Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വെള്ളാപ്പള്ളി നടേശനെതിരായ സിപിഎമ്മിന്റെ നീക്കം ചെറുക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2015, 09:43 am IST
in Kozhikode

കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് അക്രമിക്കാനുള്ള ശ്രമം ചെറുക്കുമെന്ന് എസ്എന്‍ഡിപി കോഴിക്കോട് യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിപിഎമ്മിലെ ഗ്രൂപ്പ് വൈരം മൂടിവെക്കാന്‍ നടത്തുന്ന പരാക്രമം വിലപ്പോകില്ല. എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാന്‍ 1960ല്‍ തഴവ കേശവനെ ജനറല്‍ സെക്രട്ടറിയാക്കി പാര്‍ട്ടി രൂപീകരിച്ച കേരള എസ്എന്‍ഡിപിയുടെ ഗതിയെന്താണെന്ന് സിപിഎം ഓര്‍ക്കണം. പാര്‍ട്ടിയില്‍നിന്നും ബഹിഷ്‌കൃതനായ വി.എസ് വേദികള്‍ ലഭിക്കാന്‍ എസ്എന്‍ഡിപിയെ കടന്നാക്രമിക്കുകയാണ്. 95 ശതമാനം സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ നടത്തുന്ന മതന്യൂനപക്ഷ മാനേജുമെന്റുകളോട് മൗനം പുലര്‍ത്തുകയും നിയമനങ്ങള്‍ പിഎസ്‌സിക്കുവിടണമെന്ന് ആവശ്യപ്പെട്ട എസ്എന്‍ഡിപി-എസ്എന്‍ മാനേജ്‌മെന്റിനെ ക്രൂശിക്കുകയാണ് ചെയ്യുന്നത്. മൈക്രോഫിനാന്‍സ് പദ്ധതി നടപ്പാക്കുന്നത് ദേശസാല്‍കൃത ബാങ്ക് വഴിയാണ്. കൊള്ളപ്പലിശയില്‍ നിന്ന് സാധാരണക്കാരനെ രക്ഷിച്ച ഈ പദ്ധതിയെക്കുറിച്ച് സിപിഎം ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. മതന്യൂനപക്ഷ വര്‍ഗീയ പ്രസ്ഥാനങ്ങളോട് വിധേയത്വം പുലര്‍ത്തുന്ന സിപിഎമ്മില്‍ അവശേഷിക്കുന്ന ശ്രീനാരായണീയരും പാര്‍ട്ടി വിടും- നേതാക്കള്‍ വ്യക്തമാക്കി.

കോഴിക്കോട് കോര്‍പ്പറേഷനില്‍ മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ എസ്എന്‍ഡിപി യോഗം തീരുമാനിച്ചു. തോപ്പയില്‍, കോവൂര്‍, അത്താണിക്കല്‍ എന്നിവിടങ്ങളിലാണ് മത്സരിക്കുക. ഈ സീറ്റുകളില്‍ ബിജെപിയുടെ പിന്തുണയുണ്ടാകും- നേതാക്കള്‍ വ്യക്തമാക്കി. എസ്എന്‍ഡിപി യൂണിയന്‍ ടി. ഷനൂപ്, സെക്രട്ടറി സി. സുധീഷ്, വി.പി. അശോകന്‍, ഡോ. റോയ് വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

എസ്എന്‍ഡിപിക്കും വെള്ളാപ്പള്ളി നടേശനുമെതിരെ നടക്കുന്ന സിപിഎംനീക്കത്തില്‍ പ്രതിഷേധിച്ച് എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.സി. സുധീഷ്, ടി. ഷനൂപ് എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

മലയാളത്തിലെ ആദ്യത്തെ എ ഐ സിനിമ ‘വാഗ്ദത്ത ഭൂമി’ തിയേറ്ററിൽ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചും പ്രസ് മീറ്റും കൊച്ചിയിൽ നടന്നു

Kerala

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

New Release

അമാനുഷ്യ ബ്രഹ്മാണ്ട കഥയിൽ ജമീന്ദാറായി നായക വേഷത്തിൽ റഹ്മാൻ

Kerala

നിയമസഭയിലെ യഥാര്‍ത്ഥ പ്രതിപക്ഷം ബിജെപി: രാജീവ് ചന്ദ്രശേഖര്‍

Kerala

വിജയം മോദിയുടെ നയങ്ങള്‍ക്ക് കിട്ടിയ അംഗീകാരം: വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

അകത്തും പുറത്തും ജനകീയനാകാന്‍ ഗോപകുമാര്‍

നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും; സത്യപ്രതിജ്ഞ 9 മണി മുതല്‍, സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ

ക്രിസ്ത്യന്‍ സഭകളുടെ ആവശ്യം തള്ളി; ലീഗിന് മുന്നില്‍ വീണ്ടും അടിയറവ് പറഞ്ഞ് കോണ്‍ഗ്രസ്

മെലോണിക്ക് ‘മെലഡി’ സമ്മാനിച്ച് മോദി; പ്രധാനമന്ത്രിയുടെ ഇറ്റലി സന്ദര്‍ശനം വൈറല്‍

മഞ്ഞക്കുറ്റികള്‍ നീക്കും; പാഴായത് 57 കോടി

ഐഒഎസ് സാഗര്‍ ദൗത്യത്തിന്റെ ഭാഗമായി കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ഐഎന്‍എസ് സുനയന സമുദ്ര സഞ്ചാരം പൂര്‍ത്തിയാക്കി ദക്ഷിണ നാവിക ആസ്ഥാനത്തേക്ക് തിരികെ എത്തിയപ്പോള്‍ നല്‍കിയ ആചാരപരമായ സ്വീകരണം

ഐഎന്‍എസ് സുനയനയ്‌ക്ക് ഊഷ്മള സ്വീകരണം

ഇക്കരെ കൊട്ടിയൂര്‍

കൊട്ടിയൂര്‍ വൈശാഖോത്സവം-2: ആചാരങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ദേവസ്ഥാനം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: അര്‍ജുനന് പുനര്‍ജീവനേകിയ ഉലൂപി

പേരും പ്രശസ്തിയും പാരിതോഷികങ്ങളും! സമ്പൂർണ്ണ രാശിഫലം (20 മെയ് 2026) – AI ജ്യോതിഷം

ബിജെപി എംഎല്‍എമാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.