Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ക്ഷേത്രങ്ങളൊരുങ്ങി; നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2015, 10:04 am IST
in Kozhikode

കോഴിക്കോട്: നാടും നഗരവും നവരാത്രി ആഘോഷത്തിനായി ഒരുങ്ങി. ക്ഷേത്രങ്ങള്‍, ഭജനമഠം, മറ്റു അദ്ധ്യാത്മിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി വന്‍ ഒരുക്കങ്ങളാണ് ഇതിനായി നടക്കുന്നത്. വേങ്ങേരി ശ്രീ സകലേശ്വരി ദേവീ ക്ഷേത്രത്തില്‍ വിവിധ പരിപാടികളോടെ നവരാത്രി ആഘോഷിക്കും. നാമസങ്കീര്‍ത്തനയാത്ര ശ്രീലളിതാസഹസ്രനാമസംഘം പാരായണം, ശ്രീ ലളിതാസഹസ്രനാമഅര്‍ച്ചന, അഖണ്ഡനാമയജ്ഞം തുടങ്ങിയവ ഉണ്ടായിരിക്കും. പറയഞ്ചേരി തറമ്മല്‍ ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഒക്‌ടോ 21 മുതല്‍ 23 വരെ വിവിധ പരിപാടികളോടെ നവരാത്രി ആഘോഷിക്കും. തലക്കുളത്തൂര്‍ മൊടപ്പിലാവില്‍ ശ്രീഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷിക്കും. ക്ഷേത്രകമ്മറ്റിയുടെയും ശ്രേഷ്ഠാചാരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ ഇന്നു മുതല്‍ 23 വരെ മന്ത്രജപപരിശീലനവും ഔഷധസേവയും ഉണ്ടായിരിക്കും.

വെള്ളിമാട്കുന്ന് മാതാഅമൃതാനന്ദമയി മഠത്തില്‍ ഒക്‌ടോബര്‍ 20 മുതല്‍ 23 വരെ വിവിധ പരിപാടികളോടെ നവരാത്രി ആഘോഷിക്കും. 20 ന് വൈകീട്ട് ഗ്രന്ഥം വെപ്പ്, 21 ന് രാവിലെ 9ന് യോഗ, 22 ന് പട്ടയില്‍ പ്രഭാകരന്റെ അധ്യാത്മിക പ്രഭാഷണം 23 ന് രാവിലെ അഷ്‌ടോത്തര അര്‍ച്ചന തുടര്‍ന്ന് വിദ്യാരംഭം, വാഹനപൂജ എന്നിവ ഉണ്ടായിരിക്കും. വിദ്യാരംഭത്തിന് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0495 2371682. കാരന്തൂര്‍ ശ്രീ ഹരഹര മഹാദേവ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം ഒക്‌ടോബര്‍ 13 മുതല്‍ 23 വരെ നടത്തും. വിശേഷാല്‍ സരസ്വതിപൂജ, ചുറ്റുവിളക്ക്, ദേവീ മാഹാത്മ്യ പാരായണം, ലളിതാ സഹസ്രനാമ പാരായണം, ഭജന എന്നിവ നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സരസ്വതീ ഉപാസനയും ഔഷധസേവയും നടക്കും. വിജയദശമി ദിവസം കാലത്ത് നാലുമണി മുതല്‍ വാഹനപൂജ, 9.30 മുതല്‍ എഴുത്തിനിരുത്തല്‍ എന്നിവയും ഉണ്ടായിരിക്കും. കോഴിക്കോട് ചിന്മയാ മിഷനില്‍ നവരാത്രി ആഘോഷിക്കും. ഇന്നു മുതല്‍ 21 വരെ എല്ലാ ദിവസവും ദേവീമാഹാത്മ്യം യജ്ഞം ഉണ്ടായിരിക്കും. 21 ന് ചിന്മയാഞ്ജലി ഓഡിറ്റോറിയത്തില്‍ മാതൃപൂജ നടക്കും. വിജയദശമി ദിനത്തില്‍ വിദ്യാരംഭത്തിന് ബ്രഹ്മ. മുകുന്ദ് ചൈതന്യ നേതൃത്വം നല്‍കും.

കോഴിക്കോട് ശ്രീ തായാട്ട് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം വിവിധ പരിപാടികളോടെ നടക്കും.

മൊകവൂര്‍ ശ്രീകാമ്പുറത്ത് ഭഗവതി ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ 23 വരെ നവരാത്രി മഹോത്സവം നടക്കും. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ രവികുമാരന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.

14 ന് സിവില്‍ സ്റ്റേഷന്‍ പള്ളിപ്പാട്ട് അയ്യപ്പ ക്ഷേത്ര ഭജന സമിതിയുടെ ഭജനയും 15ന് സുധീര്‍ മാങ്കുഴിയുടെ ദേവീ നാരായണീയം പ്രഭാഷണവും നടക്കും. 17ന് പോലൂര്‍ അനീഷ് മാരാര്‍, കൃഷ്ണദാസ് മാരാര്‍ പോലൂര്‍ പാര്‍ട്ടി അവതരിപ്പിക്കുന്ന ഇരട്ട തായമ്പക, 18ന് ധനഞ്ജയനും ശിഷ്യരും അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചനയും, 19ന് എരഞ്ഞിക്കല്‍ സമര്‍പ്പണ അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്‌സ് അവതരിപ്പിക്കുന്ന നൃത്ത സമര്‍പ്പണം, 20ന് കല്ലംവള്ളി ജയന്‍ നമ്പൂതിരി അവതരിപ്പിക്കുന്ന പ്രഭാഷണം 21 ന് മൊകവൂര്‍ മെലഡീസ് അവതരിപ്പിക്കുന്ന ഭക്തി ഗാനസുധയും, 22ന് ക്ഷേത്ര സംസ്‌കാരം എന്ന വിഷയത്തെക്കുറിച്ച് എ.കെ. ബി. നായരുടെ പ്രഭാഷണം എന്നിവ നടക്കും. രാവിലെ എഴിന് പ്രണവ അഷ്‌ടോത്തര ശതനാമ അര്‍ച്ചനയും ദശമി നാളില്‍ ഗണപതി ഹോമം, വാഹനപൂജ, സരസ്വതി പൂജ, വിദ്യാരംഭം, തൃകാലപൂജ എന്നിവയും ഉണ്ടായിരിക്കും.

ശ്രീ അഴകൊടിദേവീ മഹാക്ഷേത്രത്തില്‍ ഇന്നു മുതല്‍ 23 വരെ നവരാത്രി മഹോത്സവം നടക്കും. ഇന്ന് രാവിലെ 9 ന് ലളിതസഹസ്രനാമഅര്‍ച്ചന വൈകു 6.15 ന് ദീപാരാധനയും തുടര്‍ന്ന് ഭജനയും രാത്രി 8 ന് ഭക്തിഗാനസുധയും ഉണ്ടായിരിക്കും. 14 ന് രാത്രി 8 ന് നൃത്തസന്ധ്യ, 15 ന് രാത്രി 8 ന് ദശാവതാരം, 16 ന് രാത്രി 8 ന് സന്താനഗോപാലം കഥകളി, 17 ന് രാവിലെ 9 ന് സംഗീത മത്സരം 18 ന് രാവിലെ 9 ന് ഗീതചൊല്ലല്‍ മത്സരം, വൈകീട്ട് ഡോ. പ്രിയദര്‍ശന്‍ ലാലിന്റെ ആധ്യാത്മിക പ്രഭാഷണം. രാത്രി 8 ന് രാമായണത്തിലെ പ്രസക്തഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ തോല്‍പാവക്കൂത്ത് 19 ന് വൈകീട്ട് ബാബുരാജ് മെമ്മോറിയല്‍ മ്യൂസിക് അക്കാദമി വിദ്യാര്‍ത്ഥികളുടെ സംഗീതകച്ചേരി, രാത്രി 8 ന് നൃത്തനൃത്ത്യണ്‍ 20 ന് രാത്രി 8 ന് സാരംഗ് വയനാട് അവതരിപ്പിക്കുന്ന ഗാനമേള 21 ന് രാത്രി 8 ന് ഹിന്ദുസ്ഥാനി പുല്ലാങ്കുഴല്‍ കച്ചേരി, 22 ന് രാത്രി 8 ന് മെഗാ ഗാനമേള, വിജയദശമി ദിനത്തില്‍ വിദ്യാരംഭവും ഉണ്ടായിരിക്കും.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കാശ്യപാശ്രമത്തില്‍ നവരാത്രി തത്ത്വസമീക്ഷ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

India

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

Kerala

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

Kerala

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാനുമായി ആരോഗ്യവകുപ്പ്; നടപടി ഹൈക്കോടതി ഇടപെടലിന് പിന്നാലെ

പഞ്ചാബ് പേപ്പർ ചോർച്ച ലക്ഷ്യമിട്ട് സിജെപി; തന്ത്രം രൂപപ്പെടുത്തുന്നുണ്ടെന്ന് അഭിജീത് ദിപ്കെ: ഒറ്റക്കാലിൽ ഷൂ ഇട്ട് രാഹുൽ ആപ്പിനെതിരെ കളത്തിലിറങ്ങുമോ ?

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

ജാന്മണിയ്‌ക്കെതിരെ പരാതി ഹിമന്തബിശ്വ ശർമ്മയ്‌ക്കും ; എന്നെ തൊട്ടാൽ ഇന്ത്യയൊട്ടാകെയുള്ള ട്രാൻസ്ജെന്റേഴ്സ് ഇളകുമെന്ന് വീമ്പ് പറഞ്ഞ ജാന്മണി

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.