോജകമണ്ഡ ലപരിധിയില്‍ യുഡിഎഫ് ക്യാമ്പിലെ റിബല്‍ ശല്യവും അവര്‍ക്ക് തലവേദനയാവുകയാണ്. ഇതും സ്വാഭാവികമായി ബിജെപിക്ക് അനുകൂലമായ രാഷ്‌ട്രീയ സാഹചര്യം ഒരുക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.