Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ആദിവാസികളുടെ ഒരു ലക്ഷം രൂപ വരെയുളള കടങ്ങള്‍ എഴുതിത്തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2015, 08:04 pm IST
in Wayanad

കല്‍പ്പറ്റ:  ആദിവാസികള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സഹകരണ സ്ഥാപനങ്ങള്‍, ദേശസാത്കൃത ബാങ്കുകള്‍, പട്ടികജാതി-വര്‍ഗ വികസന കോര്‍പറേഷന്‍, കുടുംബശ്രീ യൂനിറ്റുകള്‍ എന്നിവിടങ്ങളില്‍നിന്നു എടുത്തതും 2014 ഏപ്രില്‍ ഒന്നിനു കുടിശ്ശികയായതുമായ ഒരു ലക്ഷം രൂപ വരെയുള്ള വായ്‌പകള്‍ മുതലും പലിശയും പിഴപ്പലിശയും സഹിതം എഴുതിത്തള്ളി സര്‍ക്കാര്‍ ഉത്തരവായി.

സഹകരണ സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍വീസ് സഹകരണ ബാങ്കുകള്‍ എന്നിവിടങ്ങളില്‍നിന്നു ആദിവാസികള്‍ എടുത്തതും 2010 മാര്‍ച്ച് 31ന് കുടിശ്ശികയായതുമായ 50,000 രൂപ വരെയുള്ള വായ്‌പകള്‍ പലിശയും പിഴപ്പലിശയും സഹിതം എഴുതിത്തള്ളുന്നതിനു രണ്ട് കോടി രൂപ വകയിരുത്തിയതായി 2014-’15ലെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2006 ഏപ്രില്‍ ഒന്ന് മുതല്‍ 2014 മാര്‍ച്ച് 31 വരെ കുടിശ്ശികയായതും മുതലും പലിശകളും ചേര്‍ന്ന് ഒരു ലക്ഷം രൂപയ്‌ക്ക് മുകളിലായതുമായ വായ്‌പകളില്‍ ഒരു ലക്ഷം രൂപ വരെ എഴുതിത്തള്ളുന്നതിനു പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ സര്‍ക്കാരിനു ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകള്‍, കോര്‍പറേഷനുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നു വാങ്ങിയതും 2006 മാര്‍ച്ച് 31ന് തിരിച്ചടവ് കാലാവധി കഴിഞ്ഞതുമായ കാല്‍ ലക്ഷം രൂപ വരെയുള്ള വായ്‌പകളുടെ 25,000 രൂപ വരെയുള്ള ബാധ്യതകള്‍ എഴുതിത്തള്ളിയും അതിനു മുകളില്‍ വരുന്ന തുക പലിശകള്‍ നീക്കി ഒറ്റത്തവണയായി തീര്‍പ്പാക്കുന്നതിനു സൗകര്യം ഒരുക്കിയും 2009 നവംബര്‍ 12ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

പുതിയ ഉത്തരവനുസരിച്ച് ഒരു ആദിവാസി കുടുംബത്തില്‍ ഒരാള്‍ക്ക് മാത്രമായിരിക്കും കടം എഴുതിത്തള്ളല്‍ പദ്ധതിയുടെ പ്രയോജനം. മുതലും പലിശകളും മറ്റു ചെലവുകളും ഉള്‍പ്പെടെ ഒരു ലക്ഷം രൂപയ്‌ക്ക് അകത്തുവരുന്ന വായ്‌പകളാണ് എഴുതിത്തള്ളുന്നതിനു പരിഗണിക്കുക. കാര്‍ഷിക, വിദ്യാഭ്യാസ, സ്വയം തൊഴില്‍, വിവാഹ വായ്‌പകള്‍ എന്നിവയും സ്വര്‍ണപ്പണയത്തിലുള്ള കാര്‍ഷിക വായ്‌പകളുമാണ് എഴുതിത്തള്ളുക. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍, ബാങ്കുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരുടെ വായ്‌പകള്‍ എഴുതിത്തള്ളുന്നതിനു പരിഗണിക്കില്ല. കടം എഴുതിത്തള്ളുന്നതിനുള്ള അപേക്ഷ വായ്‌പയുമായി ബന്ധപ്പെട്ട രേഖ, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ജാതി സര്‍ട്ടിഫിക്കറ്റ്, ടി.ഇ.ഒയുടെ അഭിപ്രായക്കുറിപ്പ് എന്നിവ സഹിതം സമര്‍പ്പിക്കണം. ഒരു സാമ്പത്തികവര്‍ഷം ഒരു കുടുംബത്തിലെ ഒരു അപേക്ഷകന്റെ ഒരു വായ്‌പ മാത്രമാണ് എഴുതിത്തള്ളുന്നതിനു പരിഗണിക്കുക. കുടിശ്ശിക ഒരു ലക്ഷത്തിലധികം രൂപയെങ്കില്‍ അധികമുള്ള തുക ബന്ധപ്പെട്ടെ സ്ഥാപനത്തില്‍ അടച്ച് തെളിവ് ഹാജരാക്കുന്ന മുറയ്‌ക്ക് ഒരു ലക്ഷം രൂപയ്‌ക്ക് പദ്ധതി പ്രകാരം ഇളവ് ലഭിക്കും. പട്ടികജാതി-വര്‍ഗ വികസന കോര്‍പറേഷനാണ് കടം എഴുതിത്തള്ളല്‍ പദ്ധതിയില്‍ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കേണ്ട തുക വിതരണം ചെയ്യേണ്ട നോഡല്‍ എജന്‍സി. കടം എഴുതിത്തള്ളുന്നതിനു നടപ്പ് സാമ്പത്തിക വര്‍ഷത്തേക്ക് 40 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

India

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

India

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രി കിരണ്‍ റിജുജിനരികില്‍ (ഇടത്ത്) മുനമ്പത്ത് വഖഫിന്‍റെ കുടിയൊഴിക്കലിനെതിരെ താമസക്കാര്‍ (വലത്ത്)
Kerala

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിന് വിശദീകരണം തേടി കേന്ദ്ര സർക്കാർ; കേരള വഖഫ് ബോർഡിന് നോട്ടീസ് അയച്ചു.

Kerala

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അതിരുകടക്കേണ്ടെന്ന് ഹൈക്കോടതി, നിയമന യോഗ്യത നിശ്ചയിക്കേണ്ടത് പൊലീസല്ല

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

ഞാൻ ഹിന്ദുവാണ് , ആർ എസ് എസുമാണ് : ചങ്കുറപ്പോടെ തലയുയർത്തി നിന്ന് പറഞ്ഞ ശാന്തിശ്രീ പണ്ഡിറ്റ് ; ജെ എൻ യുവിന്റെ വൈസ് ചാൻസലർ

ആർ.എസ്.എസ് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടന ; ആ വേദിയിൽ ഇതുവരെ രാജ്യത്തെ തകർക്കാനോ , വിഭജനം സൃഷ്ടിക്കാനോ ആഹ്വാനം ഉണ്ടായിട്ടില്ല

ഹാജരാകാതിരുന്നത് ഒത്തുതീര്‍പ്പിനോ?, വിജയ്, സംഗീത വിവാഹമോചന കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

കണ്ണൂരില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ഹജ്ജ് ചെയ്ത ശേഷം സഹോദരൻ പാട്ട് ഉപേക്ഷിച്ചു ; ഭാവിയിൽ ഞാനും സംഗീതം ഉപേക്ഷിച്ച് അള്ളാഹുവിന്റെ വഴിയിലേയ്‌ക്ക് പോകുമെന്ന് ഗായകൻ സൽമാൻ അലി

ഷിഗെല്ല ബാധിച്ച് തിങ്കളാഴ്ച 2 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.