Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക്കിസ്ഥാനില്‍ അമ്മമാര്‍ മക്കളെ ഭീകരസംഘടനകളില്‍ ചേര്‍ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2015, 12:54 pm IST
in India

ഹൈദരാബാദ്: പാക്കിസ്ഥാനില്‍ അമ്മമാര്‍ തന്നെ മക്കളെ ഭീകരസംഘടനകളിലേയ്‌ക്ക് അയയ്‌ക്കുന്നുണ്ടെന്ന് പാക് എഴുത്തുകാരിയും ഗവേഷകയുമായ ഗുല്‍മിന ബിലാല്‍ അഹമ്മദ്. നിരോധിത ഭീകര സംഘടനകള്‍ പാക്കിസ്ഥാന്‍ സര്‍വകലാശാലകളില്‍ ഇപ്പോഴും വളരെ സജീവമാണെന്നും ഗുല്‍മിന പറഞ്ഞു.

ദേശീയ പോലീസ് അക്കാദമിയില്‍ നടന്ന ഇന്റര്‍നാഷനല്‍ വിമന്‍സ് ലോ എന്‍ഫോഴ്‌സ്‌മെന്റ് കോണ്‍ഫറന്‍സിനെ സ്‌കൈപ്പ് വഴി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സ്വാത് പ്രവിശ്യയില്‍ സ്ത്രീകളെ ആകര്‍ഷിയ്‌ക്കാനായി പല വിഷയങ്ങളില്‍ ഭീകര സംഘടനകള്‍ റേഡിയോ വഴി പ്രഭാഷണം നടത്തുന്നുണ്ട്. ഇതേ തുടര്‍ന്ന് തങ്ങളുടെ മക്കളെ സംഘടനയില്‍ ചേരാനയയ്‌ക്കാനും ആഭരണങ്ങളും മറ്റും സംഭാവനയായി നല്‍കാനും സ്ത്രീകള്‍ തയ്യാറാകുന്നു.

പാക്കിസ്ഥാനില്‍ നിരോധിയ്‌ക്കപ്പെട്ട 48 ഭീകര സംഘടനകളും പ്രധാനമായും ലക്ഷ്യം വയ്‌ക്കുന്നത് സ്ത്രീകളെയാണ്. സ്ത്രീകളും കുട്ടികളുമാണ് കൂടുതലായും ഭീകരരുടെ ഇരകളാക്കപ്പെടുന്നത്. പല ചാവേര്‍ ആക്രമണങ്ങള്‍ക്കും കുട്ടികളെയാണ് നിയോഗിയ്‌ക്കുന്നത്. മരിയ്‌ക്കില്ലെന്ന് കുട്ടികളെ തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് വിടുന്നത്.

2013 ല്‍ ഒരു ചാവേറാക്രമണത്തിനായി എത്തിയത് എട്ടുവയസ്സുകാരനും 21 വയസ്സുകാരനുമായിരുന്നു. മറ്റൊരു ചാവേര്‍ ആക്രമണം നടത്താന്‍ എത്തിയത് 14 വയസ്സുകാരനും. ഈ എട്ടു വയസ്സുകാരനുമായി എനിക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നു. അന്ന് ആ കുട്ടി പറഞ്ഞത് ഇപ്രകാരമാണ്: ഞാന്‍ ധരിച്ചിരിക്കുന്ന ഈ ജാക്കറ്റിന് മറ്റുള്ളവരെ കൊല്ലാനും പരുക്കേല്‍പ്പിക്കാനുള്ള കഴിവുണ്ട്. പക്ഷേ തനിക്ക് ഒന്നും സംഭവിക്കില്ല. ഇത്തരത്തില്‍ കുട്ടികളെ തെററ്റിദ്ധരിപ്പിച്ചാണ് ചാവേര്‍ ആക്രമണത്തിനായി പറഞ്ഞയയ്‌ക്കുന്നതെന്നും ഗുല്‍മിന വ്യക്തമാക്കി.

പാക്കിസ്ഥാന്‍ പോലീസില്‍ വനിതകളുടെ പ്രാതിനിധ്യം ഒരു ശതമാനത്തില്‍ താഴെയാണ്. വനിതാ പോലീസുകാരുടെ എണ്ണം വര്‍ദ്ധിപ്പിയ്‌ക്കുന്നത് സമൂഹത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്നും ഭീകര സംഘടനകളില്‍ ആകൃഷ്ടരാകുന്ന സത്രീകളെ പിന്തിരിപ്പിയ്‌ക്കാന്‍ അത് സഹായിയ്‌ക്കുമെന്നും ഗുല്‍മിന അഭിപ്രായപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

India

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

Kerala

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

World

ചൈനീസ് പദ്ധതികൾക്ക് ഭീഷണിയായി ബലൂച് പോരാളികൾ ; ആറ് തൊഴിലാളികളെ വെടിവച്ചു കൊന്നതായി സൈന്യം , പാകിസ്ഥാൻ പരിഭ്രാന്തിയിൽ

പുതിയ വാര്‍ത്തകള്‍

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

പാക് അധിനിവേശ കശ്മീരിന്റെ മണ്ണ് രക്തത്തിൽ കുതിർത്ത് മുനീർ; മൂന്ന് ദിവസം കൊണ്ട് കൊന്നുതള്ളിയത് 40 പേരെ, ഇന്ത്യാ വിരുദ്ധത കൂട്ടക്കുരുതിയിലെത്തുമ്പോൾ…

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് ദല്‍ഹി ഭരണകൂടം, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സംരക്ഷണം ലഭിക്കില്ല

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂദനന്‍

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.