Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ഇരവിപേരൂര്‍ ആര്‍ക്കൊപ്പം…?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2015, 08:27 pm IST
inPathanamthitta

തിരുവല്ല : താലൂക്കിലെ ഏറ്റവും വലിയ പഞ്ചായത്താണ് ഇരവിപേരൂര്‍.തുടക്കത്തില്‍ യു.ഡി.എഫിന് ആധിപത്യമുണ്ടായിരുവെങ്കിലും കഴിഞ്ഞ കാലങ്ങളില്‍ ഇടതിനൊപ്പമായിരുന്നു പഞ്ചായത്ത് നിന്നിത്.പതിനേഴ് വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 11 ഇടത്ത എല്‍ഡിഎഫും,5 ്ഇടത്ത് യുഡിഎഫും നേടിയപ്പോള്‍ ഒരിടത്ത് സ്വതന്ത്ര് സ്ഥാനാര്‍ത്ഥിയും വിജയിച്ചു. പലയിടങ്ങളിലും നിര്‍ണായക സാന്നിധ്യമാകാന്‍ ബിജെപിക്കും സാധിച്ചു. കഴിഞ്ഞ കാലത്തെ ഭരണനേട്ടങ്ങള്‍ മുന്‍നിര്‍ത്തിയാകും ഇടതുപക്ഷം ഇത്തവണ കളത്തിലിറങ്ങുക. സീറ്റുവിഭജനം സംബന്ധിച്ച അസ്വാരസ്യങ്ങളും നിലവിലെ വിഭാഗീയതയും തിരിച്ചടിയാകുമോ എന്ന ഭയം ഇടതു ക്യാമ്പുകളില്‍ ആശങ്ക പരത്തുന്നു. നിലവിലെ അന്തരീക്ഷം വോട്ടാകുമെന്ന പ്രതീക്ഷ വലതുപക്ഷത്തിന് ഉണ്ട് എങ്കിലും ഗ്രൂപ്പ് വഴക്കും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അപാകതകളും ഏറെ വെല്ലുവിളിയാണ്.ഇരുമുന്നണികളുടെയും അഴിമതി രാഷ്‌ട്രീയം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ വിജയ പ്രതീക്ഷയുമായി തൊട്ടു പിന്നാലെ ബി.ജെ.പിയുമുണ്ട്.അഴിമതി ഭരണത്തിലും അക്രമരാഷ്‌ട്രീയത്തിലും മനംമടുത്ത് ബിജെപിയിലേക്ക് എത്തിയ നിരവധി പ്രവര്‍ത്തകര്‍ നല്‍കുന്ന ആത്മ വിശ്വാസവും ബിജെപിക്ക കരുത്ത് പകരുന്നു.ഇടതു -വലതുമുന്നണി കളുടെ ആസൂത്രിത രാഷ്ട്ീയത്തിന്റെ ഫലമായി കഴിഞ്ഞ കാലങ്ങളില്‍ നിസാരവോട്ടിന് പരാജയപ്പെട്ട വാര്‍ഡുകള്‍ ഉള്‍പ്പെടെ മികച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ ്ബിജെപി.

മികച്ച പൊതുഭരണത്തിനുളള പ്രധാനമന്തിയുടെ അവാര്‍ഡ്, സംസ്ഥാനത്തെ മികച്ച ജൈവവൈവിധ്യ മാനേജ്‌മെന്റ് കമ്മിറ്റിക്കുളള പുരസ്‌ക്കാരം, എന്നിവ പഞ്ചായത്തിന് ലഭിച്ചു. സമ്പൂര്‍ണ്ണ മാലിന്യ സംസ്‌ക്കരണ പരിപാടികള്‍ പഞ്ചായത്തില്‍ നടപ്പാക്കാന്‍ സാധിച്ചുവെങ്കിലും പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്കാണ് കാര്യങ്ങളെത്തിയത്. ഓതറ പ്രാഥമിക ആരോഗ്യ കേന്ദ്രം സംസ്ഥാനത്തെ ആദ്യത്തെ ഐ. എസ്സ.് ഒ സര്‍ട്ടിഫിക്കറ്റ് ല’ഭിച്ച ചികിത്സാകേന്ദ്രമാക്കി മാറ്റാന്‍ സാധിച്ചുവെങ്കിലും കൂടുതല്‍ തുക വകയിരുത്താന്‍ ഭരണ സമിതിക്കായില്ല.സ്‌ക്കൂള്‍ കരാട്ടേ ക്ലാസ്സ് നടപ്പിലാക്കിയ ഭരണ സമിതി പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനായി കാര്യമായൊന്നും ചെയ്യ്തില്ല. വിവിധ കുടിവെള്ള പദ്ധതികള്‍ പഞ്ചായത്തില്‍ നടപ്പാക്കാന്‍ ഭരണ സമിതിക്കായി.ജൈവ പച്ചക്കറി, വാഴ,നെല്ല് കൃഷി് മുന്‍തൂക്കും നല്‍കി ഹരിതഗ്രാമം പദ്ധതി ഭാഗാകമായി നടപ്പാക്കി.

വികസന പ്രവര്‍ത്തനങ്ങള്‍ പലത് ഭരണ സമിതി അവകാശപ്പെടുന്നുവെങ്കിലും പോരാഴ്മകള്‍ തന്നെയാണ് പ്രധാന ചര്‍ച്ചാവിഷയം.ഇ-ഗവേണ്‍സ് നടപ്പാക്കിയപ്പോള്‍ പഞ്ചായത്ത നല്‍കുന്ന ജോലികള്‍ക്ക് ഇ-ടെന്‍ഡര്‍ കൂടി നടപ്പാക്കിയിരുന്നെങ്കില്‍ ഒരു കോടിയുടെ പണികള്‍ക്ക് 15 ലക്ഷത്തില്‍ കുറയാത്ത ലാഭമുണ്ടാക്കാമായിരുന്നു എന്നാല്‍ ഈ സാധ്യത ഉപയോഗിക്കാന്‍ ഭരണ സമിതിക്കായില്ല. ഏഴ് കോടി രുപയുടെ വരട്ടാര്‍ സംരക്ഷണ പദ്ധതി നടപ്പാക്കിയതിലെ അപാകതകള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ജനതാ കടവുമുതല്‍ അത്തിവള പുഞ്ചവരെ നീരെഴുകിയിരുന്ന മോണോത്തു തോട് സ്വകാര്യ വ്യക്തികളെ സഹായിക്കും വിധം പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മണ്ണിട്ട് നികത്തി കൊടുത്തത് ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. മണ്ണേറ്റുപാടം -തിരുവാമനപുരം പദ്ധതിയില്‍ അഴിമതികാട്ടിയെന്ന ആക്ഷേപവും ഭരണ സമിതിക്ക് തലവേദനയാകും.

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി ് വായ്‌പയെടുത്ത് തുടങ്ങിയ ക്യാരിബാഗ് നിര്‍മ്മാണ് യൂണിറ്റ് പ്രവര്‍ത്തനരഹിതമായി കിടക്കുന്നു. ഹരിത ഗ്രാമം കൊട്ടി ഘോഷിക്കപ്പെട്ടെങ്കിലും മണ്ണേറ്റുപാടം, തോട്ടപ്പുഴ, കോമങ്കേരി, തിരുവാമനപുരം, വാളകത്തില്‍ പുഞ്ച, പടിഞ്ഞാറ്റു പുഞ്ച എന്നിവ കാടു കയറി തന്നെ കിടക്കുകയാണ്. സമ്പൂര്‍ണ്ണ കമ്പ്യൂട്ടറൈ—സേഷന്‍ പഞ്ചായത്തോഫീസില്‍ നിലവില്‍ വന്നിട്ടും അത് വേണ്ട വിധം ഉപയോഗിക്കാന്‍ അധികൃതര്‍ക്കായില്ല. ഓതറ പി.എച്ച.സിക്ക് ഐ.എസ്.ഒ അംഗീകാരം ല’ഭിക്കുന്നതാനായി 30 ലക്ഷം ചെലവാക്കിയപ്പോള്‍ പാവപ്പെട്ട രോഗികള്‍ക്കായി് മാറ്റി വച്ചിരിക്കുന്നത് ഒരു ലക്ഷം രൂപയില്‍ താഴെ മാത്രമാണ്. നിരവധി കാര്‍ഷിക സാധ്യതകളുള്ള പഞ്ചായത്തില്‍ കഴിഞ്ഞ കാലയളവില്‍ നടന്നത് നാമമാത്രമായ പദ്ധതികള്‍ മാത്രമാണ്.മേഖലയിലെ മിക്കറോഡുകളും സഞ്ചാര യോഗ്യമല്ല.് കഴിഞ്ഞ കാലങ്ങളില്‍ നടപ്പാക്കിയ പദ്ധതികളെല്ലാം ്അവാര്‍ഡിന് വേണ്ടിമാത്രമുള്ളതായിരുന്നു എന്നാണ് പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും ആരോപണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

Astrology

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

Entertainment

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

പുതിയ വാര്‍ത്തകള്‍

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.