Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മലപ്പട്ടത്ത് ഹിന്ദുഐക്യ വേദി പൊതുയോഗം അലങ്കോലപ്പെടുത്താന്‍ നടത്തിയ സിപിഎം ശ്രമത്തില്‍ വ്യാപക പ്രതിഷേധം അനുമതിയില്ലാതെ യോഗം സംഘടിപ്പിച്ച സിപിഎമ്മുകാര്‍ക്കെതിരെ കേസെടുക്കാത്ത പോലീസ് നടപടി വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2015, 10:36 pm IST
inKannur

ശ്രീകണ്ഠാപുരം: മലപ്പട്ടത്ത് ഹിന്ദുഐക്യവേദി പദയാത്രയോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുയോഗം അലങ്കോലപ്പെടുത്താന്‍ സിപിഎമ്മുകാര്‍ നടത്തിയ ഹീന ശ്രമത്തില്‍ വ്യാപക പ്രതിഷേധം. പൊതുയോഗം നടന്ന പ്രദേശത്തിന് 50 മീറ്റര്‍ മാത്രം ദൂരത്തില്‍ അനുമതിയില്ലാതെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ മൈക്ക് വെച്ച് തിരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ എന്ന പേരില്‍ പ്രവര്‍ത്തകരെ സംഘടിപ്പിച്ചാണ് ഹിന്ദുഐക്യവേദിയുടെ പൊതുയോഗം അലങ്കോലപ്പെടുത്താന്‍ ശ്രമം നടന്നത്. ഏതാണ്ട് മൂന്ന് മണിക്കൂറോളം മലപ്പട്ടം സെന്ററില്‍ ഹിന്ദു ഐക്യവേദിയുടെ പൊതുയോഗം അലങ്കോലപ്പെടുത്താന്‍ ഭീകരാന്തരീക്ഷമാണ് സിപിഎമ്മുകാര്‍ സൃഷ്ടിച്ചത്. എന്നാല്‍ അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ച സിപിഎം പരിപാടി നിര്‍ത്തിവെക്കാനോ സിപിഎമ്മുകാര്‍ക്കെതിരെ പെറ്റിക്കേസു പോലും എടുക്കാനോ മയ്യില്‍ പോലീസ് തയ്യാറായില്ല. സിപിഎമ്മിന്റെ ചട്ടുകമായി പോലീസ് മാറുകയായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും അനുവദിക്കാത്ത കാടത്തമാണ് സിപിഎം പ്രദേശത്ത് കാട്ടിയത്. എന്നാല്‍ നൂറിലധികം ആളുകള്‍ ഹിന്ദുഐക്യവേദിയുടെ പൊതുയോഗത്തില്‍ പങ്കെടുത്ത നേതാക്കളുടെ പ്രസംഗം പരിപാടി അവസാനിക്കുന്നതു വരെ ശ്രവിക്കാന്‍ സ്ഥലത്തുണ്ടായിരുന്നു. പ്രാകൃത ശൈലിയെ അനുസ്മരിപ്പിക്കുന്ന സിപിഎം കാടത്തത്തിനെതിരെ മേഖലയിലെ സിപിഎമ്മുകാര്‍ക്കിടയില്‍ തന്നെ പ്രതിഷേധം ശക്തമായിട്ടുണ്ട്. പാര്‍ട്ടിയുടെ ഇത്തരത്തിലുളള അസഹിഷ്ണുത കാരണമാണ് പാര്‍ട്ടിക്ക് ഇന്ന് മലപ്പട്ടം മേഖലയിലുണ്ടായ ദുര്‍ഗ്ഗതിക്ക് കാരണമെന്ന് നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. കാലാകാലങ്ങളായി പഞ്ചായത്ത് ഭരണം നടത്തുന്ന സിപിഎം നേതാക്കള്‍ക്കെതിരെ മണല്‍വാരലിലെ അഴിമതിക്കെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടക്കുകയാണ്. ഇതിനെ തുടര്‍ന്ന് പാര്‍ട്ടി മലപ്പട്ടത്ത് രണ്ടുതട്ടിലാണ്. ലോക്കല്‍ കമ്മിറ്റി പോലും പിരിച്ചുവിട്ട് മറ്റ് സ്ഥലത്തുളളവര്‍ക്ക് ചുമതല നല്‍കിയിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് ഏതാനും നാളുകളായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുള്‍പ്പെടെ നിരവധി യുവാക്കളാണ് മേഖലയില്‍ പാര്‍ട്ടിവിട്ട് സംഘപരിവാര്‍ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല ചരിത്രത്തിലാദ്യമായി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാന്‍ പോവുകയാണ്. ഇതിലെല്ലാം ഉളള അസഹിഷ്ണുതയാണ് കഴിഞ്ഞ ദിവസം ഹിന്ദു ഐക്യവേദിയുടെ പൊതുയോഗം അലങ്കോലപ്പെടുത്താന്‍ നടത്തിയ നീക്കം. സിപിഎം നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് മേഖലയില്‍ ഉയര്‍ന്നിരിക്കുന്നത്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

Bollywood

ബോളിവുഡിനെ തിരുത്തിയ താരജീവിതം

India

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

Kerala

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

Entertainment

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

സൗദി അറേബ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

അപ്രസക്തരുടെ അതിജീവന നാടകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.