Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്വാമി ശാശ്വതീകാനന്ദയെ കൊന്നതാണെന്നതിന് തെളിവില്ലെന്ന് സ്വാമി ശിവാനന്ദ ഗിരി: തെളിവ് കയ്യിലുള്ളവര്‍ അത് തെളിയിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2015, 06:52 pm IST
in Kannur

സതീശന്‍ ഇരിട്ടി

ഇരിട്ടി(കണ്ണൂര്‍): ശിവഗിരി മഠത്തിലെ സ്വാമി ശാശ്വതീകാനന്ദ കൊല്ലപ്പെട്ടതാണെന്നതിന് തന്റെ കയ്യില്‍ തെളിവില്ലെന്നും തെളിവുള്ളവര്‍ അത് തെളിയിക്കാന്‍ മുന്നോട്ട് വരണമെന്നും ശിവഗിരി മഠത്തിലെ മുന്‍ അന്തേവാസി സ്വാമി ശിവാനന്ദഗിരി പറഞ്ഞു. 35 വര്‍ഷത്തോളം ശിവഗിരി മഠവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്ന സ്വാമി ശിവഗിരി മഠത്തിലുള്ളപ്പോഴായിരുന്നു ശാശ്വതീകാനന്ദ സ്വാമിയുടെ മരണം നടക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്ക് സമീപം കാക്കയങ്ങാട് പാലപ്പുഴയിലെ തന്റെ മഠത്തില്‍ വിശ്രമത്തിലാണ് ഇപ്പോള്‍ ശിവാനന്ദഗിരി. മരണത്തില്‍ അസ്വാഭാവികതയു ണ്ടെന്നും വിവിധ മാധ്യമങ്ങള്‍ വിഭിന്ന രീതിയില്‍ ആരോപണങ്ങള്‍ ഉന്നയിച്ചതിനെയും തുടര്‍ന്ന് സ്വാമി പലവട്ടം അന്നത്തെ ആന്റണി സര്‍ക്കാരില്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഗൗനിക്കാഞ്ഞതിനെ തുടര്‍ന്ന് കോടതില്‍ ഇത് സംബന്ധിച്ച് സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയായിരുന്നു. ആറു വര്‍ഷക്കാലം കേസ് നടത്തി. കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പിന്നീട് ഇത് െ്രെകംബ്രാഞ്ചിന് വിടുകയായിരുന്നു. എന്നാല്‍ െ്രെകംബ്രാഞ്ചും സ്വാഭാവിക മരണമാണെന്ന് കണ്ടെത്തി അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ പങ്കുണ്ടെന്ന ബിജു രമേഷിന്റെ വെളിപ്പെടുത്തലോടെയാണ് വിഷയം വീണ്ടും സജീവചര്‍ച്ചയായത്.

സ്വാമി ശ്വാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്നതിനു തന്റെ കയ്യില്‍ യാതൊരുവിധ തെളിവുമില്ലെന്ന് ശിവാനന്ദഗിരി പറഞ്ഞു. ഇപ്പോള്‍ തെളിവുണ്ടെന്ന് പറയുന്നവര്‍ അത് തെളിയിക്കാന്‍ മുന്നോട്ടു വരണം. അക്കാലത്ത് സ്വാമിയുടെ മരണം ഏറെ വിവാദമാവുകയും കൊലപാതകമാണെന്ന ആരോപണം പല കോണില്‍ നിന്നും ഉയരുകയും ചെയ്തപ്പോഴാണ് സ്വാമിയുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന ശിവാനന്ദഗിരി ഇതു അന്വേഷിക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നതും ഒടുവില്‍ കേസില്‍ വരെ എത്തിയതും. പുതിയ അന്വേഷണമല്ല വേണ്ടതെന്നും മുന്‍പത്തെ അന്വേഷണം തുടരുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് ഭരണകൂടം അതിനു അനുകൂലമാണെങ്കില്‍ കോടതിയും അനുകൂലമാവും. അല്ലെങ്കില്‍ എല്ലാം രാഷ്‌ട്രീയമായി ഒതുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സുഭാഷ് ചന്ദ്രബോസ് മരിച്ചെന്നും മരിച്ചില്ലെന്നും പറയാന്‍ തുടങ്ങിയിട്ട് കാലമെത്രയായി. ഏതെങ്കിലും ഭരണകര്‍ത്താവിന് ഇത്രയും കാലമായിട്ടും ഇത് തെളിയിക്കാനായിട്ടുണ്ടോ എന്നും സ്വമി ചോദിച്ചു. വിദേശത്ത് വെച്ച് തുഷാര്‍ വെള്ളാപ്പള്ളി സ്വാമിയെ മര്‍ദ്ദിച്ച സംഭവം അറിയുമോ എന്ന ചോദ്യത്തിന് അക്കാലത്ത് ചില സ്വാമിമാര്‍ അങ്ങിനെ പറഞ്ഞു കേട്ടിരുന്നുവെന്നും തനിക്ക് തുഷാര്‍ വെള്ളാപ്പള്ളിയെ അറിയുകയേ ഇല്ല എന്നും സ്വാമി പറഞ്ഞു. കേസ് നടത്തിയിരുന്ന കാലത്ത് ആരില്‍ നിന്നും ഭീഷണിയൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ചില അഭിഭാഷകര്‍ കേസ് കേള്‍ക്കുന്നതില്‍ നിന്നും ഒഴിവായിരുന്നുവെന്നും ഇത് സംബധിച്ച ചോദ്യത്തിന് സ്വാമി മറുപടി പറഞ്ഞു. വാര്‍ദ്ധക്യ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് പാലപ്പുഴക്കടുത്തു ആറളം പുഴയോരത്തുള്ള ബുദ്ധവിഹാര്‍ എന്ന ആശ്രമത്തില്‍ വിശ്രമത്തിലാണ് സ്വാമി ശിവാനന്ദ ഇപ്പോള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സോഫിക്ക് മെസിയുടെ സ്‌നേഹ ചുംബനം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം?

Bollywood

‘ തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു , മുഖത്തടിച്ചു ‘ ; മനോരോഗിയായ മുൻ കാമുകന്റെ ക്രൂരത വെളിപ്പെടുത്തി നടി നീതി ടെയ്ലർ

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

World

ഒരു നിയമവും സൈന്യത്തിന് മനുഷ്യജീവനുകൾ എടുക്കാൻ അധികാരം നൽകുന്നില്ല : ജീവൻ വെടിയും വരെ പാക് വെടിയുണ്ടകളെ ഭയക്കില്ലെന്നും പ്രതിഷേധക്കാർ

Kerala

തളിപ്പറമ്പില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

പരാഗ്വെയുടെ ‘ഇരുണ്ടകാലുകള്‍’ ഫുട്‌ബോളിന് ഭീഷണി; എന്താണ് ‘ഡാര്‍ക്ക് ആര്‍ട്സ്’

പാകിസ്ഥാൻ മരുഭൂമിയാകും’ വെള്ളം കിട്ടാതെ ജനം നരകിച്ച് മരിക്കും : സിന്ധു നദിയിലെ വെള്ളം തടഞ്ഞാലുളള പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാട്ടി പാക് ഉദ്യോഗസ്ഥൻ

വിജയകൃഷ്ണന്‍, എം. സതീശന്‍

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണന്‍ അധ്യക്ഷന്‍; എം. സതീശന്‍ ജനറല്‍ സെക്രട്ടറി

സേവാഭാരതി കേരളം സംഘടിപ്പിച്ച സേവാ സങ്കല്‍പ് ക്ലസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഓഫ് ജമ്മു വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് എം. മുരളി, ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി സമീപം

സേവനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍

പിഎസ്‌സി പരീക്ഷകളും റാങ്ക് പട്ടികയും അതിവേഗം; നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പുറത്താകുന്നു

ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സഭ കോഴിക്കോട് ചാലപ്പുറം കേസരി ഭവനില്‍ ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യുന്നു

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

മഹാകവി കാളിദാസ സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നവതിദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മോഹനവര്‍മ്മ ഭാര്യ രാധാവര്‍മ്മയ്ക്ക് മധുരം നല്‍കുന്നു. ഡോ.കെ.എസ്. രാധാകൃഷ്ണന്‍, ജി. ഗോപിനാഥ്, ജയചന്ദ്രന്‍. സി, പി.രാമചന്ദ്രന്‍,
സി.ജി. രാജഗോപാല്‍ സമീപം

നവതി ധന്യതയില്‍ കെ.എല്‍. മോഹനവര്‍മ്മ

പീഡിപ്പിച്ചുവെന്ന 13 കാരിയുടെ വ്യാജ പരാതി ; നരകവേദന അനുഭവിപ്പിച്ച പോലിസുകാരെ വെറുതെ വിടില്ല , ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി മർദ്ദനമേറ്റ 20കാരൻ

ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാൻ സൈന്യത്തിന് പിന്തുണ നൽകുമെന്ന് ഷഹബാസ് ഷരീഫ് ; പാകിസ്ഥാൻ തന്നെ ഒരു ഭീകരതയുടെ ഫാക്ടറിയാണെന്ന് ഇന്ത്യ

തിരുവനന്തപുരം സ്വർണപ്പണയ തട്ടിപ്പ് ; ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.