Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

റിബല്‍ സ്ഥാനാര്‍ത്ഥികള്‍ ഏറെ; പാനൂര്‍ നഗരസഭയില്‍ യുഡിഎഫ് നേതൃത്വം ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2015, 10:14 pm IST
in Kannur

പാനൂര്‍: പാനൂര്‍ നഗരസഭയില്‍ യുഡിഎഫിന് റിബല്‍ തലവേദന. 6 വാര്‍ഡുകളില്‍ റിബല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ഒരു വിഭാഗം തീരുമാനിച്ചു. മുസ്ലീംലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് പൊട്ടങ്കണ്ടി അബ്ദുളളയുടെ ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ചാണ് ഒരു വിഭാഗം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ റിബല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. കന്നിയങ്കത്തില്‍ ഭരണം പിടിക്കാന്‍ അശാസ്ത്രീയമായി പഞ്ചായത്തുകളെ കൂട്ടിയിണക്കി രൂപീകരിച്ച പാനൂര്‍ നഗരസഭയിലാണ് പുത്തരിയില്‍ കല്ലുകടിയുമായി യുഡിഎഫ് പ്രതിരോധത്തിലായിരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ തര്‍ക്കത്തെ തുടര്‍ന്നാണ് ഇന്നലെ റിബല്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ ഒരു വിഭാഗം തീരുമാനമെടുത്തത്. ജില്ലാപ്രസിഡണ്ട് കെ.എം.സൂപ്പിയുടെ പിന്‍ബലത്തിലാണ് ഗ്രൂപ്പ്കളി. 1, 3, 4, 5, 32, 40 വാര്‍ഡുകളില്‍ റിബല്‍ സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നോമിനേഷന്‍ നല്‍കും.

പ്രശ്‌നപരിഹാരത്തിന് യാതൊരു സാധ്യതയുമില്ലെന്ന് വിമത വിഭാഗം നേതാക്കള്‍ പറഞ്ഞു. 4-ാം വാര്‍ഡില്‍ വിമത വിഭാഗം സ്ഥാനാര്‍ത്ഥി വി. ഹാരിസ് ്യൂതെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തിട്ടുണ്ട്. മുസ്ലീംലീഗിലെ ഗ്രൂപ്പ്‌പോര് നഗരസഭയില്‍ യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കരിയാട് ഒലിപ്പില്‍ വാര്‍ഡിലും റിബല്‍ ഭീഷണിയുണ്ട്. സമവായ ചര്‍ച്ചകള്‍ക്ക് സാധ്യത അവസാനിച്ചതായാണ് ലഭ്യമായ വിവരം. ശക്തമായ മത്സരം നടക്കുന്ന 40-ാം വാര്‍ഡില്‍ നേരത്തെ ജനതാദള്‍ (യു) സ്ഥാനാര്‍ത്ഥിയായി പികെ.പ്രവീണിനെ യുഡിഎഫ് നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചതാണ്. ത്രികോണ മത്സരത്തിന് സാധ്യതയുളള ഈ വാര്‍ഡില്‍ റിബല്‍ വന്നാല്‍ യുഡിഎഫിന്റെ നിലപരുങ്ങലിലാകും. കെ.എം.സൂപ്പി വിഭാഗവും, പൊട്ടങ്കണ്ടി അബ്ദുളള വിഭാഗവും ഏറെകാലമായി നടത്തുന്ന വിഭാഗീയ പ്രവര്‍ത്തനം പാനൂര്‍ നഗരസഭയിലെ യുഡിഎഫിന്റെ കന്നിയങ്കത്തിന് ഭീഷണിയായിരിക്കുകയാണ്. സാമ്പത്തിക പിന്തുണയുമായി പി.എ.റഹ്മാന്റെ നേതൃത്വത്തില്‍ കെ.എം.സൂപ്പി വിഭാഗത്തിന് പിന്തുണയും ലഭിക്കുന്നുണ്ട്. കല്ലിക്കണ്ടി എന്‍എഎം കോളേജില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പി.എ.റഹ്മാന്‍ വിഭാഗം, പൊട്ടങ്കട്ടി അബ്ദുളളയെ പരാജയപ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജിഹാദി എന്ന് വിളിച്ചു,മതതീവ്രവാദിയാക്കി,എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി;ടിനി ടോമിനെതിരെ തുറന്നടിച്ച് നടി അൻസിബ

Kerala

വിഷു ബമ്പർ: ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്, ഭാഗ്യവാനെ തെരയുന്നു

Kerala

ഫേസ്ബുക്കിൽ ഫോളോവേഴ്സ് കൂടി , ഭൂരിഭാഗവും ബംഗ്ലാദേശികളാണെന്ന് സന്ദീപ് വാര്യർ

India

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

World

ബലിപെരുന്നാൾ; യുഎഇയിൽ ആയിരക്കണക്കിന് ജയിൽ തടവുകാർക്ക് മോചനം, സാമ്പത്തിക ബാധ്യതകളും അടച്ചുതീർക്കും

പുതിയ വാര്‍ത്തകള്‍

വിഷു ബംപര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം VB135452 എന്ന നമ്പറിന്

പൗരത്വം: നാടുകടത്തിയവരെ തിരികെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കുമെന്ന് കേന്ദ്രം കോടതിയിൽ

ബ്രെസ്റ്റ് കാൻസർ സെക്കന്റ് സ്റ്റേജ്, ദുബായിൽ വെച്ചുള്ള ചെക്കപ്പിൽ കണ്ടെത്തി, ഇനിയെങ്കിലും പേക്കൂത്ത് നിർത്തൂ

അമേരിക്കൻ ആഭ്യന്തരമന്ത്രിയും ഭാര്യയും നാലു ദിവസത്തേക്ക് ഭാരതത്തിലെത്തി; പ്രധാനമന്ത്രി മോദിയെ കാണും

ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം, 82 പേർ കൊല്ലപ്പെട്ടു, കാണാതയവർക്കായി തിരച്ചിൽ തുടരുന്നു

നാലുവർഷത്തിനുള്ളിൽ 13 ലക്ഷത്തിലേറെ പേർക്ക് കേന്ദ്ര മന്ത്രാലയങ്ങൾ- വകുപ്പുകളിൽ ജോലി; ഇന്ന് അരലക്ഷം പേർക്ക്

ക്ഷേത്രഭൂമികൾക്ക് വരെ അവകാശമുന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി ; യുപിയിൽ 31,000-ത്തിലധികം വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ റദ്ദാക്കി

വായനമുറി: ഹിന്ദുരാഷ്‌ട്രത്തിലെ ഹിന്ദുക്കൾ എട്ടാംകിട പൗരന്മാരോ?

പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം; ‘കാരണഭൂതൻ’ പാട്ട് അവതരിപ്പിച്ച പാറശാല ഏരിയ കമ്മിറ്റി

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടൽ; ശുപാർശ പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം, പിന്നിൽ നിയമപ്രശ്നം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.