Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ഇത് പുനര്‍വായനയുടെ ചരിത്രസന്ധി : കാ.ഭ.സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2015, 09:13 pm IST
inWayanad

ബത്തേരി : ആധുനിക കേരളത്തിന്റെ സാമൂഹിക മണ്ഡലം രൂപപ്പെടുത്തിയ വ്യക്തികളുടേയും പ്രസ്ഥാനങ്ങളുടേയും ചരിത്രം പുതിയകാലം പുനര്‍വായന നടത്തുമ്പോള്‍ കപടമതേതരവാദികളും കമ്മ്യൂണിസ്റ്റ് കാപാലികരും ഉറഞ്ഞുതുളളുകയാണ്. ഇതിന്റെ വിഭ്രാന്തിയാണ് ഇന്ന് കേരളത്തിന്റെ രാഷ്‌ട്രീയ മണ്ഡലത്തെ ശബ്ദമുഖരിതമാക്കുന്നതെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭ.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഹിന്ദു ഐക്യവേദി ഒരുക്കിയ കാലഹരണപ്പെട്ട കമ്മ്യൂണിസവും കാലാതിവര്‍ത്തിയായ ഹിന്ദുത്വവും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആധുനിക കേരളത്തിന്റെ പൊതുമണ്ഡലത്തെ രൂപപ്പെടുത്തിയത് ഹൈന്ദവ ആത്മീയ ആചാര്യന്‍മാരാണ്. അതുകൊണ്ടാണ് ഒരു തുളളി ചോരപോലും ചിന്താതെ കേരളത്തില്‍ സാമൂഹികമാറ്റങ്ങള്‍ സാധ്യമായത്. ജാതിശ്രേണിയിലെ താഴെതട്ടിലുണ്ടായിരുന്ന പുലയര്‍ക്കും പറയര്‍ക്കും വിദ്യാഭ്യാസം നല്‍കണമെന്ന് വാദിച്ചതും ജോലിസമയം എട്ടുമണിക്കൂറായി നിജപ്പെടുത്തണമെന്നാവശ്യപ്പെട്ടതും മഹാനായ അയ്യങ്കാളിയാണ്. സംഘടനകൊണ്ട് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും ശ്രീനാരായണഗുരുദേവന്‍ നല്‍കിയ ആഹ്വാനം ഒരു നൂറ്റാണ്ടുമുമ്പുണ്ടാക്കിയ ഉണര്‍വാണ് സ്വതന്ത്രഭാരതത്തില്‍ സാക്ഷരതയില്‍ ദേശീയ ശരാശരിയെക്കാള്‍ ഇരട്ടിയിലേറെ മുന്നിലെത്താന്‍ കേരളത്തിന് കഴിഞ്ഞത്. ചട്ടമ്പിസ്വാമികളും തൈക്കാട്ട് അയ്യാവുസ്വാമികളും വൈകുണ്ഡസ്വാമികളും തുടങ്ങി ഹൈന്ദവ ആത്മീയ ആചാര്യന്‍മാര്‍ നല്‍കിയ വിലപ്പെട്ടസംഭാവനകള്‍ തമസ്‌ക്കരിച്ചുകൊണ്ട് കേരളീയ നവോത്ഥാനത്തിന്റെ പിത്യത്വം തങ്ങള്‍ക്കാണെന്നവകാശപ്പെടുന്ന കമ്മ്യൂണിസറ്റുകാരെ പുതിയകാലം പുച്ഛത്തോടെ തിരസ്‌ക്കരിക്കുകയാണിന്ന്.

മതേതരത്വം, നവോത്ഥാനം എന്ന പദങ്ങള്‍ ഏറെ ദുര്‍വ്യാഖ്യാനിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന സംസ്ഥാനമാണ് കേരളം. മതേതരമായ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി ഭരണഘടനാവിരുദ്ധമായി മതന്യൂനപക്ഷങ്ങള്‍ക്കായി എന്തും ചെയ്തുകൊടുക്കുന്ന ഇടത്-കോണ്‍ഗ്രസ് ഭരണ നയങ്ങള്‍ക്കെതിരെ ഹൈന്ദവകേരളം ഉണരുന്നതിന്റെ അലയൊലികള്‍ ഇന്ന് എങ്ങും ദൃശൃമാണ്. അമ്പത്തിയൊന്ന് ശതമാനം മുസ്ലീം കുട്ടികള്‍ പഠിക്കുന്ന ഗവ. വിദ്യാലയങ്ങളെ മലബാറില്‍ ഗവ.മാപ്പിള വിദ്യാലയം എന്ന് നാമകരണം ചെയ്യുന്നതിനെ മതേതര ഭരണഘടനുളള ഒരു രാജ്യത്ത് എങ്ങനെ ന്യായീകരിക്കുമെന്ന് അദ്ദേഹം ചോദിച്ചു. ഇതിനെ ഇടതനും വലതനും ഒരുപോലെ ന്യായീകരിക്കുമ്പോള്‍ മതേതരത്വം എന്നവാക്കിനെപോലും അവര്‍ ബലാല്‍ക്കാരം ചെയ്യുകയാണ്. പരിപാടിയില്‍ ബാബു കട്ടയാട് അദ്ധ്യക്ഷത വഹിച്ചു. കെ.ജി.സുരേഷ്, സി.പി.വിജയന്‍, ബത്തേരി സഹകരണ കോളേജ് അദ്ധ്യാപകന്‍ കെ.ടി.ജോസ്, തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.