Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മൈക്രോഫിനാന്‍സിനെതിരെ വിഎസിന്റെ ആരോപണം: എസ്എന്‍ഡിപി യോഗം വനിതാസംഘങ്ങള്‍ പ്രതിഷേധപ്രകടനവും പൊതുസമ്മേളനവും നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2015, 09:32 pm IST
in Kottayam

കോട്ടയം: എസ്എന്‍ഡിപി യോഗം മൈക്രോ ഫിനാന്‍സ് പദ്ധതിയെ അപകീര്‍ത്തിപ്പെടുത്തുന്ന സിപിഎം നേതൃത്വത്തിനെതിരെ കോട്ടയത്ത് സ്ത്രീകളുടെ വമ്പിച്ച പ്രതിഷേധം. പാവപ്പെട്ടവരുടെ പട്ടിണിമാറ്റാന്‍ എസ്എന്‍ഡിപി യോഗം ആവിഷ്‌കരിച്ച് വിജയകരമായി നടപ്പിലാക്കിയ മൈക്രോഫിനാന്‍സ് പദ്ധതിയെ കഥയറിയാതെവിമര്‍ശിക്കുന്ന നടപടിക്ക് ഇനിയുള്ള പൊതുതിരഞ്ഞെടുപ്പുകളില്‍ ബാലറ്റിലൂടെ മറുപടി പറയുമെന്ന് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത എസ്എന്‍ഡിപി യോഗം വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥന്‍ പറഞ്ഞു. രക്തസാക്ഷികളാകാനും കൊലപാതകകേസുകളില്‍ പ്രതിപ്പട്ടിക പൂര്‍ത്തിയാക്കാനും ഇനി ഈഴവ യുവാക്കളെ കിട്ടില്ലെന്ന് തിരിച്ചറിഞ്ഞതില്‍ വെറളിപൂണ്ട സിപിഎം നേതൃത്വത്തിന് സമനിലതെറ്റിയിരിക്കുകയാണ്. എന്തൊക്കെ നുണപ്രചരണങ്ങളുണ്ടായാലും എസ്എന്‍ഡിപി യോഗത്തിന്റെ അമരക്കാരന്‍ വെള്ളാപ്പള്ളി നടേശന്റെ പിന്നില്‍ ജനലക്ഷങ്ങള്‍ അണിനിരക്കുമെന്നും സംഗീതവിശ്വനാഥന്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗം കോട്ടയം യൂണിയന്‍ ആസ്ഥാനമന്ദിരാങ്കണത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് എ.ജി.തങ്കപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ കൗണ്‍സിലര്‍ സജീഷ് കുമാര്‍ മണലേല്‍ മുഖ്യപ്രഭാഷണം നടത്തി. വനിതാസംഘം യൂണിയന്‍ സെക്രട്ടറി ഇന്ദിര രാജപ്പന്‍ സ്വാഗതം പറഞ്ഞു. സമ്മേളനത്തിനുശേഷം മൈക്രോഫിനാന്‍സ് അംഗങ്ങളായ ആയിരക്കണക്കിന് സ്ത്രീകളും പുരുഷന്മാരും അണിനിരന്ന പ്രതിഷേധ പ്രകടനവും നടത്തി. യൂണിയന്‍ ആസ്ഥാന മന്ദിരത്തില്‍ നിന്ന് ആരംഭിച്ച പ്രകടനം എം.സി റോഡിലൂടെ ശീമാട്ടി റൗണ്ടില്‍ എത്തി തിരികെ യൂണിയന്‍ ആസ്ഥാനത്ത് സമാപിച്ചു. വനിതാസംഘം കോട്ടയം യൂണിയന്‍ നേതാക്കളായ ഇന്ദിര രാജപ്പന്‍, ഉഷഗോപിദാസ്, സുവര്‍ണ്ണ തമ്പി, ഷൈലജ രവീന്ദ്രന്‍, ഷൈലജ സാധുക്കുട്ടന്‍ ചെല്ലമ്മ മോഹന്‍, ലത ഷൈജന്‍, ഷൈലജ ഷാബു, ഷേര്‍ളി വേണു, മിനി ഷാജി, അശ്വതി കുട്ടപ്പായി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എസ്.എന്‍.ഡി.പി യോഗം കോട്ടയം യൂണിയന്‍ നേതാക്കളായ എ.ജി.തങ്കപ്പന്‍, വി.എം.ശശി, യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ മേല്‍നോട്ടം വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടിൽ സൂക്ഷിച്ച് ലഹരി വിൽപ്പന; തിരുവനന്തപുരത്ത് യുവതി പിടിയിൽ

Sports

കണ്ണൂര്‍ വാരിയേഴ്സ് മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ് ക്ലബ് വിട്ടു

Samskriti

രാമസ്പര്‍ശം-7: അഹല്യാമോക്ഷം; ഒരു സ്പര്‍ശത്തിന്റെ അത്ഭുതം

Samskriti

രാമായണ അറിവുകള്‍: അഗ്നി, ബ്രഹ്‌മാണ്ഡ പുരാണങ്ങളിലെ അധ്യാത്മ രാമായണങ്ങള്‍

രൂപ റാണ ടിര്‍ക്കി മത്സരത്തിനിടെ
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന്റെ ആദ്യ വിജയം ലോണ്‍ ബോള്‍സ് വനിതാ ടീമിന്

പുതിയ വാര്‍ത്തകള്‍

 കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: തിരിതെളിയും മുമ്പേ ലവ്‌ലിന മെഡല്‍ ഉറപ്പിച്ചു

പ്രശാന്ത് ലക്ഷ്യമിട്ടത് 2019 ന് സമാനമായ കൊള്ള; തിരുവാഭരണ കമ്മിഷണര്‍ നിരീക്ഷണത്തില്‍, കൂടുതല്‍ അറസ്റ്റ് ഉണ്ടാകും

തിരുത്തല്‍ സമരമോ വിദേശ അട്ടിമറിയോ? സോനം വാങ്ചുക്കിന്റെ മുഖംമൂടി അഴിയുമ്പോള്‍

തെരുവില്‍ അരങ്ങേറുന്നത് ഹിംസാത്മകമായ ഗറില്ലാ സമരം

മാന്യതയില്ലാതെ പ്രതിപക്ഷം

ക്രിയേറ്റീവ് സക്സസ്സും പ്രൊഫഷണൽ എത്തിക്സും: സമ്പൂർണ്ണ രാശിഫലം (24 ജൂലൈ 2026) – AI ജ്യോതിഷം

മോദി സര്‍ക്കാര്‍ പദ്ധതികള്‍ യുവാക്കളെ കേന്ദ്രീകരിച്ചുള്ളത്: അബ്ദുള്‍ സലാം

വൈഭവ് സൂര്യവംശിയുടെ വെടികെട്ട്; ഹരാരെയില്‍ ജയം

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.