Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പ്രിയപ്പെട്ടവരെ, ചിന്താശേഷി കൈവിടരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2015, 10:22 pm IST
inVicharam

ദീപ നിശാന്ത്, എന്റെ ‘മുഖപുസ്തക’ കൂട്ടുകാരിയാണ്. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കേരളവര്‍മ്മ കോളേജില്‍, ക്യാമ്പസ്സില്‍ മാംസാഹാരം ഉപയോഗിക്കാറില്ലെന്ന് കോളേജ് പ്രിന്‍സിപ്പല്‍ (വനിത)ചാനലില്‍ പറയുന്നത് കേട്ടു.

എല്ലാ,മാനേജുമെന്റ്‌കോളേജിനും അവരവരുടെതായ നിയമാവലികളുണ്ട്. അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ബാധ്യസ്ഥരാണ്.

മുസ്ലിം മാനേജുമെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിലവിളക്ക് കത്തിച്ച്, ഏതെങ്കിലും പരിപാടികള്‍ ഉദ്ഘാടനം ചെയ്തതായി അറിവില്ല. അതെന്തുകൊണ്ട്?

വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നിയമചട്ടക്കൂട്ടില്‍ അതിനു അനുവാദമില്ലാത്തത് കൊണ്ടുതന്നെ.

മാംസാഹാരം വിലക്കിയ കോളേജില്‍, ബീഫ് ഫെസ്റ്റിവല്‍ നടത്തിയ എസ്എഫ് ഐ, സത്യത്തില്‍ കോളേജിന്റെ നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയെന്നു ചൂണ്ടിക്കാണിക്കാന്‍ മടിക്കുന്നില്ല. ഏത് പോലെ?

തിരുവനന്തപുരത്ത് ക്യാമ്പസ്സില്‍ ഓണാഘോഷത്തിനു, തുക്കടവണ്ടി ഓടിച്ചുകൊണ്ട് ഓണം ആഘോഷിച്ചവര്‍, നടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെ ജീവനെടുത്തതു പോലെ.

അടൂര്‍ പ്രൊഫഷണല്‍ കോളേജില്‍ ബുള്‍ഡോസര്‍, സര്‍ക്കാര്‍വക കെഎസ്ആര്‍ടിസി ബസ്സ്, പ്രേമം സിനിമയിലെ വേഷങ്ങള്‍ എല്ലാം പൊലിപ്പിച്ച ഓണാഘോഷം തെരുവില്‍ അഴിഞ്ഞാടി. കാഴ്ചക്കാരില്‍ അമ്പരപ്പും. കേരളം അരാജകത്വത്തിലേക്കോ എന്ന് ഒരിടി മിന്നല്‍പോലെ ഉള്ളിലേക്കാഞ്ഞു വീശിയതും മറക്കുന്നില്ല.

കോളേജ് ക്യാമ്പസ്സുകള്‍

പുതുതലമുറയിലെ അരാജകവാദികള്‍,

ഫാസിസ്റ്റുകള്‍, അഹങ്കാരികള്‍,

അച്ചടക്കരാഹിത്യം കാത്തുസൂക്ഷിക്കുന്നവരുടെ കേന്ദ്രങ്ങളാകാന്‍ ഒരിക്കലും അനുവദിച്ചുകൂടാ.

അങ്ങനെയുള്ളവരുടെ അടുക്കല്‍ വിദ്യാദേവതയുടെ സരസ്വതീകടാക്ഷം ഒളിമിന്നാന്‍ ഇടയില്ല.

ദീപ, മലയാളം അസിസ്റ്റന്റ് പ്രൊഫസറല്ലേ?എന്നിട്ടുപോലും,

ദീപയുടെ എഴുത്തിലെ ഏതോ പിഴവ്, എപ്പോഴോ തിരുത്തിയതായി ഓര്‍ക്കുന്നു.

പലപ്പോഴും,വാക്കുകള്‍ വിട്ടുപോകുന്നതും (ഉദാഹരണം, ‘നിങ്ങളുടെ’ യ്‌ക്ക് പകരം ‘നിങ്ങടെ,’ അല്ലെങ്കില്‍ ‘നിളുടെ’) പക്ഷേ, അക്ഷരത്തെറ്റുകള്‍ വിരളമായിട്ടെ, സംഭവിക്കാറുള്ളൂ.

എന്തുകൊണ്ട്?

ഗുരുനാഥന്മാരുടെ കര്‍ശന ശിക്ഷണം കൊണ്ടുതന്നെ!

ഇന്ന്, മലയാളഭാഷയുടെ ദുരവസ്ഥ ഭാഷാപ്രേമികളില്‍ ഉള്‍ക്കിടിലം ഉളവാക്കുന്നു.

കുട്ടികള്‍ക്ക് ഒരു വാക്യംപോലും അക്ഷരത്തെറ്റുകളില്ലാതെ എഴുതാന്‍ സാധിക്കുന്നില്ല.

ദീപയെപ്പോലുള്ള ഗുരുക്കന്മാര്‍ കോളേജ് നിയമങ്ങള്‍ ലംഘിച്ചാല്‍ ശിഷ്യരും ശിഷ്യകളും ‘മറുകണ്ടം’ ചാടി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതില്‍ അദ്ഭുതപ്പെടെണ്ടതില്ല.

‘മുഖപുസ്തക’ സുഹൃത്ത് ശാലിനി പിള്ളയാണ് ദീപ നിശാന്ത് ‘കഥയെഴുത്തുകാരി’ പരിചയപ്പെടൂ എന്ന്! എഴുതിയതും ഞാന്‍ ദീപക്ക് അങ്ങോട്ട് ഫ്രണ്ട് റിക്വസ്റ്റ് അയച്ചതും.

വളരെക്കാലം, ‘മലയാളം അദ്ധ്യാപിക’ യായി, ഒട്ടനവധി വികൃതികളെ, മിടുക്കരെ പഠിപ്പിച്ച പരിചയംകൊണ്ട്, ഇത്രയും എഴുതി.ക്ഷമിക്കുക.

ആശംസകള്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

Kerala

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

Kerala

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

Samskriti

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.