Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പ്രശസ്ത തമിഴ്‌നടി മനോരമ അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2015, 10:05 am IST
in Entertainment

ചെന്നൈ: പ്രമുഖ ചലച്ചിത്രതാരം മനോരമ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 11.30 ഓടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 78 വയസ്സായിരുന്നു. ഇന്ന് ഉച്ചക്ക് ചെന്നൈയിലെ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്‌ക്കും. വൈകിട്ട് ആറിന് ചെന്നൈ കണ്ണമ്മപ്പേട്ടില്‍ സംസ്‌കാരച്ചടങ്ങുകള്‍ നടക്കും.

1958 ലാണ് മനോരമ തമിഴ് സിനിമാ രംഗത്തേക്കു കടന്നു വരുന്നത്. മാലൈയിട്ട മങ്കൈ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മനോരമ കൊഞ്ചം കുമരി (1963) എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായത്.

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി ആയിരത്തിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് . നിരവധി നാടകങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും വേഷമിടുകയും 300ല്‍ അധികം ചിത്രങ്ങളില്‍ പിന്നണി പാടുകയും ചെയ്തിട്ടുണ്ട്്.

ആയിരത്തിലധികം ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതോടെ ഗിന്നസ് ബുക്കിലും ഇടംപിടിച്ചു. തമിഴ്‌നാടിന്റെയും ആന്ധ്രപ്രദേശിന്റെയും അഞ്ച് മുഖ്യമന്ത്രിമാരുടെ കൂടെ മനോരമ വെള്ളിത്തിരയില്‍ എത്തിയിട്ടുണ്ട്. സിഎന്‍ അണ്ണാദുരൈ, എം കരുണാനിധി, എന്‍ടി രാമറാവു, എംജി രാമചന്ദ്രന്‍ തുടങ്ങിയവരുടെ നായികയായി മികച്ച പ്രകടനം കാഴ്ച വെച്ചു. ജയലളിതയോടാപ്പവും അഭിനയിച്ചിട്ടുണ്ട്. ശിവാജി ഗണേശന്‍, രജനീകാന്ത്, കമാല്‍ഹാസന്‍ തുടങ്ങിയ പ്രമുഖരോടൊപ്പവും അഭിനയിച്ചിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ സിങ്കം രണ്ട് ആണ് അവസാനമായി അഭിനയിച്ച ചിത്രം.

തമിഴിലായിരുന്നു കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിരുന്നതെങ്കിലും മലയാളം, ഹിന്ദി, തെലുങ്ക് ഭാഷകളിലും മനോരമ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ആന വളര്‍ത്തിയ വാനമ്പാടി, വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ, ആണ്‍കിളിയുടെ താരാട്ട്, വീണ്ടും ലിസ, മില്ലേനിയം സ്റ്റാര്‍സ് തുടങ്ങിയവയാണ് ശ്രദ്ധേയമായ മലയാളം ചിത്രങ്ങള്‍.

ഗോപിശാന്ത എന്നായിരുന്നു മനോരമയുടെ യഥാര്‍ത്ഥ പേര്. തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ ജനനം. പന്ത്രണ്ടാം വയസ്സില്‍ അഭിനയരംഗത്തെത്തി. നാടകത്തിലൂടെയായിരുന്നു കലാജീവിതത്തിന്റെ തുടക്കം. 1958ല്‍ മാലയിട്ട മങ്കൈ എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി. 1968ലെ തില്ലാന മോഹനാംബാള്‍ എന്ന ചിത്രത്തിലെ പ്രകടനം കരിയറിലെ തന്നെ ഏറ്റവും മികച്ചതായി നിരൂപകര്‍ വാഴ്‌ത്തുന്നു.

1964ല്‍ നാടകട്രൂപ്പ് മാനേജരായിരുന്ന എസ്എം രാമനാഥനെ വിവാഹം കഴിച്ചു. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം വിവാഹമോചിതയായി.നടനും ഗായകനുമായ ഭൂപതി മകനാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

India

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

വി.പി. സിങ്ങ് (ഇടത്ത്)
India

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

Kerala

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത പാഞ്ചജന്യത്തിൽ താരിഖ് അൻവറിന് മുറി ലഭിച്ചത് എങ്ങനെ ; സഹായം നൽകിയതാര് ?

Kerala

വയനാട് അധ്യാപിക പിക്കപ്പ് ജീപ്പ് ഇടിച്ച് മരിച്ചു

പുതിയ വാര്‍ത്തകള്‍

ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

ഉദ്ധവ് താക്കറെയെ നാണം കെടുത്തിയ കപില്‍ സിബല്‍ ഇപ്പോള്‍ രാഘവ് ഛദ്ദയ്‌ക്കെതിരെ സുപ്രീംകോടതിയിലേക്ക്, നാണം കെടുക കെജ്രിവാള്‍…

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.