Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

22 വര്‍ഷം പിന്നിട്ട സര്‍ക്കസ് കലാകരന് സര്‍ക്കസ് കൂടാരത്തില്‍ ആദരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2015, 08:22 pm IST
in Kannur

കണ്ണൂര്‍: 22 വര്‍ഷം പിന്നിട്ട സര്‍ക്കസ് കലാകാരനെ സര്‍ക്കസ് കൂടാരത്തില്‍ ആദരിച്ചു. കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടന്നു വരുന്ന ഗ്രേറ്റ് ബോംബെ സര്‍ക്കസിലെ 22 വര്‍ഷം പൂര്‍ത്തിയാക്കിയ 3 അടി 3 ഇഞ്ച് പൊക്കമുളള മഹാരാഷ്‌ട്രയിലെ ഷോളാപ്പൂര്‍ സ്വദേശിയായ ഹരി കുബേര്‍ ജാവലേ എന്ന സര്‍ക്കസ് കലാകാരന്റെ 22 വര്‍ഷത്തെ സര്‍ക്കസ് ജീവിതത്തിന്റെ വാര്‍ഷികമാണ് ഇന്നലെ കൂടാരത്തിനകത്ത് സഹപ്രവര്‍ത്തകര്‍ക്കും സര്‍ക്കസ് ഉടമകള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഒപ്പം ആഘോഷിച്ചത്. സാമാന്യം പൊക്കമുളള സഹോദരന്മാരും മാതാപിതാക്കളുമടങ്ങുന്ന, കാര്‍ഷിക വ്യത്തി ഉപജീവനമായി കൊണ്ടുനടന്ന കുടുംബത്തില്‍ നിന്നും സര്‍ക്കസിനോടുളള അഭിനിവേശവും ലോകം കാണാനുളള ആഗ്രഹവും കാരണം പത്താംതരത്തിലെ പഠനത്തിനു ശേഷം ഗ്രേറ്റ് ബോംബേ സര്‍ക്കസ് കൂടാരത്തിലെത്തിയ ഹരി കുബേര്‍ ജാവലേ ഇതിനകം രാജ്യത്തിനകത്തും പുറത്തുമായി ആയിരത്തിലധികം വേദികളില്‍ സ്വതസിദ്ധമായ തന്റെ കലാപരത പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. റോസാപൂരില്‍ സര്‍ക്കസ് നടന്ന സമയത്ത് തന്റെ ആഗ്രഹം ഗ്രേറ്റ് ബോംബേ സര്‍ക്കസിന്റെ പാര്‍ട്ണര്‍മാരായ കെ.എം.ദിലീപ്നാഥ്, കെ.എം.സഞ്ജീവ് എന്നിവരെ അറിയിക്കുകയും സര്‍ക്കസില്‍ ചേരുകയുമായിരുന്നു. കഴിഞ്ഞ 22വര്‍ഷക്കാലമായി മികച്ച വരുമാനമൊന്നും ലഭിക്കുന്നില്ലെങ്കിലും സര്‍ക്കസെന്ന കലയോടുളള സ്‌നേഹം കാരണം ഗ്രേറ്റ് ബോംബേ സര്‍ക്കസിലെ കലാകരനായി ജീവിച്ചു വരികയാണ്. ആദ്യം ഫ്‌ളൈയിംഗ് ആക്രേബാറ്റ് അഭ്യസിച്ചിരുന്ന ജാവലേ പിന്നീട് ക്ലൗണ്‍ സ്‌കിപ്പിങ് അവതരിപ്പിച്ചു. ഛത്രപതി ശിവാജി മഹാരാജിന്റെ പിന്‍ഗാമിയാണ് താനെന്ന് അഭിമാനത്തോടെ പറഞ്ഞ ജാവലേ തന്റെ എല്ലാ നേട്ടങ്ങള്‍ക്കും പിന്നില്‍ സര്‍ക്കസ് കൂടാരമാണെന്നും പറഞ്ഞു.

സര്‍ക്കസില്‍ തന്നെപ്പോലുളള ചെറിയ മനുഷ്യരോട് കാട്ടുന്ന സമൂഹം പലപ്പോഴും അവഞ്ജയോടെ കാണുന്ന തേെപ്പാലെയുളള കുറിയ മനുഷ്യര്‍ക്ക് ലോകം കാണാനും മഹത് വ്യക്തികളോടൊപ്പം അല്പ സമയമെങ്കിലും കഴിയാനും സാധിച്ചത് സര്‍ക്കസിലെത്തിപ്പെട്ടതു കൊണ്ടാണെന്നും 43 കാരനായ ഇദ്ദേഹം ചൂണ്ടിക്കാട്ടി. ഏഴാമറിവ്, വൈരം മറാഠി, തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുളള ഇദ്ദേഹം കൊല്ലത്ത് സര്‍ക്കസ് നടന്ന വേളയില്‍ ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍ എന്നിവരോടൊപ്പം മലയാള സിനിമയിലും അഭിനയിക്കുകയുണ്ടായി. പപ്പുധാക്കര്‍, മഹേഷ് റാവു വിക്കി, തുളസി, ബ്രജ് കിഷോര്‍ പ്രസാദ്, മുസ്തഫ എന്നിവര്‍ ഗ്രേറ്റ് ബോംബെ സര്‍ക്കസിലെ ഇയാളുടെ സഹപ്രവര്‍ത്തകരാണ്. നാലാം ക്ലാസ് പഠനത്തിനു ശേഷമുളള തന്റെ കാലഘട്ടം ആത്മകഥാ രൂപത്തില്‍ പ്രസിദ്ധീകരിക്കാനുളള തയ്യാറെടുപ്പിലാണ് ജാവലേ. കഴിഞ്ഞ മാസം കണ്ണൂരില്‍ ആരംഭിച്ച സര്‍ക്കസ് നവംബര്‍ 2 ന് സമാപിക്കും. മാനേജര്‍ കെ.വി.രമേഷ്, മീഡിയ കോഡിനേറ്റര്‍ ശ്രീഹരിനായര്‍ എന്നിവരും കലാകാരന്‍ ഹരി കുബേര്‍ ജാവലേയും ആദരണ പരിപാടിയില്‍ സംസാരിച്ചു. കേക്ക് മുറിച്ച് ആദരണ ചടങ്ങ് ഉദ്ഘാടനം ചെയ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)
India

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

India

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

India

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

പുതിയ വാര്‍ത്തകള്‍

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.