Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സീറ്റ് വിഭജന ചര്‍ച്ചകളില്‍ തലവേദന ഒഴിയാതെ കോണ്‍ഗ്രസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2015, 09:05 pm IST
in Wayanad
.മാനന്തവാടി : തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകളില്‍ തലവേദന ഒഴിയാതെ കോണ്‍ഗ്രസ്. ത്രിതല പഞ്ചായത്തുകളിലും  മുന്‍സിപ്പാലിറ്റികളിലും ജനവിധി തേടുന്നതിനു മുന്നണിയിലെ ചെറുകക്ഷികള്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടുന്നതാണ് പ്രദേശികതലത്തിലടക്കം കോണ്‍ഗ്രസിനെ അലട്ടുന്നത്. മുന്നണിക്കകത്ത് യോജിച്ചുപ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച സി.എം.പിയും ആര്‍.എസ്.പിയും ജില്ലാ പഞ്ചായത്തിലേക്കും  മത്സരിക്കുന്നതിനും സീറ്റ് വേണമെന്ന ശാഠ്യത്തിലാണ്. കേരള കോണ്‍ഗ്രസ് ജേക്കബ്ബ് വിഭാഗവും  പിടിവാശിയിലാണ്.
  കേരള കോണ്‍ഗ്രസ്-ബിയില്‍നിന്നു രാജിവെച്ചവര്‍ കേരള കോണ്‍ഗ്രസ്-ജേക്കബ്ബില്‍ ചേരാന്‍ തീരുമാനിച്ചിച്ചുണ്ട്. ഇത് കണക്കിലെടുത്ത് സീറ്റ് വിഭജനം നടത്തണമെന്നാണ് ജേക്കബ്ബ് വിഭാഗത്തിന്റെ ആവശ്യം. മാനന്തവാടി മുന്‍സിപ്പാലിറ്റി സീറ്റ് വിഭജനത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഉടക്കിലാണ്. ഒരു വനിതാസീറ്റേ നല്‍കൂ എന്ന കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച കേരള കോണ്‍ഗ്രസ്(എം) മുഴുവന്‍ വാര്‍ഡുകളിലും തനിച്ചു മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 36 വാര്‍ഡുകളാണ് മുന്‍സിപ്പാലിറ്റിയില്‍. ഇവിടെ സീറ്റ് വിഭജന വിഷയത്തില്‍ മുസ്‌ലിം ലീഗും കോണ്‍ഗ്രസുമായി  ഇടഞ്ഞുനില്‍ക്കുകയാണ്. ഒന്‍പത് സീറ്റുകളാണ് ലീഗ് ചോദിക്കുന്നത്. നാലില്‍ കൂടുതല്‍ നല്‍കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. കഴിഞ്ഞ തവണ മാനന്തവാടി പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞുടുപ്പില്‍ രണ്ട് വാര്‍ഡുകളിലാണ് മുസ്‌ലിം ലീഗ് മത്സരിച്ചത്.
2010ലേതുപോലെ സീറ്റ് വിഭജനം നടത്താനാണ് യു.ഡി.എഫ് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിനു നല്‍കിയ നിര്‍ദേശം. ത്രിതല പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും യു.ഡി.എഫ് സീറ്റ് വിഭജനം  രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് നേതാക്കളില്‍ ഒരാളായ എ.പി.ശ്രീകുമാര്‍ പറഞ്ഞു. സീറ്റുകളെ ചൊല്ലി മുന്നണിയില്‍ ഒറ്റപ്പെട്ട തര്‍ക്കങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇടതു മുന്നണിയിലും സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗതിയിലാണ്. സീറ്റ് വിഭജന ചര്‍ച്ച ഏറെക്കുറെ പൂര്‍ത്തിയാക്കിയ മുന്നണിയിലെ ഘടകകക്ഷികള്‍ സ്ഥാനാര്‍ഥി നിര്‍ണയം നടത്തിവരികയാണെന്ന് കണ്‍വീനര്‍ കെ.വി.മോഹനന്‍ പറഞ്ഞു.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷിയാസ് കരീമിനെതിരെ പൊലീസില്‍ പരാതി നല്‍കിയത് വിദേശ വ്യവസായി യുവതി, 65 ലക്ഷം രൂപ തട്ടി, നഗ്നചിത്രങ്ങള്‍ പുറത്തുവിടും എന്ന് ഭീഷണി

India

ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന അമിത് മാളവ്യ

Kerala

കാസര്‍ഗോഡ് കളിക്കുന്നതിനിടെ നാലര വയസുള്ള കുട്ടിയെ പാമ്പ് കടിച്ചു, വിവിധ ജില്ലകളിലായി പാമ്പ് കടിയേറ്റത് നിരവധി പേര്‍ക്ക്

Kerala

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

Alappuzha

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

പുതിയ വാര്‍ത്തകള്‍

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

‘ഉയിർ ‘ എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു

സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം ‘റാവു ബഹാദൂർ” 2026 ജൂൺ 5 ആഗോള റിലീസ്

കേസില്‍പ്പെട്ടെത്തുന്ന ജലയാനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു; ഇപ്പോള്‍ വിദേശ ചരക്കുകപ്പലും വിനയാകുന്നു

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.