Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

സ്ത്രീക്ക് സ്വാഭിമാനമേകാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2015, 07:41 pm IST
inLifestyle

ലോകത്തിലെ ഏറ്റവും ഉദാത്തമായ ഭാവമാണ് മാതൃഭാവം. അതിലേക്ക് എത്തിച്ചേരുന്നതിന് മുമ്പ് അവള്‍ കടന്നുപോകുന്നത് നിരവധി വഴികളിലൂടെയാണ്. മകളായി, പെങ്ങളായി, സുഹൃത്തായി നിന്നുകൊണ്ട് മാതൃത്വത്തിലേക്കുള്ള പ്രയാണമാണ് ശരിക്കും സ്ത്രീയുടെ ജീവിതം. ഇന്ന് ഇതൊക്കെ അംഗീകരിക്കാന്‍ മടിയാണെങ്കിലും സ്ത്രീയുടെ ജീവിതം പൂര്‍ണതയിലെത്തുന്നത് അമ്മയാകുന്നതിലൂടെയാണെന്നാണ് പണ്ടേയുള്ള പഴമൊഴി. അമ്മ എന്ന നിലയില്‍ സ്ത്രീക്ക് സമൂഹത്തില്‍ വലിയ ബഹുമാനവും ലഭിച്ചിരുന്നു. എന്നാലിന്ന് സ്ത്രീയെ ബഹുമാനിക്കാനുള്ള മനസ് പലര്‍ക്കും നഷ്ടമായിരിക്കുന്നു. സ്ത്രീ ബഹുമാനിക്കപ്പെടേണ്ടവളാണെന്ന് ഓര്‍മിപ്പിക്കേണ്ടിയിരിക്കുന്നു. ഇതാണ് ഇന്നത്തെ സാഹചര്യം. ഈ നില തുടര്‍ന്നാല്‍ അത് എവിടെയെത്തി നില്‍ക്കുമെന്ന് ചിന്തിക്കുക അസാധ്യം. അങ്ങനെയൊരു കാലത്തിലേക്ക് എത്തിപ്പെടുന്നതിന് മുമ്പേതന്നെ ചിലത് നാം ചെയ്യേണ്ടതുണ്ട്.

ഇതിന്റെയെല്ലാം തുടക്കമെന്ന നിലയിലാണ് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ഘടകമായ മാതൃസമിതി സ്ത്രീ സ്വാഭിമാന്‍ യാത്ര സംഘടിപ്പിക്കുന്നത്. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളും അപകടകരമായ ലഹരി ഉപയോഗവും ലൈംഗികാതിപ്രസരവും കുഞ്ഞുങ്ങളുടേയും മുതിര്‍ന്നവരുടേയും ജീവിതത്തെ ഒരുപോലെ ആശങ്കാകുലരാക്കുന്നുണ്ട്.

സ്‌നേഹോഷ്മളവും സുരക്ഷിതവുമായ ജീവിതത്തിന്റെ ആ പഴയ ഓര്‍മ പുനരുജ്ജീവിപ്പിച്ചുകൊണ്ട് നടത്തുന്ന ഈ യാത്ര സ്ത്രീയെ സ്വാഭിമാനമുള്ളവരാക്കിത്തീര്‍ക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടുള്ളതാണ്. മാതൃദേവോ ഭവ എന്നുള്ളതാണ് സ്ത്രീ സ്വാഭിമാന്‍ യാത്രയുടെ മന്ത്രം തന്നെ. ജയ്‌മാതാ എന്ന് അന്യോന്യം അഭിസംബോധന ചെയ്തുകൊണ്ട് അമ്മ എന്ന സങ്കല്‍പത്തെ സജീവമാക്കുകയും സ്ത്രീയുടെ ആദരണീയത സമൂഹത്തില്‍ നിലനിര്‍ത്തുകയെന്നതുമാണ് മാതൃസമിതിയുടെ ലക്ഷ്യം.

നാളെയിലേക്ക് വളരുന്ന നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതത്വബോധവും ആത്മവിശ്വാസവും പകര്‍ന്നു നല്‍കാന്‍ ഇന്നു നമ്മള്‍ മാതൃത്വത്തിന്റെ മഹത്വം ഓര്‍മപ്പെടുത്തേണ്ടതുണ്ട്. അമ്മയും പെങ്ങളുമായി അവളെ കാണാന്‍ മനസ്സുകള്‍ സജ്ജമാക്കണം. സ്ത്രീയുടേയും പുരുഷന്റേയും മനസ്സില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. അതിലൂടെ സംജാതമാകുന്ന സുരക്ഷിതത്വബോധം സ്ത്രീ ശാക്തീകരണത്തിനും വഴിയൊരുക്കും. പുതിയ തലമുറയെ മൂല്യബോധം നല്‍കി വളര്‍ത്തിയെടുത്ത് സ്ത്രീപുരുഷ സഹവര്‍ത്തിത്വത്തിന്റേയും സ്‌നേഹത്തിന്റെയും ഭാവി രൂപപ്പെടുത്തുകയാണ് മാതൃസമിതി ചെയ്യുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ കാസര്‍കോടുനിന്നാരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കുന്ന സ്ത്രീ സ്വാഭിമാന്‍ യാത്ര എന്ന രഥയാത്ര ഈ ലക്ഷ്യത്തിലേക്കുള്ള കാല്‍വയ്‌പാണ്.

ദേവീ നാമജപം നല്‍കുന്ന ശക്തി സമൂഹസേവനത്തിനും പ്രയോജനപ്പെടുത്തി ആദ്ധ്യാത്മികം, സാമൂഹ്യം, ആചരണം എന്നീ മൂന്നുതലങ്ങളില്‍ ഊന്നിക്കൊണ്ടുള്ള പരിപാടികള്‍ക്കാണ് ഇപ്പോള്‍ രൂപം കൊടുത്തിരിക്കുന്നത്. ഭക്തിയില്‍ നിന്നാരംഭിച്ച് ഭഗവത്‌ചൈതന്യം സമാഹരിച്ചാണ് ശക്തിയുടെ പ്രതീകമായ സ്ത്രീയെ ശാക്തീകരിക്കുന്നതിന് തുടക്കം കുറിക്കുന്നത്. ഇതിനായി ഒക്‌ടോബര്‍ രണ്ടിന് കേരളത്തിലെ എല്ലാ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട ക്ഷേത്രത്തില്‍ വച്ച് ലളിതാസഹസ്രനാമജപയജ്ഞം നടത്തിയിരുന്നു. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ അമ്പതാം പിറന്നാള്‍ ആഘോഷവേളയില്‍ ഇത്തരത്തില്‍ വിപുലമായ ക്രിയാത്മക പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

Kerala

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

India

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

പുതിയ വാര്‍ത്തകള്‍

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.