Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇരിട്ടി നഗരസഭ‘ബിജെപി സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍ത്തിയായി : പ്രഖ്യാപനം ഇന്ന് യുഡിഎഫില്‍ തമ്മിലടി തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2015, 10:39 pm IST
in Kannur

ഇരിട്ടി: പുതുതായി രൂപീകരിച്ച ഇരിട്ടി നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലേക്കുമുള്ള ബിജെപിയുടെ സ്ഥാനാര്‍ഥി നിര്‍ണ്ണയം മുഴുവന്‍ പൂര്‍ത്തിയായി. പ്രഖ്യാപനം ഇന്ന് രാവിലെയോടെ നടക്കും. അതേസമയം എല്‍ ഡി എഫിന്റെ സ്ഥാനാര്‍ഥി നിര്‍ണ്ണയവും പ്രഖ്യാപനവും നടന്നു. എന്നാല്‍ പട്ടികാ സമര്‍പ്പണത്തിന്റെ അവസാന നാളുകളിലും യു ഡി എഫിലെ തമ്മിലടി തുടരുകയാണ്.

സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വിധം ഗ്രൂപ്പ് പോരാണ് ഇപ്പോള്‍ യുഡിഎഫില്‍ നടന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മണ്ഡലം കമ്മിറ്റി യോഗം പോലും ചേരിപ്പോര്മൂലം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. ചെയര്‍മാന്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ തട്ടിയാണ് പ്രശ്‌നം ഉടലെടുത്തത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സിക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.കെ.ജനാര്‍ദ്ദനനും സ്ഥാനാര്ടി പട്ടികയില്‍ ഇടം തേടിയിട്ടുണ്ട്. ഇവര്‍ രണ്ടുപേറം തമ്മിലുള്ള കിടമത്സരവും ഇത് സംബധിച്ചുള്ള ഗ്രൂപ്പ് പോരും മുറുകി വരുന്നതായാണ് അറിയുന്നത്.

അതേസമയം കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് മുതലെടുത്ത് തങ്ങള്‍ക്കു 12സീറ്റ് വേണമെന്ന ലീഗിന്റെ ഉറച്ച നിലപ്പാടും യുഡിഎഫ് ചര്‍ച്ചകള്‍ക്ക് കീറാമുട്ടി യായിരിക്കയാണ്. നഗരസ‘യിലെ 33വാര്‍ഡുകളില്‍ 18 വാര്‍ഡുകളില്‍ യുഡി എഫിന് വിജയ സാദ്ധ്യതയുണ്ടെന്നാണ് അനുമാനം. ഇതില്‍ 12സീറ്റ് വേണമെന്ന ലീഗിന്റെ ആവശ്യം ചര്‍ച്ചകള്‍ വഴിമുട്ടിച്ചതോടെ തിങ്കളാഴ്ച രാത്രി വൈകിയും കണ്ണൂരില്‍ ജില്ലാ നേതൃത്വത്തിന്റെ സാനിധ്യത്തില്‍ ചര്‍ച്ച നടന്നു കൊണ്ടിരിക്കുകയാണ്. ഒരു തരത്തിലും മുന്നോട്ടു പോവാനാവാതെ പരുങ്ങലിലാണ് ഇതോടെ യുഡിഎഫ് നേതൃത്വം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലീലാമേനോൻ പുരസ്‌കാരത്തിന് എൻട്രി ക്ഷണിച്ചു

Mollywood

മഹാനടന്‍ ജയന്റെ ജീവിതരേഖയുമായി ബിനോയി തങ്കച്ചന്റെ ‘അജയ്യം’

Kerala

പുനര്‍ജനിയിൽ അന്വേഷണം അവസാനിപ്പിച്ച് സർക്കാർ; മുഖ്യമന്ത്രി സതീശന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്

Kerala

ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്; ഓർമ പുതുക്കി പുത്തുമലയിലെ ‘ഹൃദയഭൂമിയിൽ’ അവർ ഒത്തുകൂടി

News

ഉത്തരവാദിത്വം എനിക്ക്; നടപടിയെക്കുറിച്ച് വിശകലനം നടത്തുന്നു: സിആർപിഎഫ് തലവൻ

പുതിയ വാര്‍ത്തകള്‍

പ്രതികരണ ശേഷിയുള്ള ജനതയ്‌ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ : നിവിൻ പോളി

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

ലോകകപ്പ് ഫൈനലിലെ ആക്രമണം, വില്ലന്‍ പരിവേഷം; എന്‍സോയെ റയലിനും വേണ്ട!

റോഡ്രിയും മാഡ്രിഡിലേക്ക്

വൈഭവ് സൂര്യവംശി കുതിക്കുകയാണ്… ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടം

രാജ്യത്തിന് അഭിമാനമായി മലയാളി ലോങ് ജമ്പ് താരം; കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സ്വർണം കൈവിട്ടത് വെറും ആറ് സെന്റിമീറ്ററിൽ

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

കോമണ്‍വെത്ത് ഗെയിംസ് 2026: നീരജ് ചോപ്ര ഇന്നിറങ്ങും; മത്സരം ഉച്ചയ്‌ക്ക് 2.25ന്

ഐസ്ക്രീം വില്പന നടത്തുന്ന യുവാവിനൊപ്പം 12 കാരി നാടുവിട്ട സംഭവം, യുവാവിനെതിരെ പോക്സോ

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.