Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

വോട്ടര്‍പട്ടികയില്‍ നിന്ന് പ്രതിയോഗികളുടെ പേരുകള്‍ വെട്ടിനീക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2015, 08:47 pm IST
inWayanad

പുല്‍പ്പള്ളി : ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ തകൃതിയായി നടക്കുമ്പോള്‍ ഭരണസ്വാധീനം ഉപയോഗിച്ച് കോണ്‍ഗ്രസ്സ് നേതൃത്വം പ്രതിയോഗികളുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് വ്യാപകമായി വെട്ടിനീക്കുന്നു. സംസ്ഥാനത്തെ പുതിയ രാഷ്ടീയസാഹചര്യം പരിഗണിച്ച് എസ്എന്‍ഡിപി പോലെയുള്ള സമുദായസംഘടനയിലെ അംഗങ്ങളുടെ വോട്ടുകളാണ് നീക്കം ചെയ്യുന്നതിനുവേണ്ടി നോട്ടീസുകള്‍ നല്‍കിയിരിക്കുന്നത്.

പതിറ്റാണ്ടുകളായി പ്രദേശത്തെ സ്ഥിരതാമസക്കാരായ കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്മാരടക്കമുള്ളവര്‍ക്കാണ് കാരണംകാണിക്കല്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. ന്യൂനപക്ഷവിഭാഗങ്ങളിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പുവരുത്താനാണ് അടിയന്തിരാവസ്ഥയുടെ നാളുകളെ ഓര്‍മ്മിപ്പിക്കുംവിധം കോണ്‍ഗ്രസ്സ് ഈ സാഹസത്തിന് തയ്യാറാകുന്നത്.

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ പതിറ്റാണ്ടുകളായി സ്ഥിരതാമസക്കാരനായ അമരക്കൂനി പുളിക്ക ല്‍ വാസുദേവന്‍ മകന്‍ അഭിലാഷ് ഭാര്യ അനിത തുടങ്ങിയവരും സ്ഥിരതാമസക്കാരല്ലെന്ന് കാണിച്ച് നോട്ടീസ് ലഭിച്ചവരില്‍ ഉള്‍പ്പെടും.

എസ്എന്‍ഡിപി അമരക്കൂനി ശാഖാ പ്രസിഡന്റ് ദേവര്‍ഗദ്ദ മഹാ ശിവക്ഷേത്രഭരണസമിതി അംഗം എന്നീ നിലകളില്‍ പൊതുരംഗത്ത് സജീവമാണ് വാസുദേവന്റെ കുടുംബം. പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണഭരണസമിതി അംഗമായിരുന്ന അമരക്കൂനി സ്വദേശിയായ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെ തിരഞ്ഞെടുപ്പ് വിജയം ഉറപ്പുവരുത്താനാണ് പ്രതിയോഗികളുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതെന്നും ആക്ഷേപം ഉയരുന്നു. പുല്‍പ്പള്ളി മേഖലയില്‍ കോണ്‍ഗ്രസ്സ് നടപ്പാക്കുന്ന ഗൂഡ തന്ത്രത്തിന്റെ ഭാഗമാണെന്നും അഭിപ്രായം ഉയരുന്നു.

അധികാരം ഉറപ്പിക്കാന്‍ പ്രതിയോഗികളെ ഇല്ലായ്‌മ ചെയ്യുന്ന അടിയന്തിരാവസ്ഥകാലത്തെ കോണ്‍ഗ്രസ്സ് തന്ത്രത്തിന്റെ ഭാഗമാണിതെന്നും പ്രായമായവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതേ സമീപനം തുടര്‍ന്നാല്‍ ഫലപ്രഖ്യാപനത്തിനുശേഷം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് എതിര്‍ സ്ഥാനാര്‍ത്ഥികള്‍. തിരെഞ്ഞെടുപ്പ്‌രംഗം കലുഷിതമാക്കാന്‍ മാത്രമേ ഇത്തരം സമീപനങ്ങള്‍ സഹായിക്കൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.