നവജ്യോത്സിംഗ് സിദ്ധു ദല്‍ഹി അപ്പോേളാ ആശുപത്രിയില്‍.
ന്യൂദല്‍ഹി: ബിജെപി നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത്സിംഗ് സിദ്ധു ഗുരുതരാവസ്ഥയില്‍. ചൊവ്വാഴ്ച ദല്‍ഹി അപ്പോളോ അശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് വെയ്ന്‍ ത്രോംബോസിസ്( രക്തക്കുഴലില്‍ രക്തം കട്ടപിടിക്കുന്ന രോഗം) ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: