Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

നടവയലില്‍ കാട്ടാനകളുടെ വിളയാട്ടം : രണ്ടുപേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2015, 07:13 pm IST
inWayanad

പനമരം: നടവയല്‍ ആലുങ്ങത്താഴെ  കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടിടങ്ങളിലായി രണ്ടു പേര്‍ക്ക് പരിക്കേറ്റു. വെളുപ്പിന് ആറ് മണിയോടെയാണ് കാട്ടിനയിറങ്ങി പരിഭ്രാന്തി പടര്‍ത്തിയത്. ആനയുടെ ചവിട്ടേറ്റ് കായക്കുന്ന് ക്ഷീരോത്പാദക സഹകരണ സംഘം ജീവനക്കാരനായ ജോര്‍ജ്ജ് ഐമനക്കര (55), കാട്ടാനയെ കണ്ട് ഭയന്നോടിയ തൊട്ടാനിക്കല്‍ ഏലിയാമ്മ (60) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ നടവയലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോര്‍ജ്ജ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് അത്ഭുതകരമായാണ്. ഇന്നലെ രാവിലെ ആറ് മണിയോടെയാണ് സംഭവം. നെയ്‌ക്കുപ്പ വനമേഖലയോട് ചേര്‍ന്നാണ് നടവയല്‍ ആലുങ്കത്താഴെ പ്രദേശം. ഫോറസ്റ്റിനോട് ചേര്‍ന്ന് അഞ്ച് കിലോമീറ്റര്‍ ദൂരം മാത്രമാണ് ഈ പ്രദേശവുമായുള്ളത്. രണ്ട് സ്ഥലങ്ങളിലായാണ് ആനകളുടെ ആക്രമണമുണ്ടായത്. കാലത്ത് പാല്‍ അളക്കാന്‍ വേണ്ടിയാണ് ജോര്‍ജ്ജ് ആലുങ്ങത്താഴെ ബസ്റ്റോപ്പിലെത്തിയത്. ഈ സമയം ആന ബസ്റ്റോപ്പിന് പിറകില്‍ നില്‍ക്കുന്നത് ജോര്‍ജ്ജിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ജോര്‍ജ്ജിന് നേരെ ആന ചീറിയടുക്കുകയായിരുന്നു. പ്രാണനും കൊണ്ടോടിയ ജോര്‍ജ്ജിന് പിറകെ തന്നെ ആനയും ഓടി. ഓടുന്നതിനിടെ തൊട്ടടുത്ത റബ്ബര്‍ത്തോട്ടത്തിലെ മണ്‍തട്ടയില്‍ ജോര്‍ജ്ജ് വീണതോടെ ആന കൊമ്പ് കൊണ്ട് കുത്താന്‍ ശ്രമിച്ചു. എന്നാല്‍ റബ്ബര്‍മരത്തിനാണ് കുത്തേറ്റത്. തുടര്‍ന്ന് ആന വേദനയോടെ തിരിഞ്ഞോടുകയായിരുന്നു. ഇതിനിടയിലാണ് ജോര്‍ജ്ജിന് നേരിയ രീതിയില്‍ ആനയുടെ ചവിട്ടേറ്റത്. ഈ സമയം തന്നെ കൂട്ടം തെറ്റിയ മറ്റൊരാന നടവയല്‍ പള്ളിയിറക്കത്തില്‍ കള്ളുഷാപ്പിന് പിറകുവശത്ത് നിന്നും പള്ളിയിലേക്ക് വരികയായിരുന്നു തൊട്ടാനിക്കല്‍ ഏലിക്കുട്ടിയുടെ നേരെ തിരിഞ്ഞത്. ആനയെ കണ്ട ഏലിക്കുട്ടി ഓടുന്നതിനിടെ കമ്പിവേലിയില്‍ തടഞ്ഞുവീണ് പരിക്കേല്‍ക്കുകയായിരുന്നു.  സൊസൈറ്റിയില്‍ പാല്‍ അളക്കാന്‍ വേണ്ടി ഇതിലൂടെ വരികയായിരുന്നവരുടെ ബഹളത്തെ തുടര്‍ന്ന് ആനകള്‍ തൊട്ടടുത്ത തോട്ടത്തിലേക്ക് മറയുകയായിരുന്നു. ചക്കിട്ട, പാതിരിയമ്പം എന്നീ വനമേഖലയില്‍ നിന്നാണ് ആനകള്‍ നടവയല്‍ ടൗണ്‍ വഴി ആലുങ്ങത്താഴെ എത്തിയത്. മാസങ്ങള്‍ക്ക് ശേഷം പ്രദേശത്ത് കാട്ടാനകളുടെ ശല്യം രൂക്ഷമായിട്ടുണ്ട്. റെയ്ഞ്ചര്‍ ഓഫീസര്‍ രഞ്ജിത്ത്, ഫോറസ്റ്റര്‍ മുസ്തഫ എന്നിവരുടെ നേതൃത്വത്തില്‍ ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി ആനയെ കാട്ടിലേക്ക് തുരത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

Kerala

ഓണത്തിരക്ക്; ബെംഗളൂരു-കണ്ണൂർ പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചു

Kerala

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ

Career

വേഗം അപേക്ഷിക്കൂ.. അവസാന തീയതി ആഗസ്റ്റ് 16; ഐഎസ്ആര്‍ഒയില്‍ വിവിധ തസ്തികകളില്‍ 242 ഒഴിവുകള്‍

India

ഝാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം: 600 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഇന്‍ഡി സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

അഫ്ഗാനിസ്ഥാനില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ക്ക് വിലക്ക്; താലിബാന്‍ നടപടി കനത്ത തിരിച്ചടിയാകും: യുനെസ്‌കോ

റീചാര്‍ജ്ജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണേ… കുറഞ്ഞ ഡാറ്റ പ്ലാനുകളിൽ ചിലത് നിർത്തലാക്കി എയർടെൽ

ആലുവയില്‍ ഒ.ജി. തങ്കപ്പന്‍ അനുസ്മരണ സമ്മേളനം മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു

ഒ.ജി. തങ്കപ്പന്റേത് ആദര്‍ശ വ്യക്തിത്വം: ജോര്‍ജ് കുര്യന്‍

രാമസ്പര്‍ശം 28: രാവണന്റെ വീഴ്ച

രാമായണ അറിവുകള്‍ 27: വൈദേഹിയായ വേദവതി

മലപ്പുറം സ്‌ഫോടകവസ്തു ശേഖരം; പ്രതികള്‍ക്ക് ഉന്നത രാഷ്‌ട്രീയ ബന്ധമെന്ന് സൂചന

വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവ്! നിയമനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു പ്രമേയം പാസ്സാക്കി

ലോക്‌സഭ പാസാക്കിയ ഖനനനിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍; ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമം

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനാകാത്തത് എന്തുകൊണ്ട്: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.