Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കാലം നിങ്ങളെ വെറും ഇറച്ചിവെട്ടുകാരാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2015, 10:38 pm IST
inVicharam

ഹിന്ദുജനതയോടുള്ള വെല്ലുവിളിയാണ് ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ ബാനറില്‍ ഇവിടുത്തെ പുരോഗമന പ്രസ്ഥാനം നടത്തുന്നത്. അതെ , പശുവിറച്ചി വിതരണം നടത്താന്‍ അവര്‍ തെരഞ്ഞെടുത്ത സ്ഥാപനങ്ങള്‍ നോക്കൂ. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ശ്രീ കൃഷ്ണ കോളേജ്,ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കേരളവര്‍മ കോളേജ്,നവോത്ഥാന നായകനായ ശങ്കരാചാര്യരുടെ പേരിലുള്ള കാലടി ശ്രീശങ്കര കോളേജ്.

സംഘപരിവാറിനെതിരെ എന്ന വ്യാജേനെ ഇവര്‍ ഇവിടുത്തെ വിശ്വാസി സമൂഹത്തെയാണു അപമാനിക്കുന്നത്.വിശ്വാസി സമൂഹത്തിന്റെ പണംകൊണ്ട് നടക്കുന്ന സ്ഥാപനങ്ങളില്‍ നടത്തുന്ന ഇത്തരം പേക്കൂത്തുകള്‍ക്കെതിരെ വിശ്വാസികള്‍തന്നെ മുന്നിട്ടിറങ്ങണം. ഹിന്ദുസമൂഹത്തിന്റെ വിശ്വാസപ്രമാണങ്ങളില്‍ മാത്രം കൈകടത്തുന്ന കമ്മ്യൂണിസ്റ്റ്പ്രസ്ഥാനങ്ങളെ ഒറ്റപ്പെടുത്തണം.

ക്ഷേത്രങ്ങളുടെ പരിസരത്തും വിദ്യാലയങ്ങളിലും ഇറച്ചി ഉത്സവം നടത്തുന്ന പുരോഗമനവാദികളേ നിങ്ങള്‍ ആരെയാണ് വെല്ലുവിളിക്കുന്നത്? ആരെയാണ് നിങ്ങള്‍ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നത്?എംഇഎസിന്റെ കോളജ് കാന്റീനുകളില്‍ പോര്‍ക്ക് െ്രെഫ സപ്ലൈ ചെയ്യാന്‍ നിങ്ങള്‍ക്കു ധൈര്യമുണ്ടോ? ബീഫ് വേണ്ടവര്‍ ഇവിടെയുള്ളതുപോലെ പോര്‍ക്ക് വേണ്ടവര്‍ അവിടെയും കാണുമല്ലോ?

ചെയ്ത തെറ്റുതന്നെയാണ് നിങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നത്. കാലം നിങ്ങളെ വെറും ഇറച്ചിവെട്ടുകാരായും പോത്തുകച്ചവടക്കാരായും മാറ്റുന്നതും കേരളം കാണുമെന്ന് തോന്നുന്നു. വിദ്യാലയങ്ങള്‍ ക്ഷേത്രങ്ങള്‍ അല്ല. പക്ഷെ വിദ്യാലയങ്ങള്‍ ഹോട്ടല്‍ അല്ല. ബീഫ് വിളമ്പുന്നവര്‍

അതും ഓര്‍ക്കുക.

ഹരീഷ്. ആര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

Kerala

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

Kerala

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

Samskriti

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.