കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നവംബര്‍ രണ്ടിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 70 ഗ്രാമപഞ്ചായത്തുകളിലായി 1226 വാര്‍ഡുകളുളളതായി ജില്ലാ വരണാധികാരി അറിയിച്ചു. ഇതില്‍ 599 വാര്‍ഡുകള്‍ വനിതക ള്‍ക്കായി സംവരണം ചെയ് തിട്ടുണ്ട്. പട്ടികജാതി വനിതാവാര്‍ഡുകള്‍- 37, പട്ടികജാതി ജനറല്‍ -69, പട്ടികവര്‍ഗ്ഗം ജനറല്‍ -1 എന്നിങ്ങനെയാണ്.
















