Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ടാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചത് രണ്ട് കുടുംബങ്ങള്‍ക്ക് ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2015, 09:45 am IST
in Kozhikode

പറമ്പത്ത്: വൈദ്യുതി ബോര്‍ഡ് സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മര്‍ രണ്ടുവീട്ടുകാര്‍ക്ക് ഭീഷണിയായി. പറമ്പത്ത് അങ്ങാടിയില്‍ നിന്നുള്ള പൂളക്കൂല്‍കടവ് റോഡിലെ തേവര്‍കരിയാട്ടില്‍ ഗിരീഷിന്റെ വീട്ടുപറമ്പിലാണ് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിരിക്കുന്നത്. ഉടമസ്ഥന്റെ അനുവാദമില്ലാതെയായിരുന്നു ഇത്. സാധാരണ കിരങ്കല്ല്‌കൊണ്ട് പ്ലാറ്റ്‌ഫോം നിര്‍മ്മിച്ച് അതിനു മുകളിലാണ് ട്രാന്‍സ്‌ഫോര്‍മര്‍ വെക്കാറ്. എന്നാല്‍ ഇവിടെ രണ്ട് പോസ്റ്റ് നാട്ടി അതില്‍ വിലങ്ങനെ ഒരു കമ്പി കെട്ടി അതിനു മുകളിലാണ് അപകടകരമായ തരത്തില്‍ സ്ഥാപിച്ചിരിക്കൂന്ന്. ഇതിന്റെ സ്റ്റേവയര്‍ തൊട്ടടുത്ത അച്യുതന്റെ വീട്ടിന്റെ നടുമുറ്റത്തുള്ള തെങ്ങിലേക്കാണ് വലിച്ചുകെട്ടിയിരിക്കുന്നത്. അതും പ്ലാസ്റ്റിക് കയറുകൊണ്ടാണ് കെട്ടിയത്. ഇതിനെ എതിര്‍ത്ത അച്യുതനോട് ഉദ്യോഗസ്ഥര്‍ തട്ടിക്കയറുകയും സ്റ്റേവയര്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി പരാതി കൊടുക്കുകയും ചെയ്തു. ബൈപാസ് സര്‍ജറി കഴിഞ്ഞു വിശ്രമിക്കുന്ന അച്യുതനെ കഷ്ടപ്പെടുത്തുന്ന തരത്തിലാണ് വൈദ്യുതി ബോര്‍ഡിന്റെ നടപടികള്‍. ഇതു സംബന്ധിച്ച് എലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് അച്യുതനെ വിളിപ്പിക്കുകയുമുണ്ടായി. സ്ഥിതിഗതികള്‍ ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ മൊഴിയെടുക്കാനും കൂടുതല്‍ വിശദീകരണത്തിനുമായി 21 ന് എഡിഎം മുമ്പാകെ എത്തണമെന്നാവശ്യപ്പെട്ട് അച്യുതന് നോട്ടീസും ലഭിച്ചിട്ടുണ്ട്.

ഗിരീഷിന്റെ നാലു സെന്റ് സ്ഥലത്ത് ട്രാന്‍സ്‌ഫോര്‍മര്‍ വെക്കാന്‍ ബോര്‍ഡ് അധികൃതര്‍ താല്‍പ്പര്യം കാണിച്ചപ്പോള്‍ 80 മീറ്റര്‍ പടിഞ്ഞാറ് മാറി പഞ്ചായത്ത് സ്ഥലം വെറുതെ കിടക്കുന്നുണ്ടെന്നതാണ് അത്ഭുതകരമായ കാര്യം. ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നുള്ള ശബ്ദവും ഇടിമിന്നലുണ്ടാവുമ്പോള്‍ സംഭവിക്കുന്ന സ്‌ഫോടനവും മൂലം ഇരു വീട്ടുകാരും ഭീതിയോടെയാണ് കഴിയുന്നത്. പ്ലാസ്റ്റിക് കയറുകൊണ്ടുള്ള സ്റ്റേ വയര്‍ പൊട്ടിയാല്‍ അതിന്റെ ഉത്തരവാദിത്തവും തങ്ങള്‍ക്കാവുമെന്ന പ്രശ്‌നവും നില നില്‍ക്കുന്നു. ഇതു സംബന്ധിച്ച് വൈദ്യുതി ബോര്‍ഡ് ഡെപ്യൂട്ടി എന്‍ജിനിയര്‍, ഉപഭോക്തൃ ഫോറം, ചീഫ് എന്‍ജിനീയര്‍ എന്നിവര്‍ക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് ഗിരീഷും അച്യുതനും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിസ്ത്യന്‍ സഭകളുടെ ആവശ്യം തള്ളി; ലീഗിന് മുന്നില്‍ വീണ്ടും അടിയറവ് പറഞ്ഞ് കോണ്‍ഗ്രസ്

India

മെലോണിക്ക് ‘മെലഡി’ സമ്മാനിച്ച് മോദി; പ്രധാനമന്ത്രിയുടെ ഇറ്റലി സന്ദര്‍ശനം വൈറല്‍

Kerala

മഞ്ഞക്കുറ്റികള്‍ നീക്കും; പാഴായത് 57 കോടി

ഐഒഎസ് സാഗര്‍ ദൗത്യത്തിന്റെ ഭാഗമായി കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ഐഎന്‍എസ് സുനയന സമുദ്ര സഞ്ചാരം പൂര്‍ത്തിയാക്കി ദക്ഷിണ നാവിക ആസ്ഥാനത്തേക്ക് തിരികെ എത്തിയപ്പോള്‍ നല്‍കിയ ആചാരപരമായ സ്വീകരണം
Kerala

ഐഎന്‍എസ് സുനയനയ്‌ക്ക് ഊഷ്മള സ്വീകരണം

ഇക്കരെ കൊട്ടിയൂര്‍
Samskriti

കൊട്ടിയൂര്‍ വൈശാഖോത്സവം-2: ആചാരങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ദേവസ്ഥാനം

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: അര്‍ജുനന് പുനര്‍ജീവനേകിയ ഉലൂപി

ബിജെപി എംഎല്‍എമാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

സംസ്ഥാനതല സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങുന്നു

സ്റ്റുഡന്റ് പോലീസ് കേഡറ്റ് രാജ്യത്തിന് മാതൃക: ഗവര്‍ണര്‍

നേമം എംഎല്‍എയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ മുന്‍ കേന്ദ്രമന്ത്രിയും നേമത്തെ ആദ്യ ബിജെപി എംഎല്‍എയുമായ ഓ. രാജഗോപാലിനെ അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിച്ച് അനുഗ്രഹം തേടുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സമീപം

രാജീവ് ചന്ദ്രശേഖര്‍ ഒ. രാജഗോപാലിനെ സന്ദര്‍ശിച്ചു

നൃത്തം ചെയ്യുന്ന പെണ്‍കുട്ടി

ഐഎസ്എല്ലിന് ഇന്ന് ഗംഭീര ഫിനിഷ്

ആഴ്‌സണല്‍ എഫ് സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടൈറ്റില്‍ ജേതാക്കളായതിനെ തുടര്‍ന്ന് ക്ലബ്ബിന്റെ ഔദ്യോഗിക സ്‌റ്റേഡിയം എമിറേറ്റ്‌സിന്റെ പരിസരത്ത് ആരാധകര്‍ ആഹ്ലാദ പ്രകടനത്തില്‍

22 വര്‍ഷത്തിന് ശേഷം ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് ടൈറ്റില്‍

അര്‍ട്ടേറ്റയ്‌ക്ക് ഇത് സ്വപ്‌നസാഫല്യം

ഫിഫ ലോകകപ്പ് 2026: സ്വിസ്സ് ടീം റെഡി; ഷാക്ക നായകന്‍

വന്ദേമാതരത്തിലെ ലക്ഷ്മീദേവിയും ദുര്‍ഗ്ഗാദേവിയും മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചോ? റിയാസിന്‍റേത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.