Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ബിജെപി ഒരുങ്ങി-തില്ലങ്കേരിയുടെ ചെങ്കോട്ടകള്‍ കീഴടക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2015, 10:00 pm IST
inKannur

ഇരിട്ടി: തങ്ങളുടെ പടക്കുതിരകളെ കെട്ടഴിച്ചു വിട്ട് കാലാകാലമായി ഇടതു പക്ഷത്തിന്റെ ചെങ്കോട്ടയായി ഉയര്‍ന്നു നിന്നിരുന്ന തില്ലങ്കേരി പഞ്ചായത്ത് കീഴടക്കാന്‍ ബിജെപി ഒരുങ്ങിയിറങ്ങിക്കഴിഞ്ഞു. 13 വാര്‍ഡുകളുള്ള തില്ലങ്കേരി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ നിര്‍ണ്ണയിച്ചു പത്രിക സമര്‍പ്പിച്ചുകഴിഞ്ഞു. സിപിഎമ്മിനൊഴികെ മറ്റാര്‍ക്കും കടന്നുചെല്ലാന്‍ കഴിയാത്ത ഒട്ടേറെ വാര്‍ഡുകളും ഗ്രാമങ്ങളും ഉണ്ടായിരുന്ന തില്ലങ്കേരി പഞ്ചായത്തിലെ ഇത്തരം സ്ഥലങ്ങളിലൊക്കെ കടന്നുകയറാനും അവിടങ്ങളില്‍ വിജയമുറപ്പിക്കാനും കഴിയുന്ന വിധത്തിലേക്ക് വന്‍ മുന്നേറ്റം നടത്താന്‍ ബിജെപിക്ക് അടിക്കടിയുള്ള പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്.

മറ്റു മുന്നണികളെയും കോണ്‍ഗ്രസ് അടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികളെയും നിലം പരിശാക്കികൊണ്ട് ഏകപക്ഷീയ വിജയമാണ് ഇടതുപക്ഷം കാലാകാലമായി ഈ പഞ്ചായത്തില്‍ നേടിക്കൊണ്ടിരുന്നത്. കഴിഞ്ഞ തവണത്തെ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഒന്‍പതു വാര്‍ഡുകളിലും, യുഡിഎഫ് 4 വാര്‍ഡുകളിലും ആണ് വിജയിച്ചത്. ഇതില്‍ യുഡിഎഫിലെ 3 വാര്‍ഡുകള്‍ കോണ്‍ഗ്രസിനും ഒര് വാര്‍ഡു ലീഗിനുമായിരുന്നു. എന്നാല്‍ ഇത്തവണ ഈ അനുപാതത്തില്‍ പ്രകടമായ മാറ്റം ഉണ്ടാക്കാനാവമെന്ന ഉറച്ച ശുഭാപ്തിവിശ്വാസത്തിലാണ് ബിജെപി.

തില്ലങ്കേരിയുടെ വികസന കാര്യങ്ങള്‍ ഒന്നൊന്നായി ഉയര്‍ത്തിക്കാട്ടിയാവും ബിജെപി ഇവിടെ കാലാകാലമായി ഭരണം നടത്തുന്ന സിപിഎമ്മിനെ നേരിടുക. കാലമിത്രയായിട്ടും തില്ലങ്കേരി ഒരു വികസിത പട്ടണം പോലുമില്ലാതെ കുഗ്രാമായി ഇന്നും തുടരുന്നു. ഒരു വ്യവസായ ശാലയോ മറ്റു തൊഴിലിടങ്ങളോ ഇല്ലാതെ ഒരു അവികസിത വടക്കേഇന്ത്യന്‍ ഗ്രാമം പോലെ തോന്നിക്കുന്ന തില്ലങ്കേരിക്ക് ഇനിയും ഇവിടെ സിപിഎം ഭരണം തുടര്‍ന്നാല്‍ ഗതി ഇതുതന്നെ ആയിരിക്കുമെന്ന് ജനങ്ങള്‍ മനസ്സിലാക്കിത്തുടങ്ങിയതിന്റെ ലക്ഷണങ്ങളാണ് പലയിടങ്ങളില്‍ നിന്നും ഇന്ന് ബിജെപിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന പിന്തുണ. റോഡു വികസനത്തിലായാലും, ഗ്രാമങ്ങളുടെ വികസനത്തിലായാലും മറ്റു ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളില്‍ ഏറെ പിന്നോക്കമാണ് തില്ലങ്കേരി എന്ന് ഇവിടെ എത്തുന്ന ആരും പറയും. ഒരു പൊതു കക്കൂസോ മൂത്രപ്പുരയോ ഇല്ലാത്ത ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്തായി തില്ലങ്കേരി പഞ്ചായത്ത് ഇന്നും നില നിലനില്‍ക്കുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല. ഈ പ്രശ്‌നങ്ങളെല്ലാം ബിജെപിയുടെ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കും എന്നാണു വിലയിരുത്തല്‍.

തില്ലങ്കേരി പഞ്ചായത്തിലെ വാര്‍ഡുകളും ബിജെപി സ്ഥാനാര്‍ഥികളും. 1-പടിക്കച്ചാല്‍ കെ. ഗ്രീഷ്മ, 2-തെക്കന്‍പൊയില്‍ കെ.സാവിത്രി, 3-വട്ടപ്പറമ്പ് എ.കെ.ശങ്കരന്‍ (പട്ടിക വര്‍ഗ്ഗ സംവരണം), 4-വാഴക്കാല്‍ പി. വിജേഷ്, 5-തില്ലങ്കേരി വി.റീന, 6-വന്നേരി കെ.കെ.വിജിന, 7 -കരുവള്ളി പി.പങ്കജാക്ഷന്‍, 8-കാവുംപടി വി.സി.മനോഹരന്‍, 9-പെരിഞ്ഞനം വയനാന്‍ പവിത്രന്‍, 10-ആലയാട് സനില ദേവദാസ്, 11-കാഞ്ഞിരാട് കെ.സുജിത, 12-മചൂര്‍ മല പി.കെ.കനകമണി, 13-പള്ള്യം കെ.അശോകന്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

Entertainment

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

Kerala

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

India

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

India

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

സൗദി അറേബ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

അപ്രസക്തരുടെ അതിജീവന നാടകം

റിയാദ് വിമാനത്താവളത്തിൽ ഹൂത്തികളുടെ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് : ഭയപ്പെടുത്തുന്ന വീഡിയോ കാണാം

യുപി നിയമസഭാ തിരഞ്ഞെടുപ്പ് : 266 സീറ്റുകളിലും ബിജെപി പ്രത്യേക ശ്രദ്ധ ചെലുത്തും : വിജയം ഉറപ്പാക്കാൻ പ്രവർത്തകർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകും

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.