Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

മുന്‍മേയര്‍ നാമനിര്‍ദ്ദേശ പത്രികയില്‍ വിജിലന്‍സ് കേസ് മറച്ചു വെച്ചു; സൂക്ഷ്മപരിശോധന സ്ഥലത്ത് സംഘര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2015, 01:32 pm IST
inKozhikode

കോഴിക്കോട്: വരണാധികാരി സിപിഎമ്മിന് അനുകൂലമായി പെരുമാറുന്നുവെന്നാരോപിച്ച് പത്രിക സൂക്ഷ്മപരിശോധനസ്ഥലത്ത് ഉപരോധം. കോര്‍പ്പറേഷന്‍ ഓഫീസിലാണ് വൈകീട്ട് 5 മണിയോടെ പ്രതിഷേധം അരങ്ങേറിയത്. മുന്‍മേയറും സിപിഎം നേതാവുമായ തോട്ടത്തില്‍ രവീന്ദ്രന്‍ നാമനിര്‍ദ്ദേശപത്രികയുടെ കൂടെ നല്‍കുന്ന സത്യവാങ്മൂലത്തില്‍ തന്റെ പേരിലുള്ള വിജിലന്‍സ് കേസിനെക്കുറിച്ച് സൂചിപ്പിച്ചില്ലെന്ന് ബിജെപി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതുസംബന്ധിച്ചുള്ള പരാതി സ്വീകരിക്കാന്‍ വരണാധികാരി ആദ്യംതയ്യാറയില്ല. ഇതിനെത്തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ ഓഫീസര്‍ വൈകീട്ട് പ്രതിഷേധം അരങ്ങേറിയത്

മുന്‍മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, മേയര്‍ സ്ഥാനത്തേയ്‌ക്ക് സാധ്യത കല്പിക്കപ്പെടുന്നവരിലൊരാളായ വി കെ സി മമ്മദ്‌കോയ എന്നിവരുടെ നാമനിര്‍ദ്ദേശ പത്രിക തള്ളണമെന്നാവശ്യപ്പെട്ടാണ് കോര്‍പറേഷന്‍ വരണാധികാരി മുമ്പാകെ പരാതികള്‍ ലഭിച്ചത്. മുസ്ലീം ലീഗ് വിട്ട് ഇടതുസ്വതന്ത്രനായി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പത്രികയും സൂക്ഷ്മപരിശോധനയില്‍ തള്ളണമെന്ന് പരാതിയുമായി ആളുകളെത്തിയതും കോര്‍പറേഷന്‍ ഓഫിസ് പരിസരത്ത് സംഘര്‍ഷം സൃഷ്ടിച്ചു.

മുന്‍മേയര്‍ തോട്ടത്തില്‍ രവീന്ദ്രനെതിരെ അഴിമതിനിരോധന നിയമപ്രകാരം കേസ് നിലവിലുണ്ടെന്ന് കാണിച്ച് എം ജഗന്നാഥന്‍ പരാതി നല്‍കിയത്. തോട്ടത്തിലിനെതിരെ ഫയല്‍ ചെയ്ത കേസിന്റെ എഫ് ഐ ആര്‍ ഉള്‍പ്പെടെയുള്ള രേഖകളും പരാതിക്കാര്‍ വരണാധികാരിയ്‌ക്ക് മുമ്പാകെ ഹാജരാക്കി.

എന്നാല്‍ പരാതി സ്വീകരിക്കാന്‍ വരണാധികാരി ആദ്യം തയ്യാറായില്ല. 75 പേരുടെയും നോമിനേഷന്‍ അംഗീകരിച്ചതിനുശേഷം ബിജെപി പ്രവര്‍ത്തകര്‍ വരണാധികാരിക്ക് വീണ്ടും പരാതി നല്‍കാനെത്തി. സിപിഎമ്മിനുവേണ്ടി വരണാധികാരി ഏകപക്ഷീയമായി പെരുമാറുകയാണെന്ന് ബിജെപി പ്രസിഡന്റ് രഘുനാഥ് പറഞ്ഞു. വരണാധികാരിയായ ഡപ്യൂട്ടി തഹസില്‍ദാര്‍ പരാതിസ്വീകരിച്ചതിനു ശേഷമാണ് ബിജെപി പ്രവര്‍ത്തകര്‍ ഉപരോധം അവസാനിപ്പിച്ചത്. എന്‍.പി. രാധാകൃഷ്ണന്‍ ,പി. പീതാംബരന്‍, ശ്യാം അശോക് എന്നിവര്‍ നേതൃത്വം നല്‍കി.

ഇടതുമുന്നണിയുടെ അരീക്കാട് സ്ഥാനാര്‍ത്ഥി വി കെ സി മമ്മദ്‌കോയയ്‌ക്ക് രണ്ട് വാര്‍ഡില്‍ വോട്ടുണ്ടെന്നും ഇക്കാര്യം മറച്ചുപിടിച്ച സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ ചട്ടപ്രകാരം നടപടിയെടുക്കണമെന്നും ലീഗ് സ്വതന്ത്രനായി മത്സരിക്കുന്ന എതിര്‍സ്ഥാനാര്‍ത്ഥി എസ് വി എസ് എം ഷമീല്‍ പരാതി നല്‍കി. എന്നാല്‍ രണ്ടാമത്തെ വാര്‍ഡില്‍ നിലവിലുള്ള വോട്ട് റദ്ദ് ചെയ്ത് വോട്ടര്‍പട്ടികയില്‍ നിന്നും പേര് നീക്ക് ചെയ്തിട്ടുണ്ടെന്ന വിശദീകരണമാണ് കോര്‍പറേഷന്‍ വരണാധികാരിയില്‍ നിന്നും ലഭിച്ചത്.

അതേസമയം ഗുരുതരമായ ആരോപണമാണ് നല്ലളം വാര്‍ഡിലെ ഇടതുസ്വതന്ത്രനായി മത്സരിക്കുന്ന വി പി ആലിക്കോയയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ടത്. സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് ലീഗ് വിട്ട് പുറത്തുപോയ ആലിക്കോയയെ എല്‍ ഡി എഫ് പിന്തുണയ്‌ക്കുകയായിരുന്നു.

രണ്ട് വിവാഹം ചെയ്തതും രണ്ടാം ഭാര്യയുടെ സ്വത്ത് വിവരവും മറച്ചുവെച്ചാണ് ആലിക്കോയ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചതെന്നും അതിനാല്‍ പത്രിക തള്ളണമെന്നുമാണ് പരാതിക്കാര്‍ ആവശ്യപ്പെട്ടത്. താമരശ്ശേരി സ്വദേശിനി റഹ്മത്ത് ആലിക്കോയയുടെ രണ്ടാം ഭാര്യയാണെന്ന കാര്യം വ്യക്തമാക്കുന്ന താമരശ്ശേരി ഹിദായത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ സാക്ഷ്യപത്രത്തിന്റെ പകര്‍പ്പും പരാതിക്കാര്‍ കോര്‍പറേഷന്‍ വരണാധികാരി മുമ്പാകെ ഹാജരാക്കി. യഥാര്‍ത്ഥ വിവരം മറച്ചുവെച്ച് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച ആലിക്കോയയുടെ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളണമെന്ന ആവശ്യം കോര്‍പറേഷന്‍ വരണാധികാരി പരിഗണിക്കാതെ വന്നതോടെ പരാതിയുമായെത്തിയവര്‍ നഗരസഭാ ഓഫിസിനകത്ത് ബഹളംവെയ്‌ക്കുകയും ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.