Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സച്ചാര്‍, പാലോളി റിപ്പോര്‍ട്ടുകളും തിരഞ്ഞെടുപ്പ് ചര്‍ച്ചയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2015, 08:52 pm IST
in Wayanad

ബത്തേരി : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് കേളികൊട്ടുയര്‍ന്നതോടെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ സ്‌ക്കോളര്‍ഷിപ്പും അതിന് കളമൊരുക്കിയ സച്ചാര്‍ -പാലോളി കമ്മിറ്റി ശുപാര്‍ശകളും മറ്റുളളവിഭാഗങ്ങളിലെ പുതുതലമറകള്‍ക്കിടയില്‍ സജീവചര്‍ച്ചയാവുകയാണ്.

അടിയന്തിരാവസ്ഥയ്‌ക്ക് ശേഷം ജസ്റ്റീസ് ഷാ കമ്മീഷന്‍ റിപ്പോര്‍ട്ടും ദേശീയ മുന്നണി ഗവണ്‍മെന്റ കൊണ്ടുവന്ന മണ്‍ഡല്‍ കമ്മീഷന്‍ ശുപാര്‍ശകളും അന്ന് പൊതുസമൂഹം ചര്‍ച്ച ചെയ്ത അതേ ആവേശത്തോടെയാണ് ന്യൂനപക്ഷ സ്‌ക്കോളര്‍ഷിപ്പിന്റെ രാഷ്‌ട്രീയം പുതുതലമുറ വോട്ടര്‍മാര്‍ കീറിമുറിച്ച് വിശകലനം ചെയ്യുന്നത്.

ഒരു ക്ലാസ് മുറിയില്‍ ഒരേ ബെഞ്ചിലുളള വിദ്യാ ത്ഥികളെ രണ്ടുതരത്തില്‍ വേര്‍തിരിച്ചതിന്റെയും ഭരണകൂടധനസഹായങ്ങള്‍ വിതരണം ചെയ്യുന്നതിലേയും ശരി-തെറ്റുകളാണ് ഇവര്‍ വിലയിരുത്തുന്നത്. പോയകാല ഗവണ്‍മെന്റുകളുടെ ന്യൂനപക്ഷ പ്രീണന സമീപനങ്ങളില്‍ യുവ വോട്ടര്‍മാരുടെ രാഷ്‌ട്രീയം രൂപ പ്പെടുത്തുന്നതില്‍ ഇത്രത്തോളം സ്വാധീനം ചെലുത്തുന്ന മറ്റൊന്നുമില്ലെന്നും കന്നിവോട്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. നമ്മുടെ ഭരണഘടന ഉറപ്പുനല്‍കുന്ന മതേതര മൂല്ല്യങ്ങളുടേയും നിയമവാഴ്ചയുടേയും ലംഘനമാണിതെന്നും അവര്‍ അഭിപ്രായപ്പെടുന്നു. പുതിയ തലമുറകളുടെ രാഷ്‌ട്രീയ നിലപാടുകള്‍ എന്താണെന്നു തീരുമാനിക്കുന്നത് ആശയങ്ങളേക്കാളും പ്രത്യയശാസ്ത്രങ്ങളേക്കാളും ഇത്തരം അനുഭവങ്ങളാണെന്നും ചിലര്‍ സാക്ഷ്യപ്പെടുത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

Alappuzha

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

India

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

New Release

‘ഉയിർ ‘ എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു

New Release

സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം ‘റാവു ബഹാദൂർ” 2026 ജൂൺ 5 ആഗോള റിലീസ്

പുതിയ വാര്‍ത്തകള്‍

കേസില്‍പ്പെട്ടെത്തുന്ന ജലയാനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു; ഇപ്പോള്‍ വിദേശ ചരക്കുകപ്പലും വിനയാകുന്നു

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി യു എ ഇ പ്രസിഡൻ്റ് : പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.