Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

തെരഞ്ഞെടുപ്പ് ആരവങ്ങളില്ലാതെ മട്ടന്നൂര്‍ നഗരസഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2015, 06:39 pm IST
inKannur

സ്വന്തം ലേഖകന്‍

മട്ടന്നൂര്‍(കണ്ണൂര്‍) : സംസ്ഥാനത്താകമാനം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീങ്ങുമ്പോള്‍ കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭാ പരിധിയില്‍ തെരഞ്ഞെടുപ്പ് ആരവങ്ങളില്ല. നഗരസഭാ ഭരണസമിതിയുടെ കാലാവധി കഴിയാത്തതിനാലാണ് നഗരസഭയില്‍ തെരഞ്ഞെടുപ്പ് നടക്കാത്തത്. ആദ്യം നഗരസഭയായി ഉയര്‍ത്തുകയും പിന്നീട് വീണ്ടും പഞ്ചായത്തായി തരം താഴ്‌ത്തുകയും വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും നഗരസഭയായി ഉയര്‍ത്തുകയും ചെയ്തതാണ് എല്ലാ തദ്ദേശ സ്ഥാപനങ്ങളൊടൊപ്പം ഇവിടെ തെരഞ്ഞെടുപ്പ് നടക്കാത്തിരിക്കാന്‍ വഴിയൊരുക്കിയത്.

1990 വരെ പഞ്ചായത്തായിരുന്ന മട്ടന്നൂരിനെ എല്‍ഡിഎഫ് സര്‍ക്കാര്‍ നഗരസഭയായി ഉയര്‍ത്തിയെങ്കിലും 1994 ല്‍ യുഡിഎഫ് സര്‍ക്കാര്‍ പഞ്ചായത്തായി തരംതാഴ്‌ത്തുകയായിരുന്നു. എന്നാല്‍ കര്‍മ്മസമിതിയുടേയും മറ്റും നിരന്തര സമരങ്ങളുടേയും നിയമ പോരാട്ടങ്ങളുടേയും ഒടുവില്‍ 1996 ല്‍ വീണ്ടും മട്ടന്നൂരിനെ നഗരസഭയായി ഉയര്‍ത്തുകയായിരുന്നു. തുടര്‍ന്ന് 1997 ല്‍ ആദ്യ നഗരസഭാ തെരഞ്ഞെടുപ്പ് മട്ടന്നൂരില്‍ നടന്നു. തുടര്‍ന്ന് കാലാവധി പൂര്‍ത്തിയായ മുറയ്‌ക്ക് 2002, 2007,2012 വര്‍ഷങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ നടന്നു. അതിനാല്‍ നിലവിലുളള ഭരണ സമിതിക്ക് 2017 വരെ കാലാവധിയുണ്ട്. അതുകൊണ്ടാണ് സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഈ ഘട്ടത്തില്‍ മട്ടന്നൂരില്‍ തെരഞ്ഞെടുപ്പ് നടക്കാത്തത്. തെരഞ്ഞെടുപ്പ് നടക്കുന്നില്ലെങ്കിലും സംസ്ഥാനത്താകമാനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പദ്ധതി പ്രവര്‍ത്തനങ്ങളൊന്നും മട്ടന്നൂര്‍ നഗരസഭാ പരിധിയില്‍ നടക്കുന്നില്ല. നഗരസഭ രൂപം കൊണ്ടതുമുതല്‍ എല്‍ഡിഎഫാണ് നഗരസഭാ ഭരണം കൈയ്യാളിവരുന്നത്. നേരെത്തെ നാമമാത്രമായ പ്രതിപക്ഷ അംഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുവെങ്കില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 34 ല്‍ 14 അംഗങ്ങളെ യുഡിഎഫ് വിജയിപ്പിച്ചെടുക്കുകയുണ്ടായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡ്യ സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

Varadyam

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

Mollywood

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

Bollywood

ബോളിവുഡിനെ തിരുത്തിയ താരജീവിതം

India

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

പുതിയ വാര്‍ത്തകള്‍

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.