Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൊലക്കേസ് പ്രതികളെ മത്സരിപ്പിച്ചതിനെച്ചൊല്ലിയും മത്സരിപ്പിക്കാത്തതിനെചൊല്ലിയും സിപിഎമ്മില്‍ കലഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2015, 09:34 pm IST
in Kannur

പാനൂര്‍: കൊലക്കേസ് പ്രതികളെ മത്സരിപ്പിച്ചതിനെച്ചൊല്ലിയും മത്സരിപ്പിക്കാത്തതിനെചൊല്ലിയും സിപിഎമ്മില്‍ കലഹം. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വിളിച്ച സിപിഎം യോഗം കഴിഞ്ഞദിവസം ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു. തലശേരിക്കാര്‍ക്കെന്താ കൊമ്പുണ്ടോ? പാട്യം പഞ്ചായത്തില്‍ നിന്നും മത്സരിക്കുന്നതില്‍ കതിരൂര്‍ മനോജ് വധത്തിലെ പ്രതികളെ അവസാന നിമിഷത്തില്‍ മാറ്റിയ ജില്ലാ നേതാവിനോട് പാട്യം ലോക്കല്‍ സെക്രട്ടറിയുടെ ചോദ്യമായിരുന്നു ഇത്. തലശേരി ഏരിയ കമ്മറ്റി തീരുമാനം അംഗീകരിച്ച് ഫസല്‍ കേസിലെ പ്രതികളായ കാരായി രാജനെയും ചന്ദ്രശേഖരനെയും മത്സരരംഗത്തിറക്കിയതാണ് പാര്‍ട്ടിയില്‍ പടയൊരുക്കത്തിന് കാരണമായത്. പ്രതികളായ ചപ്ര പ്രകാശനെയും രാമചന്ദ്രനെയും മത്സരിപ്പിക്കാനായി ജില്ലാകമ്മറ്റി തീരുമാനിച്ചിരുന്നു. അഡ്വ:കെ.വിശ്വന്‍ തലശേരി സെഷന്‍സ് കോടതിയില്‍ പ്രതികളെ തിരഞ്ഞെടുപ്പിന് മത്സരിപ്പിക്കാന്‍ ജില്ലയില്‍ പ്രവേശിപ്പിക്കാനായി അനുമതി ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാന നേതാക്കള്‍ ഇടപ്പെട്ട് കൊലക്കേസ് പ്രതികളെ മത്സരിപ്പിക്കുന്നതിനെതിരെ ശക്തമായ നിലപാടെടുക്കുകയായിരുന്നു. ജില്ലാകമ്മറ്റിയിലെ ഒരുവിഭാഗവും എതിര്‍ത്തതും പ്രാദേശികമായ പരാതിയും പരിഗണിച്ച് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുകയായിരുന്നു. പ്രതികളാക്കപ്പെട്ടവരെ കുറ്റവാളിയായി കാണാനാവില്ലെന്ന് പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞതിനു ശേഷം പിന്നെന്തിന്റെ പേരില്ലാണ് ചപ്ര പ്രകാശനെയും രാമചന്ദ്രനെയും തഴഞ്ഞതെന്ന് ഒരുവിഭാഗം ചോദിക്കുന്നു. കതിരൂരില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നെങ്കിലും തര്‍ക്കത്തെത്തുടര്‍ന്ന് പിരിയുകയായിരുന്നു. 16, 17 വാര്‍ഡുകളില്‍ നിന്നും കിഴക്കെകതിരൂര്‍ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി എ.സുരേഷും പാട്യം ലോക്കല്‍ കമ്മറ്റി മെമ്പര്‍ മനോഹരനും ഇന്നലെ നാമനിര്‍ദ്ദേശ പത്രിക നല്‍കുകയും ചെയ്തു. ഈ വാര്‍ഡിലായിരുന്നു നേരത്തെ പ്രതികളെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. കൂത്തുപറമ്പ് ഏരിയാ കമ്മറ്റി അംഗം വി.രാജന്‍, പാട്യം ലോക്കല്‍ സെക്രട്ടറി എം.അശോകന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് വിശദീകരണം നല്‍കിയെങ്കിലും ഒരു വിഭാഗം തൃപ്തരല്ല. ഇതോടെ പ്രതികളുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സിപിഎം പ്രതിരോധത്തിലായിരിക്കുകയാണ്. ഇരട്ടനീതി നടപ്പാക്കുന്ന പാര്‍ട്ടി കോടതിക്കെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. കാരായി രാജന്‍ മത്സരിക്കുന്ന പാട്യം ഡിവിഷനില്‍ സിപിഎം ഗ്രൂപ്പ് പോര് ബാധിക്കുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. കതിരൂര്‍ മനോജ് വധത്തില്‍ മേഖലയില്‍ നിലവില്‍ ജനവികാരമുണ്ട്. ഇത് പ്രകടമാക്കാന്‍ തിരഞ്ഞെടുപ്പ് ഉപയോഗപ്രദമാക്കാന്‍ തന്നെയാണ് ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകരുടെ നീക്കം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോത്തുണ്ടി ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി

India

290 ഏക്കറില്‍ വമ്പന്‍ ടൗണ്‍ഷിപ്പുമായി കര്‍ണ്ണാടക ഹൗസിംഗ് ബോര്‍ഡ്; നിര്‍മ്മാണം പടിഞ്ഞാറന്‍ മേഖലയായ കൊങ്കേരിക്ക് സമീപം

India

പകൽ സമയം ജോലിയില്ല ഒപ്പം അറിവില്ലാത്ത കാര്യങ്ങളിൽ മണ്ടത്തരം പറയുന്നു, ഇത് മുഴുഭ്രാന്ത് ; മോദിയെ വിമർശിച്ച ഖ്വാജ ആസിഫിനെ പരിഹസിച്ച് ഇന്ത്യ

Kerala

തീവ്രന്യൂനമർദ്ദം ; കേരളത്തിൽ ഇന്ന് കനത്ത മഴയും കാറ്റും, ഓറഞ്ച് അലേർട്ട്, ജാഗ്രതാ നിർദേശം

Football

ഹാളണ്ടിന്റെ ഇരട്ട പ്രഹരത്തില്‍ ബ്രസീലിന് അടിതെറ്റി; നോര്‍വെ ആദ്യമായി ലോകകപ്പ് ക്വാര്‍ട്ടറില്‍

പുതിയ വാര്‍ത്തകള്‍

ബദരീനാഥ് ധാമിലെ സംഭാവന ക്രമക്കേടുകൾ അന്വേഷിക്കാൻ നാലംഗ പാനൽ രൂപീകരിച്ചു : നീതിയുക്തമായി കേസ് അന്വേഷിക്കുമെന്ന് ധാമി സർക്കാർ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷാവിധി മാറ്റി വെച്ചു, കാരണം ഇത്

ശിവപുരിയിലെ ആയുധങ്ങളും വെടിക്കോപ്പുകളും അതിർത്തികളിൽ നുഴഞ്ഞുകയറുന്ന ശത്രുക്കളുടെ നെഞ്ച് കീറും ; 2500 കോടി രൂപയുടെ പ്രതിരോധ പ്ലാന്റിന് തറക്കല്ലിട്ടു

പഹൽഗാം രക്തസാക്ഷിയെ കുറിച്ചുള്ള വീഡിയോയ്‌ക്ക് ഗൾഫിലിരുന്ന് രാജ്യവിരുദ്ധ കമന്റിട്ട മലപ്പുറത്തുകാരൻ കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ

തൃശൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ പെൺവാണിഭ കേന്ദ്രത്തിലെ കൊലപാതകം; മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍

മുംബൈയിൽ കനത്ത മഴയെ തുടർന്ന് കെട്ടിടം തകർന്നു വീണു: കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പിരിച്ചതില്‍ ബാക്കി തുകയായ 13 കോടി എന്ത് ചെയ്തു? ചോദ്യങ്ങളുമായി ജനങ്ങൾ

കണ്ണീരില്‍ കുതിര്‍ന്ന പടിയിറക്കം; വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്‌മര്‍

രാജസ്ഥാനില്‍ റിഫൈനറി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

യുദ്ധപ്രതിസന്ധിയെ ഭാരതം സമയോചിതമായി നേരിട്ടു: പ്രധാനമന്ത്രി

ന്യൂദല്‍ഹിയില്‍ ഓര്‍ഗനൈസര്‍ വീക്ക്‌ലിയുടെ 80-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഭാരത് പ്രകാശന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഗോയല്‍ ഉപഹാരം സമ്മാനിക്കുന്നു

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.