Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

നവരാത്രി ആഘോഷങ്ങള്‍ക്കായി ക്ഷേത്രങ്ങള്‍ ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2015, 08:59 pm IST
inWayanad

കല്‍പ്പറ്റ : നവരാത്രി ആഘോഷങ്ങള്‍ക്കായി ജില്ലയിലെ ക്ഷേത്രങ്ങളില്‍ വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു. നവരാത്രി ആരംഭദിവസമായ ഇന്ന ലെ മുതല്‍ ക്ഷേത്രങ്ങളില്‍ ഭക്തജനതിരക്കേറി തുടങ്ങി.

മാനന്തവാടി : താഴെയങ്ങാടി ശ്രീഹനുമാന്‍ ക്ഷേത്രത്തില്‍ നവരാത്രി,വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി വിശേഷാല്‍ പൂജകള്‍, ആയുധപൂജ, ഗ്രന്ഥപൂജ, വാഹനപൂജ, എഴുത്തിനിരുത്ത്, സഹസ്രദീപക്കാഴ്ച എന്നിവഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക്; 9447442696.

തോണിച്ചാല്‍ : പൈങ്ങാട്ടിരി ശ്രീരാജരാജേശ്വരി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ഒക്ടോബര്‍ പതിമൂന്ന് മുതല്‍ ദിവസേന സ്‌തോത്രപാരായണങ്ങള്‍, കീര്‍ത്തനാലാപനം, വിശേഷാല്‍ പൂജകള്‍ എന്നിവ ഉണ്ടായിരിക്കും.

ഇരുപതിന് വൈകുന്നേരം പൂജവെയ്‌പ്, ഇരുപത്തിയൊന്നിന് ദുര്‍ഗ്ഗാലക്ഷ്മി സരസ്വതിപൂജകളും വൈകുന്നേരം 6.30ന് സഹസ്രദീപം തെളിയിച്ച് ദീപാരാധനയുംനടക്കും. 22ന് മഹാനവമി ദിനത്തില്‍ ദുര്‍ഗാപൂജ, ആയുധപൂജ എന്നിവയും 23ന് കാലത്ത് മുതല്‍ വാഹനപൂജയുംപൂജയെടുപ്പ്, വിദ്യാരംഭം എന്നിവയും നടക്കും. കുട്ടികളെ എഴുത്തിനിരുത്താന്‍ ആഗ്രഹിക്കുന്നവര്‍ ക്ഷേത്രത്തില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ഫോണ്‍ : 9605143674

മാനന്തവാടി : ജില്ലയിലെ ഏക നവഗ്രഹ ക്ഷേത്രമായ മാനന്തവാടി ശ്രീ കാഞ്ചി കാമാക്ഷി മാരിയമ്മന്‍ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കമായി. 23 വരെയാണ് മഹോത്സവം. ഇന്നലെ പുര്‍ച്ചെ നടന്ന പള്ളി ഉണര്‍ത്തല്‍ ചടങ്ങോടെയാണ് 10 ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി മഹോത്സവത്തിന് തുടക്കമായത്. എല്ലാ ദിവസവും പതിവ് പൂജകളും ഒക്‌ടോബര്‍ 17ന് സുമംഗലി പൂജ 21ന് ഗ്രന്ഥം വെയ്‌പ്പും കരകം എഴുന്നള്ളത്തും 22 ന് ആയുധപൂജയും. സംസ്‌കാരിക സമ്മേളനം കലക്ടര്‍ സാംബശിവറാവു ഉദ്ഘാടനം ചെയ്യും. രാത്രി 9.30 ന് ഗാനമേളയും ഉണ്ടാകും. 23 ന് വിദ്യാരംഭം വൈകിട്ട് വൈദ്യതാലംകൃത ഐതിഹ്യ രഥഘോഷയാത്രയ്‌ക്ക് പുരാണങ്ങളുടേയും വേലകളുടേയും രാജാവ് മംഗലാംകുന്ന് കര്‍ണ്ണന്‍ എന്ന ഗജരാജാവും ഉണ്ടാകും. പ്രശ്‌നവിധി പ്രകാരം പരിഹാര പൂജയും ശനിദോഷ നിവാരണത്തിന് എല്ലാ ശനിയാഴ്ചയും പ്രത്യേക പൂജയും ഉണ്ടായിരിക്കും.

ബത്തേരി : ബത്തേരി ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷവും സംഗീത-നൃത്ത കലോത്സവവും ഒക്‌ടോബര്‍ 13മുതല്‍ 23 വരെ നടക്കും. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി കോഴിക്കോട്ടിരി തിരുമേനി നേതൃത്വം നല്‍കും. ദുര്‍ഗ്ഗാഷ്ടമിദിനമായ 21ന് വൈകുന്നേരം ഗ്രന്ഥം വെപ്പും വിജയദശമിദിനത്തില്‍ പുജയെടുപ്പും വിദ്യാരംഭം കുറിക്കലും നടക്കും. മഹാഗണപതി ക്ഷേത്രം നവീകരണ കലശത്തിനുശേഷം ആദ്യമായി നടക്കുന്ന മണ്ഡലകാല മഹോത്സവത്തിലെ ഭാഗവതയജ്ഞത്തോടനുബന്ധിച്ച് വൃശ്ചികം ഒന്നുമുതല്‍ ഏഴുവരെ നടക്കുന്ന വിപുലമായ അന്നദാനത്തിനുള്ള ആദ്യസംഭാവന രശ്മിനായര്‍ കുപ്പാടിയില്‍(ജൂനിയര്‍സൂപ്രണ്ട് സബ് രജിസ്ട്രാര്‍ ഓഫീസ് കല്‍പ്പറ്റ)നിന്നും ക്ഷേത്ര സമിതി പ്രസിഡണ്ട് കെ.ജി.ഗോപാലപിള്ള സ്വീകരിച്ചു. കോഴിക്കോട് തളിക്ഷേത്രം മേല്‍ശാന്തി ബ്രഹ്മശ്രീ പാട്ടംകൃഷ്ണന്‍ നമ്പൂതിരിപ്പാടാണ് ഈ വര്‍ഷത്തെ ഭാഗവത സപ്താഹ യജ്ഞാചാര്യന്‍.

പുളിയാര്‍മല : കരടിമണ്ണ് ഭദ്രകാളി ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ ഒക്‌ടോബര്‍ 21, 22,23 തിയ്യതികളില്‍ മഹാനവമി ആഘോഷം നടത്തും. ഒകേ്ടാബര്‍ 21ന് ആറുമണിയ്‌ക്ക് പ്രത്യേകപൂജയും ഗ്രന്ഥംവെപ്പും.

22ന് പ്രത്യേക പൂജകള്‍, 23ന് ആറുമണിയ്‌ക്ക് പൂജ, ഏഴുമണിയ്‌ക്ക് ഗ്രന്ഥം എടുപ്പ്, എട്ടുമണിയ്‌ക്ക് വാഹനപൂജ, ഒമ്പതുമണിയ്‌ക്ക് വിദ്യാരംഭം.

പാല്‍വെളിച്ചം ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം, വള്ളിയൂര്‍ ക്കാവ് ദേവീക്ഷേത്രം, വാടേരി ശിവക്ഷേത്രം, കല്‍പ്പറ്റ ഗ്രാമം ദേവീ ക്ഷേത്രം, മാരിയമ്മന്‍ ക്ഷേത്രം കല്‍പ്പറ്റ, മേപ്പാടി മാ രിയമ്മന്‍ ക്ഷേത്രം, വൈത്തി രി മാരിയമ്മന്‍ ക്ഷേത്രം, മാനന്തവാടി താഴെഅങ്ങാടി മാരിയമ്മന്‍ ക്ഷേത്രം, പുല്‍പ്പള്ളി സീതാ ലവകുശക്ഷേത്രം, പേ ാരൂര്‍ ശ്രീ ഉതിരമാരുതന്‍ ക്ഷേ ത്രം, ചൊവ്വയില്‍ ശ്രീ ഭഗവതി ക്ഷേത്രം, പള്ളിയറ ദേവീ ക്ഷേത്രം, ചുണ്ടക്കുന്ന് ഭഗവതി ക്ഷേത്രം, തോണിച്ചാല്‍ മലക്കാരി ക്ഷേത്രം, ആനേരി ശ്രീ മഹാവിഷ്ണുക്ഷേത്രം തുടങ്ങി ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലും നവരാത്രി പൂജകള്‍, ഗ്രന്ഥപൂജ, ആയുധപൂജ, വാഹനപൂജ തുടങ്ങിയവ നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.